Wed. Nov 20th, 2024

Author: Rathi N

ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആർടിപിസിആർ പരിശോധനക്ക്‌ അനുമതി

ചാ​ല​ക്കു​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആർടിപിസിആ​ർ ടെ​സ്​​റ്റ്​ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും. മാ​സങ്ങൾക്ക്​ മു​മ്പ്​ ഇ​തി​നാ​യി യ​ന്ത്ര സം​വി​ധാ​നം എ​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചി​ന്റെ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല.…

ഏങ്ങണ്ടിയൂരിൽ കുഴിപ്പൻ തിരമാലകൾ കര തുരന്നെടുക്കുന്നു

ഏങ്ങണ്ടിയൂർ: പൊക്കുളങ്ങര ബീച്ചിൽ കടൽക്ഷോഭം രൂക്ഷം. കുഴിപ്പൻ തിരമാലകൾ കര തുരന്നെടുക്കുന്നു. ജിഒ ബാഗ് ഇട്ട് സംരക്ഷണമൊരുക്കിയ ഭാഗത്തിന് സമീപമാണ് കൂടുതൽ ശക്തമായ തിരമാലകൾ അടിക്കുന്നത്. മുൻവർഷങ്ങളിൽ…

നീതി തേടി; യുവതിയും കുഞ്ഞും ഒരാഴ്ചയായി താമസം സിറ്റൗട്ടിൽ

പാലക്കാട്: ഭർത്താവു വീട്ടിൽ കയറ്റാത്തതിനാൽ യുവതിയും 3 മാസം പ്രായമുള്ള പെൺകുഞ്ഞും ഒരാഴ്ചയായി താമസിക്കുന്നതു വീടിന്റെ സിറ്റൗട്ടിൽ. ഭർത്താവ് ധോണി ശരണ്യശ്രീയിൽ മനു കൃഷ്ണന് (31) എതിരെ…

‘അരികെ’ ; കിടപ്പ് രോഗികൾക്കുള്ള വാക്സിനേഷൻ പദ്ധതിക്ക് തുടക്കമായി

പുതുക്കാട്: കിടപ്പിലുള്ള പാലിയേറ്റീവ് രോഗികൾക്കുള്ള വാക്സിനേഷൻ ‘അരികെ’ പദ്ധതിക്ക് പുതുക്കാട് പഞ്ചായത്തിൽ തുടക്കമായി. വീടുകളിൽ ചെന്ന് വാക്സിനേഷൻ നടത്തുന്ന പരിപാടി ആണ് ‘അരികെ’. കെ കെ രാമചന്ദ്രൻ…

ശമ്പളമില്ല: ഡെന്റൽ ഡോക്ടർമാർ സമരം തുടങ്ങി

തൃ​ശൂ​ർ: ര​ണ്ട്​ മാ​സ​മാ​യി ശ​മ്പ​ളം ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ ഗ​വ. ഡെൻറ​ൽ കോ​ള​ജി​ലെ നോ​ൺ അ​ക്കാ​ദ​മി​ക്​ ജൂ​നി​യ​ർ റ​സി​ഡ​ൻ​സ്(​എ​ൻഎജെആ​ർ) ആ​യി ജോ​ലി നോ​ക്കു​ന്ന ഡോ​ക്​​ട​ർ​മാ​ർ അ​നി​ശ്​​ചി​ത കാ​ല സ​മ​രം തു​ട​ങ്ങി.…

അട്ടിക്കൂലി; റേഷൻ വിതരണം പ്രതിസന്ധിയിൽ

ആലപ്പുഴ ∙ എഫ്സിഐ ഗോഡൗണിൽ തൊഴിലാളികൾക്ക് അട്ടിക്കൂലി അഥവാ ചായക്കാശ് നൽകാത്തതിനെത്തുടർന്ന് ചേർത്തല, കുട്ടനാട് താലൂക്കുകളിലേക്കുള്ള, സൗജന്യ റേഷൻ ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യ വിതരണം മുടങ്ങി. കാർത്തികപ്പള്ളി താലൂക്കിലും…

ആറിൽ മുക്കിത്താഴ്ത്തിയ മിണ്ടാപ്രാണിക്കു പുതുജീവൻ

മൂവാറ്റുപുഴ: ഏഴു ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞ് പരാന്തക് പൂർണ ആരോഗ്യവാനായി ജീവിതത്തിലേക്കു തിരികെ എത്തി. പ്ലാസ്റ്റിക് ചാക്കു കൊണ്ട് തലമൂടി കഴുത്തിൽ കയറിട്ടു കുരുക്കി മൂവാറ്റുപുഴ…

നവീകരണത്തിനൊരുങ്ങി ഹിൽപാലസ്

കൊച്ചി: ഹിൽപാലസ്‌ പുരാവസ്‌തു മ്യൂസിയത്തിന്റെ വിവരങ്ങളുടെ ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്ന് പുരാവസ്‌തുവകുപ്പുമന്ത്രി അഹമ്മദ്‌ ദേവർകോവിൽ പറഞ്ഞു. തൃപ്പൂണിത്തുറ ഹിൽപാലസ്‌ മ്യൂസിയത്തിലെ നവീകരണ പദ്ധതികൾ വിലയിരുത്താനും ഗ്യാലറികൾ സന്ദർശിക്കാനും എത്തിയതായിരുന്നു…

വഴിയരികിൽ തള്ളി അറവു മാലിന്യം; പൊറുതിമുട്ടി ജനം

പെരുമ്പിലാവ് ∙ കടവല്ലൂർ പഞ്ചായത്തിൽ വില്ലന്നൂർ വാർഡിലെ കൊങ്ങണൂർ കെഎസ്ഇബി സബ് സ്റ്റേഷനു സമീപം ചാക്കു കണക്കിനു അറവു മാലിന്യങ്ങൾ തള്ളുന്നതിനാൽ പൊറുതിമുട്ടി നാട്ടുകാർ. ഒരു വണ്ടി…

ജില്ലയെ വിറപ്പിച്ച കാറ്റും മഴയും; 44 വീടുകൾ തകർന്നു, വ്യാപക നാശനഷ്ടം

കൊച്ചി: തിങ്കളാഴ്‌ച രാത്രി പെയ്‌ത കനത്ത മഴയിലും കാറ്റിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 44 വീടുകൾ തകർന്നു. 274 വീടുകൾക്ക്‌ ഭാഗികമായി നാശം സംഭവിച്ചു. പലയിടത്തും വ്യാപക…