Sat. Jan 18th, 2025

Author: Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

ജൂണ്‍ 12 ബാലവേല വിരുദ്ധ ദിനം; കാക്കണം കുരുന്നു കൈകളെ

ആഗോളതലത്തില്‍ ഓരോ 10 കുട്ടികളിലും ഒരാള്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നുത്. കളിച്ചു നടക്കേണ്ട പ്രായത്തിലും വിദ്യാഭ്യാസം നേടേണ്ട പ്രായത്തിലും നിര്‍ബന്ധിതരായി കുട്ടികള്‍ പണിയെടുക്കേണ്ടി വരുന്ന…

ആദ്യം ബന്ധു പിന്നെ രാഷ്ട്രീയം

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന ഒന്നാണ് ബന്ധു നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും. ചട്ടങ്ങളും നിയമങ്ങളും മറികടന്ന് പതിനായിരക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങള്‍ സര്‍ക്കാര്‍ ഭരിക്കുന്ന…

വിദ്യാര്‍ത്ഥി സ്വാതന്ത്ര്യത്തെ ഇടിമുറികളിലടയ്ക്കുന്ന കലാലയങ്ങള്‍

ഇന്ത്യയിലെ ജനസംഖ്യയുടെ 53.7 ശതമാനവും കൗമാരപ്രായക്കാരാണുള്ളത് (25 വയസ്സിന് താഴെയുള്ള ആളുകള്‍). രാജ്യത്ത് ഓരോ 42 മിനിറ്റിലും ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് 2020 ലെ നാഷണല്‍…

ഇന്ത്യന്‍ മാധ്യമരംഗത്തെ പെണ്‍താരകത്തിന് വിട

ദേശീയ മാധ്യമരംഗത്ത് പൊന്‍താരകമായിരുന്ന ഗീതാഞ്ജലി അയ്യര്‍ കഴിഞ്ഞ ദിവസം ഈ ലോകത്തോട് വിട പറഞ്ഞു. 1971 കളുടെ തുടക്കത്തില്‍ വാര്‍ത്താ അവതരണരംഗത്തേക്ക് കടന്നുവന്ന് ദേശീയ മാധ്യമരംഗത്ത് തന്റേതായ…

‘ദൈവ വചനത്തില്‍ അശ്ലീലം’; സ്‌കൂളുകളില്‍ ബൈബിളിന് നിരോധനം

യുഎസിലെ യൂട്ടാ സംസ്ഥാനത്തെ സ്‌കൂളുകളിലെ പുസ്തകങ്ങളുടെ നിരോധനം തുടര്‍ക്കഥയാവുകയാണ്. 2022 ല്‍ യുട്ടാ റിപ്പബ്ലിക്കന്‍ സര്‍ക്കാര്‍ പാസാക്കിയ നിയമത്തെ തുടര്‍ന്ന് നിരവധി പുസ്തകങ്ങള്‍ക്കാണ് സ്‌കൂളുകളില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.…

മനുഷ്യ തലച്ചോറില്‍ പരീക്ഷണവുമായി ഇലോണ്‍ മസ്‌ക്

ഇലോണ്‍ മസ്‌കിന്റെ ബ്രെയിന്‍ ഇംപ്ലാന്റ് കമ്പനിയായ ന്യൂറലിങ്കിന് മനുഷ്യരിലുള്ള ആദ്യ ക്ലിനിക്കല്‍ ട്രെയലിനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. മസ്‌കും ന്യൂറലിങ്കും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റെഗുലേറ്ററി ക്ലിയറന്‍സാണ് ലഭിച്ചിരിക്കുന്നത്.…

എഐ ക്യാമറ പണി തുടങ്ങി; പിഴത്തുക ഇങ്ങനെ

വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ എഐ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. 726 ക്യാമറകളാണ് സംസ്ഥാനത്തുടനീളമായി സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ 692 ക്യാമറകളാണ് ഇന്ന് മുതല്‍ പിഴ ഈടാക്കി തുടങ്ങുന്നത്.ഹെല്‍മെറ്റ്,…

മിണ്ടരുത്…ക്രമിനലുകളാകും; ദേശസ്‌നേഹ ബില്ലുമായി സിംബാബ്‌വെ

നീണ്ട 37 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിന് അറുതി വരുത്തി 2017 ല്‍ റോബര്‍ട് മുഗാബെ രാജി വെച്ചത്, സിംബാബ്വെയിലെ ജനങ്ങള്‍ക്കിടയില്‍ പുതു പ്രതീക്ഷകളായിരുന്നു നല്‍കിയത്. മുഗാബെയുടെ രാജിയില്‍…

മനസാക്ഷിയുണ്ടെങ്കില്‍ കേന്ദ്ര റെയിവെ മന്ത്രി രാജിവെയ്ക്കണം: തൃണമൂല്‍ കോണ്‍ഗ്രസ്

ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ അലംഭാവമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. മനസാക്ഷിയുണ്ടെങ്കില്‍ കേന്ദ്ര റെയിവെ മന്ത്രി രാജിവെയ്ക്കണമെന്ന് ടിഎംസി എംപി…