Mon. Nov 25th, 2024

Author: Sreedevi N

കുട്ടികൾക്കായി ആധുനിക ഹൃദയ ശസ്ത്രക്രിയ തിയേറ്റർ

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി സർക്കാർ ആശുപത്രികളിൽ കുട്ടികൾക്കുമാത്രമായി ആധുനിക ഹൃദയ ശസ്ത്രക്രിയാ തിയറ്റർ ഒരുങ്ങുന്നു. എസ്എടി ആശുപത്രിയിലാണ്‌ പീഡിയാട്രിക് കാർഡിയാക് സർജറി ആരംഭിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് മാത്രമായി…

ആർക്കേഡിനെ മാലിന്യം തള്ളൽ കേന്ദ്രമാക്കി മാറ്റുന്നു

ചങ്ങനാശേരി: മുനിസിപ്പൽ ആർക്കേഡ് മാലിന്യംതള്ളൽ കേന്ദ്രമായി മാറി. ഇവിടത്തെ പാർക്കിങ് ഷെഡിനു സമീപത്താണു മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. സമീപത്തായി ശുചിമുറി ഉണ്ടെങ്കിലും മാലിന്യക്കൂമ്പാരം കടന്നാലേ ഇങ്ങോട്ടെത്താൻ കഴിയൂ. മഴ…

ഓയിൽ പാം ഇന്ത്യ ലിമിറ്റഡിനെ അവഗണിച്ചതിൽ പ്രതിഷേധം

കൊല്ലം: എണ്ണപ്പനക്കൃഷി വ്യാപിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും 11,040 കോടി അനുവദിച്ച കേന്ദ്രസർക്കാർ ഏരൂരിലെ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിനെ അവഗണിച്ചതിൽ പ്രതിഷേധം ശക്തം. ഭക്ഷ്യഎണ്ണയുടെ ക്ഷാമം പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന…

പൊതുജനങ്ങൾക്കായി ‘യാത്ര ഫ്യൂവൽസ്’ പെട്രോൾ പമ്പ്

തിരുവനന്തപുരം: പൊതുമേഖല എണ്ണക്കമ്പനികളുമായി ചേർന്ന് കെഎസ്ആർടിസി നടപ്പിലാക്കുന്ന യാത്രാ ഫ്യുവൽസിന്റെ സംസ്ഥാനതല ഉദ്ഘാടനം കിഴക്കേകോട്ടയിൽ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. സംസ്ഥാനത്തെ പൊതുമേഖലകളെ സംരക്ഷിക്കുകയാണ് സർക്കാർ…

എം പി റെയില്‍വേ സ്​റ്റേഷൻ സന്ദര്‍ശിച്ചു

കൊട്ടാരക്കര: റെയില്‍വേ സ്​റ്റേഷനില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ കൊടിക്കുന്നില്‍ സുരേഷ് എം പി സന്ദര്‍ശനം നടത്തി. ചെങ്കോട്ടയില്‍ നിന്നുള്ള ഡിവിഷനല്‍ എൻജിനീയറും സ്​റ്റേഷന്‍ മാസ്​റ്റര്‍…

പുനരധിവസിപ്പിക്കാൻ വർഷങ്ങളായിട്ടും നടപടിയില്ല

മുട്ടം: ശങ്കരപ്പിള്ളി കോളനിയിൽ റോഡിന്റെ അടിവശത്തു താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ വർഷങ്ങളായിട്ടും നടപടിയില്ല. കാലങ്ങളായി 10 കുടുംബങ്ങളാണു ജലാശയത്തോടു ചേർന്നു താമസിക്കുന്നത്. മലങ്കര ജലാശയത്തിന്റെ തീരത്തുള്ള ഈ…

അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസിൻെറ​ പിടിയിൽ

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസിൻെറ​ പിടിയിൽ. പൊൻകുന്നം മിനിസിവിൽ സ്​റ്റേഷനിൽ പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി ആർ ടി ഒ ഓഫിസിലെ അസി മോട്ടോർ…

കെഎംഎംഎല്ലിൽ രണ്ടു പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്‌ച

ചവറ: സർക്കാരിന്റെ 100 ദിന പദ്ധതിയുടെ ഭാഗമായി കെഎംഎംഎല്ലിൽ പൂർത്തിയായ രണ്ടു പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്‌ച നടക്കും. ആരോഗ്യ മേഖലയ്ക്ക് വിതരണംചെയ്യുന്ന ദ്രവീകൃത ഓക്‌സിജൻ ഉൽപ്പാദനശേഷി പ്രതിദിനം…

പ്ലാസ്റ്റിക്കിൽ നിന്നു ഇനി കോർപറേഷനു വരുമാനം

തിരുവനന്തപുരം: ഇതുവരെ അങ്ങോട്ടു പണം നൽകി നീക്കം ചെയ്തിരുന്ന ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കിൽ നിന്നു ഇനി കോർപറേഷനു വരുമാനം. അജൈവ മാലിന്യം നീക്കം ചെയ്യുന്നതിന് 3 സ്വകാര്യ…

ഓ​പ​റേ​ഷ​ൻ ഇ​ലൈ​ച്ചി​യു​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ്

തൊ​ടു​പു​ഴ: നി​റം ചേ​ർ​ത്ത ഏ​ല​ക്ക​യു​ടെ വി​പ​ണ​നം ത​ട​യാ​ൻ ഓ​പ​റേ​ഷ​ൻ ഇ​ലൈ​ച്ചി​യു​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ്. ഉ​ണ​ക്ക ഏ​ല​ക്ക​യു​ടെ നി​റം മു​ന്തി​യ ഇ​നം ഏ​ല​ക്ക​യു​ടേ​തി​ന്​ സ​മാ​ന​മാ​യി പ​ച്ച​നി​റ​ത്തി​ല്‍ കാ​ണു​മെ​ന്ന​താ​ണ് നി​റം…