Tue. Jan 21st, 2025

Author: Rathi N

‘ശ്വാസം’ തിരിച്ചുകിട്ടി സൂരജിന്‌; ശ്വാസതടസ്സത്തിനു കാരണം പേനയുടെ അഗ്രം

കൊച്ചി: പതിനെട്ടുവർഷത്തെ ശ്വാസതടസ്സം പേനയുടെ ക്യാപിന്റെ രൂപത്തിൽ പുറത്തെടുത്തപ്പോൾ ആലുവ പൊയ്ക്കാട്ടുശേരി സ്വദേശി സൂരജിനു (32) വല്ലാത്ത ആശ്വാസം. കടുത്ത ശ്വാസംമുട്ടിനും കഫക്കെട്ടിനും വർഷങ്ങളായി ആസ്മയെന്നു കരുതി…

വാക്സിനേഷൻ വേ​ഗത്തിലാക്കാൻ കൊവിഡ് വാക്സിന്‍ ഔട്ട് റീച്ച് കേന്ദ്രങ്ങള്‍

കൊച്ചി: കൊവിഡ് വാക്സിനേഷൻ വേ​ഗത്തിലാക്കാൻ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കൊവിഡ് വാക്സിൻ ഔട്ട് റീച്ച് കേന്ദ്രങ്ങൾ ആരംഭിക്കും. 60 തദ്ദേശസ്ഥാപനങ്ങളിൽ ഔട്ട് റീച്ച് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് പ്രതിരോധ…

കാപ്പുപറമ്പ് ഫാക്ടറിയിൽ പൊട്ടിത്തെറി: 33 പേർക്ക് പരിക്ക്‌

മണ്ണാർക്കാട്: തിരുവിഴാംകുന്ന് കാപ്പുപറമ്പിലെ ഫാക്ടറിയിൽ പൊട്ടിത്തെറി നടന്ന സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. ഫാക്ടറി പ്രവർത്തിച്ചത് മതിയായ രേഖകളില്ലാതെയെന്ന് കോട്ടോപ്പാടം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫൊറൻസിക്, മലിനീനകരണ…

കുതിരാൻ തുരങ്കം തുറക്കുന്നതിൽ അനിശ്ചിതത്വം

കു​തി​രാ​ന്‍: ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ർ​മാ​ണം വി​ല​യി​രു​ത്താ​ൻ എ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന് കു​തി​രാ​ൻ തു​ര​ങ്കം തു​റ​ക്കാ​ന്‍ ക​ഴി​യി​ല്ല എ​ന്ന് വ്യ​ക്ത​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന യോ​ഗ​ത്തി​ന്…

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എബിവിപി മാർച്ച്; സംഘർഷം

പാലക്കാട് ∙ മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് എബിവിപി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷാവസ്ഥ. ബാരിക്കേഡിനു മുകളിലൂടെ സിവിൽ സ്റ്റേഷനിലേക്കു ചാടിക്കയറിയ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു…

ട്രോളിങ് നിരോധനം അവസാനിക്കുന്നു; കടല് തൊടാൻ കാത്ത് മത്സ്യബന്ധന ബോട്ടുകൾ

വൈപ്പിൻ∙ 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കുന്നു. അർധരാത്രി മുതൽ മത്സ്യബന്ധന ബോട്ടുകൾ കടലിൽ പോയിത്തുടങ്ങും. നീണ്ട ഇടവേളയ്ക്കുശേഷം കടലിലേക്ക് പോകുന്നതിനു മുന്നോടിയായി ബോട്ടുകളുടെയും…

റോഡ്‌ നവീകരണം; കളർകോട് – പൊങ്ങ പാലംപൊളിക്കൽ നാളെമുതൽ

ആലപ്പുഴ ആലപ്പുഴ – ചങ്ങനാശേരി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി കളർകോട്, പൊങ്ങ പാലങ്ങൾ ആഗസ്‌ത്‌ ഒന്നുമുതൽ പൊളിക്കും. 70 ദിവസംകൊണ്ട് പുതിയ പാലം പൂർത്തിയാക്കും.  ഈ പാലങ്ങളിലൂടെ…

ഉച്ചഭക്ഷണ പദ്ധതി ക്രമക്കേട്: അധ്യാപകന് സസ്പെൻഷൻ

പാലക്കാട്: വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ അഴിമതി നടത്തിയ അധ്യാപകന് സസ്പെൻഷൻ. പാലക്കാട് പത്തിരിപ്പാല ഗവ ഹയർ സെക്കണ്ടറി സ്ക്കൂളിലെ മുൻ അധ്യാപകൻ പ്രശാന്തിനെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ…

സെക്ടറൽ മജിസ്ട്രേറ്റിനെ അസഭ്യം പറഞ്ഞു: രണ്ടു പേർ അറസ്റ്റിൽ

കരുമാല്ലൂർ: മാസ്ക്ക് ധരിക്കാത്തതിനെ ചോദ്യം ചെയ്​ത സെക്ടറൽ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും കൂടെയുണ്ടായ പൊലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ ആലുവ വെസ്റ്റ് ആലങ്ങാട് പൊലീസ്…

പ്രണയപ്പകയിൽ പൊലിഞ്ഞ് രണ്ട് ജീവനുകൾ

കോതമംഗലം: നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിലെ ഹൗസ് സർജൻ കണ്ണൂർ നാറാത്ത് സ്വദേശി ഡോ പിവി മാനസയെ (24) വെടിവച്ചു കൊലപ്പെടുത്തിയ ശേഷം നാട്ടുകാരനും പരിചയക്കാരനുമായ…