Wed. Nov 27th, 2024

Author: Sreedevi N

തിയറ്ററുകള്‍ തുറന്നതിൻ്റെ സന്തോഷം പങ്കുവെച്ച് സുരേഷ് ഗോപി

നീണ്ട ഇടവേളകൾക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും തിയറ്ററുകൾ തുറന്ന് പ്രവർത്തിച്ചിരിക്കുകയാണ്. മുൻനിര താരങ്ങളുടേത് അടക്കം നിരവധി സിനിമകൾ തിയറ്ററിലേക്ക് എത്താൻ കാത്തിരിക്കുകയാണ്. കൊവിഡ് കേസുകള്‍ കുറഞ്ഞ് തിയറ്ററുകള്‍…

നവംബർ 10 വരെ ജലനിരപ്പ് 139.5 അടിയായി നിലനിർത്തണമെന്ന് സുപ്രീംകോടതി

ദില്ലി: നവംബർ പത്ത് വരെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.5 അടിയായി നിലനിർത്തണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാലവിധി. കേരളത്തിൻ്റെ വാദം ഭാഗികമായി അംഗീകരിച്ചാണ് ജലനിരപ്പ് 142 അടിയാവാതെ കുറച്ചു നിർത്താൻ…

ആര്യൻ ഖാന് പിന്തുണയുമായി ഋത്വിക് റോഷൻ

ആഡംബരക്കപ്പലിലെ മയക്കുമരുന്ന് പാർട്ടി കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് പിന്തുണയുമായി വീണ്ടും നടൻ ഋത്വിക് റോഷൻ രംഗത്ത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച വിഡിയോയിലാണ് താരം ആര്യന് ജാമ്യം…

അസാൻ​ജിനെ വിട്ടുതരണമെന്ന ആവശ്യവുമായി​ യു കെ ഹൈകോടതിയിൽ യു എസ്​

ലണ്ടൻ: ചാരവൃത്തിക്കേസിൽ വിക്കിലീക്​സ്​ സ്​ഥാപകൻ ജൂലിയൻ അസാൻ​ജിനെ വിട്ടുതരണമെന്ന ആവശ്യവുമായി​ യു എസ്​ യു കെ ഹൈകോടതിയിൽ. ജനുവരിയിൽ അസാൻജിനെ വിട്ടുതരാൻ കഴിയില്ലെന്ന​ കീഴ്​കോടതി ജഡ്​ജിയുടെ തീരുമാനം…

ടൂറിസം മേഖലയിൽ പലിശയിളവോടെ വായ്പാ പദ്ധതികൾ

തിരുവനന്തപുരം: ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്നവർക്കു റിവോൾവിങ് ഫണ്ട് ആയി 10,000 രൂപ വരെ പലിശരഹിത വായ്പ നൽകുന്ന പദ്ധതിക്കു കേരള ട്രാവൽ മാർട്ട് സൊസൈറ്റിയും ടൂറിസം വകുപ്പും…

വാട്ട്‌സ്ആപ്പ് ടീമുമായി ചേർന്ന് പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ

യു എസ്: വാട്​സ്​ആപ്പ്​ ചാറ്റുകൾ ഐ ഒ എസിൽ നിന്നും ആൻഡ്രോയ്​ഡിലേക്ക്​ കൈമാറാൻ അനുവദിക്കുന്ന ഫീച്ചർ കഴിഞ്ഞ ആഗസ്തിലായിരുന്നു വാട്​സ്​ആപ്പ്​ അവതരിപ്പിച്ചത്​. ഇന്റർ പ്ലാറ്റ്‌ഫോം ഡാറ്റാ ട്രാൻസ്ഫർ…

ബ്രസീൽ പ്രസിഡൻറി​നെതിരെ കുറ്റം ചുമത്താൻ സെനറ്റർമാരുടെ പിന്തുണ

സാവോപോളോ: കൊവിഡ്​ മഹാമാരി തടയുന്നതിൽ വീഴ്​ച വരുത്തിയ ബ്രസീൽ പ്രസിഡൻറ്​ ജയ്​ർ ബൊൽസൊനാരോക്കെതിരെ നരഹത്യകുറ്റം ചുമത്താൻ സെനറ്റർമാരുടെ പിന്തുണ. കൊവിഡ്​ കൈകാര്യം ചെയ്​തതിലെ വീഴ്​ചയാണ്​ രാജ്യത്ത്​ ആറുലക്ഷത്തിലേറെ…

കൊവാക്സിന് അംഗീകാരത്തിനായി യോഗം ചേർന്ന് ഡബ്ല്യൂ എച്ച് ഒ

ഡൽഹി: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിനായ കൊവാക്സിന് അംഗീകാരത്തിനായി കൂടുതൽ വ്യക്തത തേടി ലോകാരോഗ്യ സംഘടന. വാക്സിൻ അംഗീകാരവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡബ്ല്യു എച്ച് ഒ യുടെ…

മാർപാപ്പ കാനഡയിലേക്ക്‌

വത്തിക്കാൻ സിറ്റി: കാനഡയിൽ തദ്ദേശീയ വിഭാഗങ്ങളും സഭയും തമ്മിലുണ്ടായ സംഘർഷം പരിഹരിക്കാൻ ഫ്രാൻസിസ്‌ മാർപാപ്പ നേരിട്ടെത്തുന്നു. നിർബന്ധിത ക്രൈസ്തവവൽക്കരണത്തിന്‌ ഇരകളായ തദ്ദേശീയവിഭാഗക്കാരായ 1200ൽ അധികം കുട്ടികളുടെ കൂട്ടക്കുഴിമാടം…

13 വിമാനത്താവളങ്ങളെ കൂടി സ്വകാര്യമേഖലയ്ക്ക് നൽകാൻ തീരുമാനം

ദില്ലി: കേന്ദ്രസർക്കാരിന് കീഴിലുള്ള 13 വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൂടി സ്വകാര്യമേഖലയ്ക്ക് നൽകാൻ തീരുമാനം. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കൈമാറ്റ നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം. സ്വകാര്യമേഖലയ്ക്ക് കൈമാറാൻ…