Thu. Jan 9th, 2025

Author: Sunil Kumar

കര്‍ഷകപ്പേടിയില്‍ സമ്മേളിക്കാതെ പാര്‍ലമെന്‍റ്

കോവിഡ് വ്യാപനം തുടരുന്നതിനാൽ പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം ഉപേക്ഷിക്കുന്നതായി കേന്ദ്ര സർക്കാർ. പാര്‍ലമെന്‍റ് ചേരേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍…

Sunil-Arora, Chief Election Commisioner. Pic C: Indian Express

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’‌: തയ്യാറെന്ന്‌ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍

ന്യൂഡല്‍ഹി:   പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌ത ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്‌’ നടപ്പാക്കാന്‍ തയ്യാറാണെന്ന്‌ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ സുനില്‍ അറോറ. നിലവിലുള്ള നിയമങ്ങളില്‍…

Birendra Singh, BJP leader and former minister. File pic C: Ajtak

കര്‍ഷക സമരത്തെ പിന്തുണച്ച്‌ ബിജെപി നേതാവ്‌; സമരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമെന്ന്‌ ബീരേന്ദ്ര സിംഗ്‌

ന്യൂഡെല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച്‌ ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ചൗധരി ബീരേന്ദ്ര സിംഗ്‌ രംഗത്തെത്തി. സമരത്തിന്‌ പിന്തുണയുമായി ഡെല്‍ഹിയില്‍ കര്‍ഷകരുടെ അടുത്തേക്ക്‌ പോകാന്‍ അതിയായി…

കേരളം കാര്‍ഷിക നിയമങ്ങള്‍ തള്ളണം

ഡെല്‍ഹിയിലെ കൊടും മഞ്ഞില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം 23 ദിവസം പിന്നിടുമ്പോള്‍ രാജ്യവ്യാപകമായ പിന്തുണയാണ് നേടുന്നത്. 20ലേറെ കര്‍ഷകര്‍ സമരത്തിനിടയില്‍ ജീവന്‍ ബലിയര്‍പ്പിച്ചു. എന്നാല്‍ സമരം അവസാനിപ്പിക്കുന്നതിന്…

K Surendran, File Pic, C: The statesman

ജയ്‌ശ്രീറാം മതേതര വിരുദ്ധമാകുന്നത് എങ്ങനെയെന്ന്‌ കെ സുരേന്ദ്രന്‍; താമര വിരിഞ്ഞത്‌ ‘പുണ്യസ്ഥല’ങ്ങളില്‍

പന്തളം:  പാലക്കാട്‌ നഗരസഭ മന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ്‌ ശ്രീറാം ബാനര്‍ ഉയര്‍ത്തിയതിനെ ന്യായീകരിച്ച്‌ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാലക്കാട്‌ നഗരസഭയുടെ മുകളില്‍ ശ്രീരാമചന്ദ്രന്റെ…

കേരളത്തില്‍ കോണ്‍ഗ്രസില്‍ കലാപക്കൊടി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ന്നിരിക്കുന്നു. തിരുവനന്തപുരത്ത് നേതാക്കള്‍ വോട്ട് കച്ചവടം നടത്തിയതായി ആരോപിച്ച് പോസ്റ്ററുകള്‍…

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍; കോളജുകള്‍ ജനുവരി ആദ്യം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷകളും മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പരീക്ഷകള്‍…

volunteers are made with sweat not rose water says Navjot Sidhu

ചര്‍ച്ചകള്‍ ഫലപ്രദമല്ലെന്ന്‌ സുപ്രീം കോടതി; കര്‍ഷക സമരം തീര്‍ക്കാന്‍ സമിതിയുണ്ടാക്കണം

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ മൂന്നാഴ്‌ച്ചയായി തുടരുന്ന കര്‍ഷക സമരം അവസാനിപ്പിക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമല്ലെന്ന്‌ സുപ്രീം കോടതി. പ്രശ്‌ന പരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ നടത്തുന്നതിന്‌ ഒരു പാനല്‍…

കര്‍ഷക സമരം ഏറ്റെടുത്ത്‌ പഞ്ചാബില്‍ സ്‌ത്രീകളുടെ പ്രതിഷേധം

ലുഥിയാന: ഡെല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന്‌ പിന്തുണയുമായി പഞ്ചാബില്‍ സത്രീകളുടെ പ്രതിഷേധവും ശക്തമാകുന്നു. ധര്‍ണകളും മാര്‍ച്ചുകളും ഉപരോധവുമായി അവര്‍ സമര രംഗത്ത് സജീവമാണ്. സംസ്ഥാനത്ത്‌ 100ലേറെ സ്ഥലങ്ങളിലാണ്‌…

LPG Cylinder. Pic C: One India

പാചക വാതക വില വീണ്ടും കൂട്ടി; വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്‌ 50 രൂപ കൂടി

കൊച്ചി: ഉപഭോക്താക്കളുടെ നടുവൊടിച്ച്‌ പാചക വാതക വില വീണ്ടും കൂട്ടി. വീട്ടാവശ്യത്തിനും വാണിജ്യ ആവശ്യത്തിനുമുള്ള സിലിണ്ടറുകളുടെ വില കുത്തനെ ഉയര്‍ത്തി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്‌ 50 രൂപയാണ്‌ വര്‍ധിപ്പിച്ചത്‌.…