Wed. Jan 22nd, 2025

Author: Rathi N

ഓണത്തിന്‌ വിതരണം ചെയ്യാൻ 8,81,834 ഓണക്കിറ്റുകൾ

കൊച്ചി: മധുരംകിനിയും ഓണക്കിറ്റുകൾ ജില്ലയിൽ അവസാനഘട്ട ഒരുക്കത്തിൽ. പാക്കിങ്‌ പൂർത്തിയാക്കി 26 മുതൽ റേഷൻകടകളിൽ കിറ്റുകൾ എത്തിച്ചുതുടങ്ങും. ആഗസ്ത്‌ ഒന്നുമുതൽ കാർഡ്‌ ഉടമകൾക്ക് കിറ്റ് ലഭിക്കും. ജില്ലയിൽ…

ട്രെയിനിൽ കുറഞ്ഞ നിരക്കിൽ എസി യാത്രയ്ക്ക് ത്രീ ഇ കോച്ചുകൾ

ഷൊർണൂർ ∙ ദീർഘദൂര ട്രെയിനുകളിൽ കുറഞ്ഞ നിരക്കിൽ എസി യാത്രയ്ക്ക് സൗകര്യമൊരുക്കി 3 ഇ എന്ന പേരിൽ പുതിയ കോച്ചുകൾ വരുന്നു. എസി ത്രീ ടയർ കോച്ചുകൾക്കും…

ഒളിമ്പിക്സ്​​ ആരവങ്ങൾക്ക്​ ആവേശം പകർന്ന്​ ‘പറക്കും ചാക്കോ’യെത്തി

ആലപ്പുഴ: ഒളിമ്പിക്‌സ്‌ ആരവങ്ങൾക്ക്‌ ആവേശമേകി മുൻ ഇന്ത്യൻ ഗോളി കെ ടി ചാക്കോ ആലപ്പുഴയിലെത്തി. സന്തോഷ്‌ ട്രോഫിയിൽ കേരളത്തിന്റെയും ഫെഡറേഷൻ കപ്പിൽ പൊലീസിന്റെയും വലകാത്ത ‘പറക്കും ചാക്കോ’യെ…

സ്റ്റാർട്ടായി കുന്നംകുളം ബസ് ടെർമിനൽ

കുന്നംകുളം ∙‍ നഗര വികസനത്തിൽ പുതു ചരിത്രം കുറിച്ച് ഹെർബർട്ട് റോഡിലെ ബസ് ടെർമിനലിൽ നിന്ന് ബസ് സർവീസ് ആരംഭിച്ചു. 10 മാസം മുൻപ് മുഖ്യമന്ത്രി പിണറായി…

കൊച്ചിൻ ഷി‌പ്പ്‌യാർഡിൽ വൻ സുരക്ഷാ വീഴ്ച; അഫ്ഗാൻ സ്വദേശി പിടിയിൽ

കൊച്ചി: കൊച്ചിൻ ഷിപ്‌യാർഡിൽ വൻ സുരക്ഷാ വീഴ്ച. ആൾമാറാട്ടം നടത്തി കരാർ ജോലി ചെയ്തിരുന്ന അഫ്ഗാൻ സ്വദേശി പിടിയിലായി. അസം സ്വദേശിയെന്ന പേരിലാണ് ഇയാൾ സ്വകാര്യ ഏജൻസിയുടെ…

ചെറായി ബീച്ചിലേക്കുള്ള റോഡ് തകരുന്നു; ഭിത്തി പൂർണമായി ഇടി‍ഞ്ഞുവീണു

വൈപ്പിൻ ∙ വശങ്ങളിലെ കരിങ്കൽക്കെട്ട് ഇടിഞ്ഞതിനെത്തുടർന്നു സംസ്ഥാനപാതയിൽ നിന്നു ചെറായി ബീച്ചിലേക്കുള്ള റോഡ് തകരുന്നു. കൽക്കെട്ട് ഇടിഞ്ഞു തുടങ്ങിയിട്ട് ഏറെനാളായെങ്കിലും അറ്റകുറ്റപ്പണികൾക്കു നടപടിയുണ്ടായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. ഇരുവശങ്ങളിലും…

സിക്ക വൈറസ്: എല്ലാ വീടുകളിലും 25ന്​ ഡ്രൈഡേ

ആലപ്പുഴ: സിക്ക വൈറസ് രോഗബാധിതർ വർധിക്കുന്നതിനാൽ ഈ മാസം 25ന് ജില്ലയിലെ എല്ലാ വീടുകളിലും ഡ്രൈ ഡേ ആചരിക്കാൻ കലക്​ടർ എ അലക്സാണ്ടർ നിർദേശം നൽകി. സിക്ക…

ചോർന്നൊലിച്ച്‌ പ്രസവ വാർഡും നവജാതശിശു പരിപാലന യൂണിറ്റും

ആലുവ∙ ജില്ലാ ആശുപത്രിയിലെ പ്രസവ വാർഡും നവജാതശിശു പരിപാലന യൂണിറ്റും ചോർന്നൊലിക്കുന്നു. തറയിൽ വെള്ളം തളംകെട്ടാതിരിക്കാൻ ചോർച്ചയുള്ള ഭാഗങ്ങളിൽ ബക്കറ്റ് വച്ചിരിക്കുകയാണ്. കുളിമുറികളുടെ ഭിത്തികളിൽ അറപ്പുളവാക്കുന്ന തരത്തിൽ…

മുട്ടോളം വെള്ളത്തിൽ ജീവിതം;ഷൈനിയും മക്കളും ദുരിതത്തിൽ

ചേർത്തല: മഴ പെയ്താൽ വീട്ടിൽ മുട്ടോളം വെള്ളമാണ്. കനത്ത മഴയിൽ കഴുത്തോളം വെള്ളം ഉയർന്നിട്ടും അതെല്ലാം സഹിച്ചു കഴിയുകയാണ് ചേർത്തല നഗരസഭ 26–ാം വാർഡ് നികർത്തിൽ ഷൈനിയും…

കളമശ്ശേരി ബസ് കത്തിക്കൽ ; പ്രതി അനൂപിന് ആറ് വ൪ഷ൦ കഠിന തടവ്, 1,60,000 രൂപ പിഴ

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ പ്രതിയായ കെ എ അനൂപിന് ആറ് വർഷം കഠിന തടവും, 1.6ലക്ഷം രൂപ പിഴയും. കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയാണ്…