Mon. Jan 20th, 2025

Author: Rathi N

മലക്കപ്പാറ പാതയിൽ പൈപ്പ് കൾവർട്ട് നിർമാണം തുടങ്ങി

അതിരപ്പിള്ളി∙ . ചാലക്കുടി മലക്കപ്പാറ പാതയിൽ പത്തടിപാലത്തിനു സമീപം തകർന്ന കലുങ്കിനു സമാന്തരമായി പൈപ്പു കൾവർട്ട് നിർമാണം ആരംഭിച്ചു.തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്നും പൊള്ളാച്ചി വഴിയാണ്…

വയോധിക​ന്റെ ​ദൈന്യത പ്രചോദനമായി; അഞ്ജുവി​ന്റെ ഇടപെടലിൽ തെരുവുവാസികൾക്ക് വാക്സിൻ

കാ​യം​കു​ളം: ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ൽ അ​വ​ശ​നാ​യി ക​ണ്ട വ​യോ​ധി​ക​ന്റെ ​ദൈന്യാ​വ​സ്ഥ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ഇ​റ​ങ്ങി​യ പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ത്ഥി​നി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ താ​ര​മാ​യി. മ​ണി​വേ​ലി​ക്ക​ട​വ് ക​രി​യി​ൽ കി​ഴ​ക്ക​തി​ൽ അ​ര​വി​ന്ദ​ൻ​റ മ​ക​ൾ…

മനംനിറയ്ക്കുന്ന കാഴ്ചകളൊരുക്കി നിരീക്ഷണ ​ഗോപുരമൊരുങ്ങി

പാലക്കാട്: വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യമാസ്വദിച്ച് മഴനനഞ്ഞ് കാടിനോട് ഇഴുകിച്ചേർന്നൊരു ട്രെക്കിങ്. യാത്ര അവസാനിക്കുന്നിടത്ത് നാലുനിലകളുള്ള വാച്ച് ടവറിൽനിന്ന് കാടി​ന്റെ മനംനിറയ്ക്കുന്ന കാഴ്ചകളുമൊരുക്കി സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുകയാണ് മീൻവല്ലം വെള്ളച്ചാട്ടവും…

റയോൺസ് കമ്പനി കിൻഫ്രയ്ക്ക് നൽകാനുള്ള 30 ഏക്കർ ഭൂമി അളന്നു തിരിക്കും

പെരുമ്പാവൂർ ∙ ട്രാവൻകൂർ റയോൺസ് കമ്പനിയിൽ വ്യവസായ ആവശ്യങ്ങൾക്ക് കിൻഫ്രയ്ക്ക് നൽകാൻ ലിക്വഡേറ്റർ അനുവദിച്ച 30 ഏക്കർ സ്ഥലം ഈ മാസം അളന്നു തിരിക്കും.  എൽദോസ് കുന്നപ്പിള്ളി…

‘മക്കൾക്കൊപ്പം’ പദ്ധതി ജില്ലാതല ഉദ്ഘാടനം നാളെ

തൃശൂർ: ജില്ലാ പഞ്ചായത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ ശാസ്ത്ര സാഹിത്യ പരിഷത്ത് നടപ്പാക്കുന്ന ‘മക്കൾക്കൊപ്പം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അരിമ്പൂരിൽ വ്യാഴാഴ്‌ച രാവിലെ 10.30ന്‌ മന്ത്രി ആർ…

നെല്ലിയാമ്പതിയിൽ കാട്ടാന ശല്യം

നെല്ലിയാമ്പതി: നെല്ലിയാമ്പതിയിൽ കാട്ടാന ശല്യം അസഹ്യമായി. ചക്ക തേടിയാണ് ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകൾ എത്തുന്നത്. നൂറടി, പാടഗിരി ഭാഗങ്ങളിലാണ് പലപ്പോഴും വാസസ്ഥലത്തിന് തൊട്ടടുത്ത് കാട്ടാന എത്തുന്നത്. ചിലപ്പോൾ…

നാട്ടികയുടെ മിടുക്കികൾ; നേടിയത് 7 സ്വർണമടക്കം 11 മെ‍ഡലുകൾ

തൃശൂർ ∙ ആൾബലം അൽപം കുറവാണെങ്കിലും നാട്ടികയുടെ മിടുക്കികൾ തേഞ്ഞിപ്പലം സ്റ്റേഡിയത്തിൽ നിന്നു മടങ്ങുന്നത് ഒരു ചുമട് മെഡലുമായാണ്. വെറും 4 പേരുമായി കാലിക്കറ്റ് സർവകലാശാല അത്‍ലറ്റിക്…

കുതിരാൻ രണ്ടാം തുരങ്കം ഡിസംബറിൽ; കെഎംസി

തൃശ്ശൂർ: കുതിരാനിലെ രണ്ടാമത്തെ തുരങ്കം ഡിസംബറിൽ തുറക്കുമെന്ന് നിർമ്മാണ കരാർ കമ്പനിയായ കെഎംസി. 70 ശതമാനം പണി പൂർത്തിയായതായി കെ എം സി വക്താവ് അജിത് അറിയിച്ചു.…

മറൈൻ ഡ്രൈവിൽ വ്യാപാരികളുടെ ‘ഉണ്ണാവ്രത പോരാട്ടം’

കൊച്ചി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച ‘ഉണ്ണാവ്രത പോരാട്ടം’ ജില്ലാ ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ അഡ്വ കെ…

ബോട്ടുകൾക്കു നിരാശ; വിലയേറിയ മീനുകൾ കിട്ടുന്നില്ല; വില ഇടിഞ്ഞു കിളിമീൻ

വൈപ്പിൻ∙ ട്രോളിങ്  നിരോധനം കഴിഞ്ഞു കടലിൽ ഇറങ്ങി രണ്ടു ദിവസം പിന്നിടുമ്പോഴും മത്സ്യബന്ധനബോട്ടുകൾക്കു  നിരാശ. വിലയേറിയ  മീനുകൾ കാര്യമായി കിട്ടിത്തുടങ്ങാത്തതും കിട്ടുന്നവയുടെ വില ഇടിഞ്ഞതുമാണു നിരാശയ്ക്കിടയാക്കുന്നത്. ഇന്നലെ…