Tue. Jan 21st, 2025

Author: Rathi N

എറണാകുളത്ത് ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം രൂക്ഷം

എറണാകുളം: മഴ കനത്തതോടെ എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു. കൃഷിയിടങ്ങളിലും പുരയിടങ്ങളിലും കൂട്ടമായെത്തുന്ന ഒച്ചുകളെക്കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാർ. ഒച്ചുകളെ നിയന്ത്രിച്ചില്ലെങ്കിൽ കൃഷി…

പെണ്ണുകാണൽ ചടങ്ങിന് വിളിച്ചു വരുത്തി കവർച്ച; പാലക്കാട് ഏഴ് പേർ പിടിയിൽ

പാലക്കാട്:  പെണ്ണുകാണൽ സൽക്കാരത്തിന് വിളിച്ചു വരുത്തി, പണവും സ്വർണാഭരണവും കവർച്ച നടത്തുന്നത് പതിവാക്കിയ സംഘത്തെ തൃശൂർ ടൌൺ വെസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തു. തൃശൂർ സ്വദേശിയായ മധ്യവയസ്കനും…

ആറുവയസ്സുകാരിക്ക് പിതാവിന്റെ ക്രൂരമർദ്ദനം

കൊച്ചി: തോപ്പുംപടിയിൽ ആറുവയസ്സുകാരിക്ക് പിതാവിൻറെ ക്രൂരമർദ്ദനം. തോപ്പുംപടി ബീച്ച് റോഡിന് സമീപമാണ് സംഭവം. പിതാവിനെ തോപ്പുംപടി പൊലീസ് കസ്റ്റഡിയിലെടുത്തു. സേവ്യര്‍ റോജന്‍ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുട്ടി…

പാടശേഖരത്തിൽ മാലിന്യം തള്ളി; അധികൃതർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ആലങ്ങാട്: നീറിക്കോട് – തൊണ്ണംകോട് റോഡരികിലെ പാടശേഖരത്തിൽ സാമൂഹികവിരുദ്ധർ വൻതോതിൽ മാലിന്യം തള്ളി. കെട്ടിട നിർമാണ ശേഷം ബാക്കി വന്ന അവശിഷ്ടങ്ങളും പ്ലാസ്റ്റിക് ചാക്കുകളുമാണു തള്ളിയിരിക്കുന്നതെന്നു നാട്ടുകാർ…

ആദിവാസി വി​ദ്യാ​ർ​ത്ഥികൾക്കുള്ള ഡിജിറ്റൽ ലൈബ്രറി പ​ദ്ധതി പാതിവഴിയിൽ

കൊ​ച്ചി: ആ​ദി​വാ​സി വി​ദ്യാ​ർ​ത്ഥിക​ൾ​ക്ക് മി​ക​ച്ച​തും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ വി​ദ്യാ​ഭ്യാ​സം സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ എകെ ബാ​ല​ൻ മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്ത്​ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി പാ​തി​വ​ഴി​യി​ൽ. പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ…

രണ്ടര വയസ്സുകാരി ഇന്ത്യാബുക്ക് ഓഫ് റെക്കോർഡിൽ

മാന്നാർ: പൊതുവിജ്ഞാനത്തിൽ മികവു പുലർത്തി ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ  ഇടം നേടി രണ്ടര വയസ്സുകാരി.മാന്നാർ  കുരട്ടിശേരി ഷഫീഖ് മൻസിലിൽ (നമ്പര വടക്കേതിൽ) ഷഫീർ സുലൈമാൻ- ഹസീന…

വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങ്; മൊബൈൽ ലൈബ്രറിയുമായി കുട്ടനെല്ലൂർ ഗവ കോളേജ്

തൃശൂർ: പഠിക്കാൻ മൊബൈൽ ഫോൺ ഇല്ലേ? മൊബൈൽ ലൈബ്രറിയിലേക്കു വരിക, മൊബൈൽ എടുത്തു മടങ്ങുക. മൊബൈൽ ഇല്ലാതെ പഠിക്കാൻ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങാവാൻ മൊബൈൽ ലൈബ്രറി…

കിറ്റക്സിൽ സംസ്ഥാന ഭൂഗർഭ ജല അതോറിറ്റിയുടെ മിന്നൽ പരിശോധന

കൊച്ചി: കിറ്റക്സിൽ വീണ്ടും മിന്നൽ പരിശോധന. സംസ്ഥാന ഭൂഗർഭ ജല അതോറിറ്റിയാണ് എറണാകുളം കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിയിൽ പരിശോധന നടത്തിയത്. പിടി തോമസ് എംഎൽഎ പരാതി ഉന്നയിച്ചതിനെ…

ഇഷ്ടക്കാരെ തിരുകിക്കയറ്റി കെഎസ്ഇബി മസ്ദൂർ നിയമനം

കൊച്ചി∙ 2019ലെ കെഎസ്ഇബി മസ്ദൂർ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനത്തിൽ  ക്രമക്കേടെന്നു പരാതി. കെഎസ്ഇബിയിൽ വർഷങ്ങളോളം മസ്ദൂറായി താൽക്കാലിക ജോലി ചെയ്തവരെ സ്ഥിരപ്പെടുത്താനാണ്, കോടതി ഉത്തരവു പ്രകാരം…

കുട്ടനാട്ടിൽ ഡോക്ടറെ മർദ്ദിച്ച സംഭവം; സിപിഎം പ്രവർത്തകന്‍ അറസ്റ്റിൽ

ആലപ്പുഴ: കുട്ടനാട്ടിൽ വാക്സിൻ വിതരണത്തെ ചൊല്ലി ഡോക്ടറെ മർദ്ദിച്ച സം ഭവത്തില്‍ ഒരാൾ അറസ്റ്റിൽ. സിപിഎം പ്രവർത്തകനായ വിശാഖ് വിജയ് എന്ന ആളെയാണ് നെടുമുടി പൊലീസ് അറസ്റ്റ്…