Sun. Dec 22nd, 2024

Author: Sreedevi N

പൈപ്പുകൾ പൊട്ടി വെള്ളമില്ലാതായിട്ട് 15 ദിവസം കഴിഞ്ഞു

കൊടുമൺ: റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പൊട്ടിയ പൈപ്പുകൾ നന്നാക്കാത്തതു മൂലം ഓണക്കാലത്ത് പൊതുജനങ്ങൾക്ക് വെള്ളമില്ലാത്ത അവസ്ഥ. ചാലപ്പറമ്പ് ഭാഗത്ത് റോഡരികിലെ കുടുംബങ്ങളിൽ വെള്ളം ഇല്ലാതായിട്ട് 15 ദിവസം…

ഉപരിപഠനത്തിന് സൗകര്യമില്ലാതെ ദേവിയാർ

അടിമാലി: ദേവിയാർ മേഖലയിൽ ഉപരിപഠനത്തിന്​ മതിയായ സൗകര്യമില്ലാതെ വിദ്യാർത്ഥികൾ ആശങ്കയിൽ. ഇതോടെ ദേവിയാര്‍ ഗവ ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിക്കണമെന്ന ആവശ്യം ശക്തമായി. നിലവില്‍ അടിമാലിയില്‍ രണ്ട്…

നെയ്യാറ്റിൻകര പ്ലാസ്റ്റിക് രഹിത ന​ഗരസഭയാക്കും

നെയ്യാറ്റിൻകര: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ന​ഗരസഭയിലെ 33 വാർഡും മാലിന്യമുക്തമാക്കാനും തരിശുഭൂമിയിൽ ജൈവ പച്ചക്കറി കൃഷി വ്യാപകമാക്കാനും പദ്ധതിയായി. രാസവളങ്ങൾ ഒഴിവാക്കിയും ഇടനിലക്കാരില്ലാതെ ഉൽപ്പന്നങ്ങൾ ഉൽപ്പാദന ചെലവുമാത്രം…

പാലിൻ്റെ ഗുണനിലവാരം ഉറപ്പു വരുത്തി

ചാത്തന്നൂർ: ഓണക്കാലത്തു മായം കലർന്ന പാൽ വിപണിയിൽ എത്തുന്നതു കണക്കിലെടുത്തു ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗം ഇരുപത്തിയഞ്ചോളം ബ്രാൻഡുകൾ പരിശോധിച്ചു. ഒന്നിലും മായം കണ്ടെത്തിയില്ല. ഭരണിക്കാവ്, കൊട്ടിയം,…

ട്രാഫിക് സിഗ്​നൽ ലൈറ്റില്ലാത്തത് അപകടത്തിനിടയാക്കുന്നു

ബാലരാമപുരം: ബാലരാമപുരം കൊടിനട ദേശീയപാതയിൽ ട്രാഫിക് സിഗ്​നൽ ലൈറ്റ് സ്ഥാപിക്കാത്തത് പലപ്പോഴും അപകടത്തിനിടയാക്കുന്നു. ദിനവും തലനാരിഴക്കാണ് വൻദുരന്തമൊഴിവാകുന്നത്. കരമന കളിയിക്കാവിള ദേശീയപാത വികസനത്തി​ൻെറ ഭാഗമായി റോഡ് വീതികൂട്ടിയെങ്കിലും…

ബൈപാസ് റോഡ് ഇനിമുതൽ ‘കെ എം മാണി ബൈപാസ് റോഡ്’

പാലാ: ബൈപാസ് റോഡ് ഇനിമുതൽ ‘കെ എം മാണി ബൈപാസ് റോഡ്’ എന്നറിയപ്പെടും. ഇതു സംബന്ധിച്ചു സർക്കാർ ഉത്തരവായി. കെ എം മാണിയുടെ വീടിനു മുന്നിലൂടെയാണ് പാലായുടെ…

കീ​ട​നാ​ശി​നി​ക​ളു​ടെ അ​മി​ത സാ​ന്നി​ധ്യ​വു​മാ​യി പ​ച്ച​ക്ക​റി​ക​ള്‍

അ​മ്പ​ല​ത്ത​റ (തിരുവനന്തപുരം): ഓ​ണ​ക്കാ​ല പ​ച്ച​ക്ക​റി വി​പ​ണി ല​ക്ഷ്യ​മാ​ക്കി നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ളു​ടെ അ​മി​ത സാ​ന്നി​ധ്യ​വു​മാ​യി പ​ച്ച​ക്ക​റി​ക​ള്‍ അ​തി​ര്‍ത്തി ക​ട​ന്നെ​ത്തു​ന്ന​താ​യി ആ​ക്ഷേ​പം. അ​തി​ര്‍ത്തി ചെ​ക്ക് പോ​സ്​​റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ആ​വ​ശ്യ​മാ​യ…

അഴീക്കലിലെ കുടുംബാരോഗ്യകേന്ദ്രത്തിന് നേട്ടത്തിൻ്റെ തിളക്കം

കരുനാഗപ്പള്ളി: കോവിഡ് വാക്സിനേഷനിൽ തീരദേശ ഗ്രാമമായ അഴീക്കലിലെ കുടുംബാരോഗ്യകേന്ദ്രത്തിന് നേട്ടത്തിൻ്റെ തിളക്കം. 18 വയസ്സിനു മുകളിലുള്ളവരിൽ 96 ശതമാനം പേർക്കും ഒരു ഡോസ് വാക്‌സിൻ നൽകുകയും 100…

വീടുകളിൽ ഉപ്പേരി വിതരണം നടത്തി അധ്യാപകർ

നെടുങ്കണ്ടം: ഓണത്തോടനുബന്ധിച്ചു വിദ്യാർത്ഥികളുടെ വീടുകളിൽ ഉപ്പേരി വിതരണം നടത്തി തേഡ് ക്യാംപ് ഗവ എൽപി സ്കൂളിലെ അധ്യാപകർ. സ്കൂൾ അടച്ചിട്ടിരിക്കുന്നതിനാൽ വിദ്യാർത്ഥികളുടെ വീടുകളിൽ എത്തി കുട്ടികളെ കാണാനും…

ആര്‍ പി എല്ലിലെ തൊഴിലാളികള്‍ക്ക് ബോണസ്

തിരുവനന്തപുരം: പുനലൂര്‍ റീഹാബിലിറ്റേഷന്‍ പ്ലാന്റെഷന്‍സ് ലിമിറ്റഡിലെ (ആർ പി എല്‍) തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാൻ സര്‍ക്കാര്‍ മൂന്നുകോടി രൂപ അനുവദിച്ചു. മന്ത്രി വി ശിവന്‍കുട്ടിയുടെ അഭ്യര്‍ഥന പ്രകാരം…