Sun. Dec 22nd, 2024

Author: Sreedevi N

കൊട്ടാരം തുരുത്തിൽ കുടിവെള്ള വിതരണം മുടങ്ങി

കഴക്കൂട്ടം: അഴൂർ പഞ്ചായത്തിലെ തീരദേശ വാർഡായ കൊട്ടാരം തുരുത്തിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. തൊട്ടടുത്ത പ്രദേശങ്ങളിലെ പൈപ്പുകളിൽ ജലവിതരണം ഉള്ളപ്പോഴും കൊട്ടാരംതുരുത്ത് ഭാഗത്തെ നൂറ്റിഅമ്പതിലേറെ…

ഓണത്തിന് വിപുലമായ സൗകര്യമൊരുക്കി മില്‍മ

തിരുവനന്തപുരം: ഓണനാളുകളില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം പാലും തൈരും മറ്റ് മില്‍മ ഉൽപന്നങ്ങളും ലഭ്യമാക്കുന്നതിന് വിപുലമായ സൗകര്യമൊരുക്കി മില്‍മ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട 60…

സെക്രട്ടറിയേറ്റ്‌ വളപ്പിൽ പച്ചക്കറി വിളവെടുപ്പ്

തിരുവനന്തപുരം: സെക്രട്ടറിയറ്റ്‌ വളപ്പിൽ പച്ചക്കറി വിളവെടുത്ത്‌ മന്ത്രിമാരും ജീവനക്കാരും. ‘ഓണത്തിന്‌ ഒരുമുറം പച്ചക്കറി’ പദ്ധതിയുടെ ഭാഗമായാണ്‌ വിളവെടുപ്പ്‌ നടന്നത്‌. കൃഷിമന്ത്രി പി പ്രസാദ്‌, വിദ്യാഭ്യാസ മന്ത്രി വി…

ആനവണ്ടിയിലെ ഒ‍ാണാഘോഷം വേറിട്ട കാഴ്ചയായി

പാറശാല: ആനവണ്ടിയിലെ ഒ‍ാണാഘോഷം കോവിഡ് കാലത്തെ വേറിട്ട കാഴ്ചയായി. കളിയിക്കാവിളയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് രാവിലെ 8.15ന് കെഎസ്ആർടിസി നടത്തുന്ന ബോണ്ട് സർവീസ് ബസിൽ ആണ്…

ദേശീയപാതയിൽ കുഴികൾ രൂപപ്പെട്ടിട്ടും അടക്കാൻ നടപടിയില്ല

നെയ്യാറ്റിൻകര: വഴിമുക്ക് മുതൽ നെയ്യാറ്റിൻകര വരെ ദേശീയപാതയുടെ പലഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടിട്ടും അടക്കാൻ നടപടിയില്ല. ആറാലുംമൂട് എത്തിയാൽ ദേശീയപാതയുടെ വിവിധ ഭാഗങ്ങളിലെ കുഴികളിൽ വീണ് പരിക്കേൽക്കുന്ന ഇരുചക്രവാഹനയാത്രക്കാർ…

നെൽവിത്ത് ഉത്പാദിപ്പിച്ച് കല്ലറ കൃഷിഭവൻ

കടുത്തുരുത്തി: പ്രതികൂല സാഹചര്യത്തിലും കല്ലറ കൃഷിഭവൻ 800 ടൺ നെൽവിത്ത് ഉൽപാദിപ്പിച്ച് സംസ്ഥാന സീഡ് അതോറിറ്റിക്കു കൈമാറി. ജില്ലയിൽ ആദ്യമായാണ് ഇത്തരമൊരു നേട്ടം. സപ്ലൈകോ നൽകുന്ന വിലയെക്കാൾ…

മു​ഴു​വ​ൻ സ​മ​യ​വും കൃ​ഷി​ക്കാ​യി മാ​റ്റി​വെ​ച്ച് ശ്രദ്ധേയ​നാ​കു​ന്നു

പ​ന്ത​ളം: സ​ർ​വി​സി​ൽ​നി​ന്ന്​ വി​ര​മി​ച്ച​ശേ​ഷം മു​ഴു​വ​ൻ സ​മ​യ​വും കൃ​ഷി​ക്കാ​യി മാ​റ്റി​വെ​ച്ച എ​ൻ ആ​ർ കേ​ര​ള​വ​ർ​മ ശ്രദ്ധേയ​നാ​കു​ന്നു. തൻ്റെ​യും സ​ഹോ​ദ​രി​യു​ടെ​യും പേ​രി​ലു​ള്ള മൂ​ന്ന്​ ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് വി​വി​ധ ത​ര​ത്തി​ലു​ള്ള കൃ​ഷി…

കാതോലിക്കാ ബാവായുടെ കബറിടം സന്ദർശിച്ച് കെ എസ് ചിത്ര

കോട്ടയം: ക്രിസ്തുസേവനത്തിൻ്റെ ആൾരൂപമായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെന്ന് ഗായിക കെ എസ് ചിത്ര. മലങ്കര ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്ത് പരിശുദ്ധ കാതോലിക്കാ…

സാങ്കേതികവിദ്യ ഉപയോഗിച്ച് കൃഷി മെച്ചപ്പെടുത്താം

തിരുവല്ല: സാങ്കേതികവിദ്യ ഉപയോഗിച്ച് കൃഷി എങ്ങനെ മെച്ചപ്പെടുത്താമെന്ന ചോദ്യത്തിന് ജീവിതംകൊണ്ട് മറുപടി നൽകി ടിൻക്ബിറ്റ് എന്ന യുവസംഘം. എ നിഖിൽ തിരുവനന്തപുരം, കെ ആർ അജിത് മണിമല,…

താലൂക്ക് ആശുപത്രിയിൽ മാമോഗ്രഫി ഉദ്ഘാടനം

പുനലൂർ: പുനലൂർ താലൂക്ക് ആശുപത്രിയിൽ പുതിയതായി സ്ഥാപിച്ച മാമോഗ്രഫി, ഏഴ് മോഡൽ തിയറ്റർ, സ്​റ്റെറൈൽ ഡിപ്പാർട്ട്മൻെറ്​ എന്നിവയുടെ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് നാലിന് നടക്കും. എൻ കെ…