Mon. Jan 20th, 2025

Author: Rathi N

സ്പോർട്സ് അക്കാദമിയായി മാറാനൊരുങ്ങി തൃക്കാക്കര മുനിസിപ്പൽ സ്റ്റേഡിയം

കാക്കനാട്∙ തൃക്കാക്കര മുനിസിപ്പൽ സ്റ്റേഡിയം അത്യാധുനിക രീതിയിൽ നവീകരിച്ചു സ്പോർട്സ് അക്കാദമി സ്ഥാപിക്കാനുള്ള പദ്ധതിയുമായി നഗരസഭ. ഫുട്ബോൾ ഗ്രൗണ്ട്, അത്‍ലറ്റിക് ട്രാക്ക്, ബാഡ്മിന്റൺ–വോളിബോൾ കോർട്ടുകൾ, ജിംനേഷ്യം തുടങ്ങിയവ…

പൊലീസ്​ ഉദ്യോഗസ്ഥനായി ആൾമാറാട്ടം; പണം തട്ടിയ ആൾ അറസ്​റ്റിൽ

കോ​ത​മം​ഗ​ലം: പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നാ​യി ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ ആ​ൾ അ​റ​സ്​​റ്റി​ൽ. വെ​ള്ള​ത്തൂ​വ​ൽ സൗ​ത്ത് ക​ത്തി​പ്പാ​റ കോ​ട്ട​ക്ക​ക​ത്ത് വീ​ട്ടി​ൽ ര​തീ​ഷി​നെ​യാ​ണ് (38) കു​ട്ട​മ്പു​ഴ പൊ​ലീ​സ് അ​റ​സ്​​റ്റ്​…

ഭൂ​മി​യു​ടെ പേ​രി​ല്‍ പ​ണ​പ്പി​രി​വ്; ജാഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് ജി​ല്ല ഓ​ഫി​സ​ര്‍

പാ​ല​ക്കാ​ട്: ജ​ന​കീ​യ സ​മി​തി അം​ഗീ​ക​രി​ച്ച ഭൂ​ര​ഹി​ത പ​ട്ടി​ക​യി​ലെ അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് ഒ​ഴി​കെ​യു​ള്ള മേ​ഖ​ല​യി​ലെ ഭൂ​ര​ഹി​ത പ​ട്ടി​ക​വ​ര്‍ഗ​ക്കാ​ര്‍ക്കാ​യി വി​ട്ടു​ന​ല്‍കി​യ ഭൂ​മി​യു​ടെ പേ​രി​ല്‍ പ​ട്ടി​ക​വ​ര്‍ഗ സം​ഘ​ട​ന​യി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​രെ​ന്ന ത​ര​ത്തി​ല്‍ പ​ണം…

കാത്തിരിപ്പിനൊടുവിൽ മെഡിക്കൽ കോളജിലെ ജീവനക്കാർക്ക് ഒരുമാസത്തെ വേതനമെത്തി

പാലക്കാട് ∙ കാത്തിരിപ്പിനൊടുവിൽ മെഡിക്കൽ കോളജിലെ ജീവനക്കാർക്ക് ഒരു മാസത്തെ വേതനം ലഭിച്ചു. ബാക്കി 2 മാസത്തെ വേതനം ഓണത്തിനു മുൻപ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. അതേസമയം,…

തിരുവിഴാംകുന്ന് അംബേദ്കർ കോളനിയിൽ പുലി

അ​ല​ന​ല്ലൂ​ർ: തി​രു​വി​ഴാം​കു​ന്ന് ഇ​ര​ട്ട​വാ​രി ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ പു​ലി​യെ ക​ണ്ട​തോ​ടെ ജ​നം ഭീ​തി​യി​ൽ. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോടെ അം​ബേ​ദ്ക​ർ കോ​ള​നി​ക്ക് സ​മീ​പ​മാ​ണ് പു​ലി​യെ ക​ണ്ട​ത്.

പുതിയ കെട്ടിട നിർമ്മാണം; മത്സ്യലേലം പഴയ മാർക്കറ്റിലേക്ക് മാറ്റി

കുന്നംകുളം ∙ തുറക്കുളം മത്സ്യമാർക്കറ്റിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് സമീപത്തെ പഴയ മാർക്കറ്റിലേക്ക് മത്സ്യ ലേലം മാറ്റാൻ‍ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. വാഹന ഗതാഗതത്തിന് ഇവിടെയുള്ള…

പള്ളുരുത്തിയിലെ വോക് വേ തകർന്നു; കാൽനടയാത്രികർ ദുരിതത്തിൽ

പള്ളുരുത്തി∙ പശ്ചിമ കൊച്ചിയിലെ തിരക്കേറിയ സ്ഥലങ്ങളിലൊന്നായ പള്ളുരുത്തിയിലെ വോക് വേ തകർന്നിട്ടു വർഷങ്ങൾ പിന്നിടുന്നു. അഗതി മന്ദിരത്തിനു മുന്നിൽ നിന്നാരംഭിച്ചു പള്ളുരുത്തി നടയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപം അവസാനിക്കുന്ന…

കൊച്ചിയില്‍ ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ

കൊച്ചി: കൊച്ചി പോണേക്കരയിൽ ലഹരി മരുന്നുമായി രണ്ട് യുവാക്കൾ പിടിയിലായി. പ്രദേശവാസികൾ തന്നെയായ ബിനു ജോസഫ്, എ എസ് ഇമ്മാനുവൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 49…

ടൂറിസം കേന്ദ്രങ്ങൾ തുറന്നില്ല; പ്രതിഷേധം

ഫോർട്ട്കൊച്ചി∙ പശ്ചിമകൊച്ചിയിലെ പൈതൃക ടൂറിസം കേന്ദ്രങ്ങളും ഫോർട്ട്കൊച്ചി ബീച്ചും തുറക്കാത്തത് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർക്കു തിരിച്ചടിയായി. ജൂതപ്പള്ളി ഇന്നലെ മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും പൊലീസിന്റെ…

അനിശ്ചിതകാല സത്യഗ്രഹത്തിലേക്ക് ഫാക്ട് ജീവനക്കാർ; ഓണനാളിൽ ഉപവസിക്കും

കളമശേരി: ഫാക്ട് ജീവനക്കാർ അനിശ്ചിതകാല സത്യഗ്രഹത്തിന്‌ ഒരുങ്ങുന്നു. ചരിത്രത്തിലെ റെക്കോഡ് ലാഭം കൈവരിച്ചിട്ടും ജീവനക്കാർക്ക്‌ ഓണം ഉത്സവബത്ത നിഷേധിച്ചിരിക്കുകയാണ്. കാലാവധി കഴിഞ്ഞ് 55 മാസം പിന്നിട്ട ദീർഘകാല…