Tue. Nov 26th, 2024

Author: Sreedevi N

വെള്ളക്കെട്ട് കാരണം യാത്രാ ദുരിതം

കോട്ടയം: പ്ലാന്റേഷൻ കോർപറേഷൻ കേന്ദ്രഓഫിസിനു സമീപത്തെ റെയിൽവേ മേൽപാലത്തിലെ വെള്ളക്കെട്ട് നഗരത്തിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. മഴ പെയ്താൽ പാലത്തിന്റെ ഒരു ഭാഗത്തു വെള്ളം കെട്ടി നിൽക്കും. ഇതു…

അങ്കമാലി-ശബരി പാത സര്‍വേ തുടങ്ങി

കാഞ്ഞിരപ്പള്ളി: അങ്കമാലി-ശബരി പാതയുടെ സർവേ തുടങ്ങി. ജനവാസ കേന്ദ്രങ്ങളിലൂടെ ശബരി റെയില്‍വേ പാത നിര്‍മിക്കാനുള്ള നീക്കവുമായി റെയില്‍വേ മുന്നോട്ടുപോവാന്‍ തുടങ്ങിയതോടെ നൂറുകണക്കിനു കുടുംബങ്ങള്‍ ആശങ്കയിലാണ്. പട്ടിമറ്റം, പാറത്തോട്…

വിദ്യാഭ്യാസ വായ്‌പ കിട്ടാതെ ബുദ്ധിമുട്ടുന്നു

പത്തനംതിട്ട: ബാങ്കുകളിൽനിന്ന്‌ വിദ്യാഭ്യാസ വായ്‌പകൾ അനുവദിക്കുന്നില്ലെന്ന്‌ പരാതി ഉയരുന്നു. കിട്ടാക്കടമായി പോകുമെന്ന ഭയമാണ്‌ വിദ്യാഭ്യാസ വായ്‌പ അനുവദിക്കുന്നതിൽനിന്ന്‌ ബാങ്കുകളെ പിന്തിരിപ്പിക്കുന്നത്‌. കോവിഡും ലോക്‌ഡൗണും കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ…

ദുരന്തം വഴിമാറിയത് പട്രോളിങ് സംഘത്തിൻ്റെ ജാഗ്രതയിൽ

തെന്മല: കൊല്ലം – ചെങ്കോട്ട റെയിൽ പാതയിൽ ഇടമൺ ഐഷാപാലത്തിന് സമീപം കുന്നിടിഞ്ഞിറങ്ങിയെങ്കിലും ദുരന്തം വഴിമാറിയത് പട്രോളിങ് സംഘത്തിന്റെ ജാഗ്രതയിൽ. പാലരുവി എക്സ്പ്രസ് വരുന്നതിന് തൊട്ടു മുൻപ്…

നിര്‍മലി​ൻെറ വസ്തുവകകള്‍ ലേലം ചെയ്തു

വെള്ളറട: 2017ല്‍ 15,000ത്തോളം പേരില്‍നിന്ന്​ 600 കോടിയോളം രൂപ തട്ടിയ . സാമ്പത്തിക തട്ടിപ്പിനെ തുടർന്ന്​ നിർമലും ഭാര്യയുമടക്കം സ്ഥാപനം പൂട്ടി മുങ്ങിയ സംഭവം കോളിളക്കമുണ്ടാക്കിയിരുന്നു. മാസങ്ങൾക്കുശേഷം…

കുഞ്ഞുങ്ങൾക്കുള്ള വാക്‌സിൻ വിതരണത്തിന് തുടക്കമായി

പത്തനംതിട്ട: കുഞ്ഞുങ്ങൾക്കുള്ള സാർവത്രിക പ്രതിരോധ കുത്തിവയ്പ് പരിപാടിയിൽ പുതിയതായി ഉൾപ്പെടുത്തിയ ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്‌സിൻ (പിസിവി) ജില്ലയിൽ നൽകി തുടങ്ങി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വാക്‌സിൻ വിതരണത്തിന്റെ…

പറക്കുളം കുന്നുകളിൽ ഇനി കുതിരക്കുളമ്പടിയൊച്ച

തണ്ണിത്തോട്: പറക്കുളം കുന്നുകളിൽ ഇനി കുതിരക്കുളമ്പടിയൊച്ച മുഴങ്ങും. കുതിര സവാരിക്ക് അവസരമൊരുങ്ങുകയാണ് പറക്കുളത്തെ എബിഎൻ ഫാം. തെക്കിനേത്ത് ഏബ്രഹാം വർഗീസിന്റെ ഉടമസ്ഥയിലുള്ള ഫാമിൽ ഡയാന എന്ന കുതിരയാണ്…

താലൂക്കാശുപത്രിയിൽ പുതിയ പദ്ധതികൾക്ക്‌ തുടക്കം

പുനലൂർ: താലൂക്കാശുപത്രിയിൽ പുതിയതായി പ്രവർത്തനം ആരംഭിക്കുന്ന വിവിധ രോഗീ-സൗഹൃദ പദ്ധതികൾ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്തു. പി എസ് സുപാൽ എംഎൽഎ അധ്യക്ഷനായി. പുതിയതായി പണികഴിപ്പിച്ച…

റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന 19 കാറുകൾ തകർത്തു

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന 19 കാറുകൾ തകർത്തു. മോഷണത്തിനായി കാറിന്റെ ഗ്ലാസുകളാണ് കല്ലുപയോഗിച്ച് തകർത്തത്. കേസിലെ പ്രതി തിരുമല ആറാമട സ്വദേശി…

കെഎസ്ആർടിസി ഷോപ്പിങ് കോംപ്ലക്​സ്​ തകർച്ചയുടെ വക്കിൽ

കാട്ടാക്കട (തിരുവനന്തപുരം): കെ എസ്ആ ര്‍ ടി സി കാട്ടാക്കട ഷോപ്പിങ് കോംപ്ലക്​സ്​ പത്ത് വര്‍ഷം തികയും മുമ്പ്​ തന്നെ തകര്‍ച്ച നേരിട്ടുതുടങ്ങി. മൂന്ന് നിലകളിലായി നിര്‍മിച്ച…