Sat. Jan 11th, 2025

Author: Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

യുക്രൈനില്‍ എത്രയും വേഗം സമാധാനം സ്ഥാപിക്കണം; യു എന്‍ പ്രമേയത്തില്‍ വിട്ടു നിന്ന് ഇന്ത്യ

ജനീവ: യുക്രൈനില്‍ എത്രയും വേഗം സമാധാനം സ്ഥാപിക്കണമെന്ന് ചൂണ്ടിക്കാട്ടി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വിട്ടു നിന്ന് ഇന്ത്യ. യുഎന്‍ ചാര്‍ട്ടറിലെ നിയമങ്ങള്‍ക്കനുസൃതമായി എത്രും വേഗം…

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍; ലഭിക്കുക ഡിസംബറിലെ പെന്‍ഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍. രണ്ട് മാസത്തെ കുടിശ്ശികയില്‍ പെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു. ഡിസംബറിലെ ക്ഷേമപെന്‍ഷനാണ് നല്‍കുക. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍…

കോണ്‍ഗ്രസിന്റെ 85ാംമത് പ്ലീനറി സമ്മേളനത്തിന് ഇന്ന് തുടക്കം

റായ്പൂര്‍: കോണ്‍ഗ്രസിന്റെ 85ാംമത് പ്ലീനറി സമ്മേളനത്തിന് ഇന്ന് തുടക്കം. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് സേേമ്മളനം. 15000 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ആറ് പ്രമേയങ്ങളില്‍ വിശദമായ ചര്‍ച്ച നടക്കും. പ്രവര്‍ത്തക…

അവസാനിക്കാതെ യുദ്ധം; യുക്രൈനിലെ റഷ്യന്‍ അധിനിവേശം രണ്ടാം വര്‍ഷത്തിലേക്ക്

കീവ്: യുക്രൈനിലെ റഷ്യന്‍ അധിനിവേശം രണ്ടാം വര്‍ഷത്തിലേക്ക്. 2022 ഫെബ്രുവരി 24 ന് പുലര്‍ച്ചെ കീവിലടക്കമുള്ള സ്ഥലങ്ങളില്‍ ആക്രമണം നടത്തിയാണ് റഷ്യ യുക്രൈന്‍ അധിനിവേശത്തിന് തുടക്കമിട്ടത്. പതിനായിരക്കണക്കിന്…

m-sivasankar

ലൈഫ് മിഷന്‍ കോഴക്കേസ്; എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇഡി ആവശ്യപ്പെട്ടത് അനുസരിച്ച് നാലു ദിവസം കൂടി…

ലൈഫ് മിഷന്‍ കോഴക്കേസ്; സി എം രവീന്ദ്രന് നോട്ടീസ് അയച്ച് ഇഡി

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് നോട്ടീസ് അയച്ച് ഇഡി. തിങ്കളാഴ്ച കൊച്ചി ഓഫീസില്‍ ചോദ്യം…

ഇനി മെസേജ് എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്, ഉടൻ എത്തുമെന്ന് റിപ്പോര്‍ട്ട്

ഉപഭോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മെസേജ് എഡിറ്റിംഗ് എന്ന ഫീച്ചറാണ് പുതുതായി ഉള്‍പ്പെടുത്താന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു സന്ദേശം അയയ്ച്ചു കഴിഞ്ഞ് 15 മിനിറ്റിനകം…

പവന്‍ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ഡല്‍ഹി: പവന്‍ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ചൊവ്വാഴ്ച വരെയാണ് സുപ്രീംകോടതി ജാമ്യം നല്‍കിയിരിക്കുന്നത്. കേസുകള്‍ ഒന്നിച്ചാക്കണമെന്ന പവന്‍ ഖേരയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.…

സയീദ് അക്തര്‍ മിര്‍സ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍

തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയര്‍മാനായി സംവിധായകന്‍ സയീദ് അക്തര്‍ മിര്‍സ. പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ചെയര്‍മാനാണ്. വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന്‍ അടൂര്‍…

ഇസ്രായേലിലെ ഹൈഫ തുറമുഖം; അദാനി മുഴുവന്‍ പണവും നല്‍കിയെന്ന് ഇസ്രായേല്‍ അംബാസിഡര്‍

ഡല്‍ഹി: ഇസ്രായേലിലെ ഹൈഫ തുറമുഖം ഏറ്റെടുക്കുന്നതിനായി ഗൗതം അദാനി മുഴുവന്‍ തുകയും നല്‍കിയെന്ന് ഇസ്രായേല്‍ അംബാസിഡര്‍ നോര്‍ ഗിലോണ്‍. വിവിധ സെക്ടറുകളില്‍ അദാനി ഗ്രൂപ്പിന്റെ നിക്ഷേപം ഇനിയും…