Mon. Dec 23rd, 2024

Author: Sreedevi N

സർക്കാർ ആശുപത്രിയിൽ പണമീടാക്കാൻ തീരുമാനം

പത്തനംതിട്ട: സർക്കാർ ആശുപത്രിയിൽ കോവിഡനന്തര ചികിത്സ തേടുന്ന എപിഎൽ വിഭാഗക്കാരിൽ നിന്നു പണമീടാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സർക്കാർ ആശുപത്രിയിൽ നിന്നു സൗജന്യ ചികിത്സ ലഭിക്കുമെന്നുള്ള ആശ്വാസം…

ബാലരാമപുരം തയ്ക്കാപ്പള്ളി പഴയറോഡ് തകർന്ന നിലയിൽ

ബാലരാമപുരം: തയ്ക്കാപ്പള്ളി പഴയ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകണമെങ്കിൽ സർക്കസ്​ പഠിച്ചിരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് വികസനത്തി​ൻെറ ഭാഗമായി പതിറ്റാണ്ടുകളായി നിർമാണ പ്രവർത്തനം നടത്താതെ പോകുന്നത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു​.…

ആവേശതിമിർപ്പിലായി തൊമ്മൻകുത്ത്‌

കരിമണ്ണൂർ: പതഞ്ഞാർത്ത്‌ ജലസമ്പന്നമായ തൊമ്മൻകുത്തിലും ആനയാടികുത്തിലും ഓണത്തിൻ്റെ ആർപ്പുവിളികളുമായി സഞ്ചാരികളുടെ പ്രവാഹം. കോവിഡിൽ അടച്ചിടേണ്ടിവന്ന തൊമ്മൻകുത്ത്‌ ടൂറിസ്‌റ്റ്‌ കേന്ദ്രത്തിൽ നിയന്ത്രണങ്ങൾ പാലിച്ച്‌ പ്രവേശനം അനുവദിച്ചതോടെയാണ്‌ ഓണവധി ആവേശതിമിർപ്പിലായത്‌.…

ഭീഷണിയായി കരക്കടിഞ്ഞ കടൽച്ചൊറി

കഴക്കൂട്ടം: മത്സ്യബന്ധന തൊഴിലാളികൾക്കും നാട്ടുകാർക്കും ഭീഷണിയായി കരക്കടിഞ്ഞ കടൽച്ചൊറി. വലിയ വേളി മുതൽ തുമ്പ വരെയുള്ള കടൽതീരത്താണ് വൻ തോതിൽ കടൽച്ചൊറി കരക്കടിയുന്നത്. ചത്ത കടൽച്ചൊറികളിൽ നിന്ന്…

നഗരത്തിൽ മാലിന്യനീക്കം; പ്രത്യേക കൗൺസിൽ ചേരും

തിരുവനന്തപുരം: നഗരത്തിൽ മാലിന്യനീക്കം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി നൽകിയ കത്തിൻെറ അടിസ്ഥാനത്തിൽ കോർപറേഷനിൽ 26ന് പ്രത്യേക കൗൺസിൽ ചേരും. പല വാർ‌‌ഡുകളിലെയും കൗൺസിലർമാ‌ർ അറിയാതെ…

സി​ൽ​വ​ർ ലൈ​ൻ; ജി​ല്ല​യി​ൽ 16 വി​ല്ലേ​ജു​ക​ളി​ൽ​നി​ന്ന്​ ഭൂ​മി ഏ​റ്റെ​ടു​ക്കും

കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​കോ​ട്‌ അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി​ക്കാ​യി (സി​ൽ​വ​ർ ലൈ​ൻ) ജി​ല്ല​യി​ൽ 16 വി​ല്ലേ​ജു​ക​ളി​ൽ​നി​ന്ന്​ ഭൂ​മി ഏ​റ്റെ​ടു​ക്കും. മൊ​ത്തം 108.11 ഹെ​ക്‌​ട​ർ സ്ഥ​ല​മാ​കും ജി​ല്ല​യി​ൽ​നി​ന്ന്​ ഏ​റ്റെ​ടു​ക്കു​ക. മാ​ട​പ്പ​ള്ളി, തോ​ട്ട​യ്‌​ക്കാ​ട്‌,…

സാജൻ്റെ പ്രതീക്ഷകൾക്ക് അനക്കം വച്ചു

മലയിൻകീഴ്: നിയമത്തിൻ്റെ പേരിൽ ഫയലിൽ കുരുങ്ങി കിടന്ന സാജൻ്റെ പ്രതീക്ഷകൾക്ക് അനക്കം വച്ചു. വിളവൂർക്കൽ പഞ്ചായത്തിനോട് തദ്ദേശഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ വിശദമായ റിപ്പോർട്ട്…

പൊന്നോണസദ്യ ഒരുക്കി ജനമൈത്രി പൊലീസ്

തിരുവനന്തപുരം: ഓരോ മലയാളിക്കും സംഗീതസാന്ദ്രമായ പൊന്നോണസദ്യ ഒരുക്കി ജനമൈത്രി പൊലീസ്. മനോഹരമായ ഓണക്കാഴ്ചകൾക്കൊപ്പം ചിത്രീകരിച്ച “നല്ലോണം പൊന്നോണം’ പരിപാടി ഇതിനകം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. സ്റ്റേറ്റ് പൊലീസ് മീഡിയ…

വാഹനത്തിൽ കലക്ടറേറ്റിൽ വന്നാൽ കുടുങ്ങി

കോട്ടയം: കലക്ടറേറ്റിലെ പാർക്കിങ് ഗ്രൗണ്ടിൽ ഓടാത്ത വണ്ടികൾക്ക് ഇഷ്ടം പോലെ സ്ഥലമുണ്ട്. അതേ സമയം ഓടുന്ന വണ്ടികളിൽ ഒരു ഭാഗമെന്നും ഗ്രൗണ്ടിനു പുറത്താണ്. പുറത്ത് റോഡരികിൽ പാർക്ക്…

കോ​ന്നി അ​ട​വി​യി​ൽ കൊ​ട്ട​വ​ഞ്ചി സ​വാ​രി പു​ന​രാ​രം​ഭി​ച്ചു

കോ​ന്നി: കോ​വി​ഡിൻ്റെ നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം ആ​ങ്ങ​മൂ​ഴി​യി​ലും കോ​ന്നി അ​ട​വി​യി​ലും കൊ​ട്ട​വ​ഞ്ചി സ​വാ​രി പു​ന​രാ​രം​ഭി​ച്ചു. ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ കോ​ന്നി ആ​ന​ക്കൂ​ട്ടി​ലും ഗ​വി​യി​ലേ​ക്കും എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളി​ൽ അ​ധി​ക​വും അ​ട​വി, ആ​ങ്ങ​മൂ​ഴി…