Thu. Jul 17th, 2025

Author: Sreedevi N

മല്ല്യയെ ലണ്ടനിലെ ആഡംബര വസതിയിൽ നിന്ന്​ പുറത്താക്കാൻ യു കെ കോടതി

ലണ്ടൻ: ബാ​ങ്കു​ക​ളി​ൽ​നി​ന്ന്​ കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ വാ​യ്​​പ​യെ​ടു​ത്ത്​ ബ്രി​ട്ട​നിലേക്ക്​ മു​ങ്ങി​യ വി​വാ​ദ വ്യ​വ​സാ​യി വി​ജ​യ് മ​ല്ല്യ​ക്ക്​ അവിടെയും വലിയ തിരിച്ചടി. മല്ല്യയെയും കുടുംബത്തെയും അവരുടെ ലണ്ടനിലെ ആഡംബര വസതിയിൽ…

ഐഎൻഎസ് റൺവീറിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് നാവികർ മരിച്ചു

മുംബൈ: ഐഎൻഎസ് റൺവീറിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് നാവികർ മരിച്ചു. മുംബൈ തുറമുഖത്ത് നാവിക കപ്പൽ എത്തുന്നതിന് മുമ്പാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയിൽ 20 നാവികർക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില…

മാർക്വേസിന് ഒരു മകളുണ്ടെന്ന വിവരം മറച്ചുവെച്ചതായി റിപ്പോർട്ട്

ബൊഗോട്ട: കൊളംബിയൻ സാഹിത്യ ഇതിഹാസം ഗബ്രിയേൽ ഗാർസിയ മാർക്വേസ് ത​ന്‍റെ സ്വകാര്യ ജീവിതത്തിലെ വലിയൊരധ്യായം മറച്ചുവെച്ചതായി റിപ്പോർട്ട്. 1990കളിൽ മെക്സിക്കൻ എഴുത്തുകാരിയും പത്രപ്രവർത്തകയുമായ സൂസന്ന കാറ്റോയുമായുണ്ടായിരുന്ന വിവാഹാതേരബന്ധത്തിൽ…

വിദേശത്തുനിന്ന് സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കാൻ പൗരന്മാരോട് ചൈന

ചൈന: കാനഡയിൽനിന്നുള്ള പാക്കേജിലൂടെയാണ് രാജ്യത്ത് ആദ്യമായി ഒമിക്രോൺ എത്തിയതെന്ന് ചൈന. പാഴ്‌സലുകളും തപാൽ ഉരുപ്പടികളും പാക്കേജുകളുമെല്ലാം തുറക്കുമ്പോൾ കൈയുറയും മാസ്‌കും ധരിക്കണണെന്നും വിദേശത്തുനിന്ന് വരുന്ന പാക്കേജുകൾ കരുതലോടെ…

സൗദി വ്യോമാക്രമണം; യമനിൽ 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

മനാമ: യുഎഇ തലസ്ഥാനമായ അബുദാബിയിലെ ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതി വിമതർ ഏറ്റെടുത്തതിനു പിന്നാലെ യമൻ തലസ്ഥാനമായ സനായിൽ നടന്ന സൗദിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യാക്രമണത്തിൽ 14…

മമ്മൂട്ടി- പാർവതി ചിത്രം ‘പുഴു’ ഒടിടിയിലേക്ക്

മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘പുഴു’ ഒടിടി റിലീസിന്. ചിത്രം സോണി ലിവിലൂടെ റിലീസ് ചെയ്യും. ലെറ്റ്‌സ് ഒടിടി ഗ്ലോബലിന്റെ പേജിലൂടെയാണ് റിലീസ് വിവരം പുറത്തുവന്നത്.…

താമരശ്ശേരിയില്‍ കെട്ടിടം തകർന്നു വീണ് 23 പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ കെട്ടിടം തകർന്നു വീണ് 23 പേർക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമാണ്. കോടഞ്ചേരിയിലെ നോളജ്സിറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്. രക്ഷാപ്രവർത്തനം…

ദിലീപിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ​അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. പ്രോസിക്യൂഷന്റെ ആവശ്യം…

പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി

പാലക്കാട്: പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി. മേലേ ചെറാട് ഭാഗത്താണ് പുലിയെത്തിയത്. മേലേ ചെറാട് തെക്കേപരിയത്ത് രാധാകൃഷ്ണന്റെ എന്നയാളുടെ വളർത്തു നായയെ പുലി ആക്രമിച്ചു. വനം വകുപ്പ്…

കെഎസ്ആർടിസി ബസ് മറിഞ്ഞ് 16 പേർക്ക് പരിക്ക്

കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് 16 പേർക്ക് പരിക്ക്. എം സി റോഡിൽ കോട്ടയത്തിന് സമീപം അടിച്ചിറയില്‍ ആണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ 2.15…