Sun. Jan 19th, 2025

Author: Lekshmi Priya

നിറതോക്കുകളുമായി പ്രവർത്തിച്ച വൻ വാറ്റുകേന്ദ്രം കണ്ടെത്തി

ആലക്കോട്: നിറതോക്കുകളുമായി മലയോരത്ത് പ്രവർത്തിച്ച വൻ വാറ്റുകേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി. ഓടിപ്പോകാൻ ശ്രമിച്ച നടത്തിപ്പുകാരനെ സാഹസികമായി കീഴ്പ്പെടുത്തി. ഉദയഗിരി താളിപ്പാറയിലുള്ള ഒരു വീട്ടുപറമ്പിലെ ഓലഷെഡിൽ പ്രവർത്തിച്ചുവന്ന…

തേഞ്ഞിപ്പലത്തേത് നിർബന്ധിത മതംമാറ്റമല്ലെന്ന് ഹൈക്കോടതി

കോഴിക്കോട്: തേഞ്ഞിപ്പലത്ത് നിർബന്ധിത മതംമാറ്റം നടന്നെന്ന പരാതി തള്ളി ഹൈക്കോടതിയും. തേഞ്ഞിപ്പലത്ത് യുവതിയുടെ മതംമാറ്റത്തിന് എതിരായ ഹർജി ഹൈക്കോടതി തള്ളി. സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറ്റമെന്ന് വിലയിരുത്തിയ ഹൈക്കോടതി…

പ്രാണവായുവിനെതിരെ പ്രതിഷേധം കനക്കുന്നു

മലപ്പുറം: സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്ക്കരിച്ച ‘മലപ്പുറത്തിന്‍റെ പ്രാണവായു’ പദ്ധതിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. സംഭാവന നൽകാനും സ്വീകരിക്കാനും മലപ്പുറത്തു കാരെ പഠിപ്പിക്കാൻ…

മുണ്ടകശ്ശേരി മലയിൽ നിന്ന് 15 ചന്ദനമരങ്ങള്‍ മുറിച്ചുകടത്തി

മലപ്പുറം: വാഴയൂര്‍ മുണ്ടകശ്ശേരി മലയിൽ നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചുകടത്തി. 2005ലെ ആസ്തി രജിസ്റ്ററില്‍ ഇവിടെ 15 ചന്ദനമരങ്ങളുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു ചന്ദനമരംപോലും മലയില്‍ ഇപ്പോഴില്ല. ഇതോടെ അന്വേഷണം…

കൊച്ചി– മംഗളൂരു ഗെയ്ൽ പൈപ് ലൈനിൽ നിന്ന് പ്രകൃതിവാതകം വീടുകളിലെത്തും

കോഴിക്കോട്: പ്രകൃതിവാതകം വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായുള്ള പൈപ് ലൈൻ സ്ഥാപിക്കലിൻറെ ആദ്യഘട്ടം പൂർത്തിയായി. ഉണ്ണികുളം മുതൽ കാരന്തൂർ വരെയുള്ള 24 കിലോമീറ്ററിൽ 8 ഇഞ്ച്…

പോക്സോ കേസ് പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

തലശ്ശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിലായ വ്യാപാരപ്രമുഖൻ കുയ്യാലി ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാങ്കണ്ടി ഷറഫുദ്ദീ (68) നെ വ്യാഴാഴ്ച തലശ്ശേരി കോടതിയിൽ ഹാജരാക്കും. പോക്സോ…

ചേവായൂർ പീഡനക്കേസിലെ രണ്ടാം പ്രതി ഒളിവിൽ തന്നെ

കോഴിക്കോട്: ചേവായൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതി ഇന്ത്യേഷിനായുളള അന്വേഷണം തുടരുന്നു. ഇയാള്‍ ജില്ല വിട്ടതായാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.…

മലയോര ഹൈവേയ്ക്കുള്ള വനപ്രദേശം സന്ദര്‍ശിച്ച് ഉന്നതതല സംഘം

എടക്കര: മലയോര ഹൈവേയില്‍ മലപ്പുറം ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന വനപ്രദേശം ഉന്നതതല സംഘം സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വനം വകുപ്പിലെ അസിസ്റ്റന്റ് പ്രിൻസിപ്പല്‍ ചീഫ് കൺസർവേറ്റർ ഓഫ്…

വയനാട്ടിലെ ജീവൻജ്യോതി ബാലികാസദനം അടച്ചുപൂട്ടാനുള്ള നീക്കം വിവാദമാകുന്നു

വയനാട്: എടപ്പട്ടിയിലെ ജീവൻജ്യോതി ബാലികാസദനം അടച്ചുപൂട്ടാനുള്ള നീക്കം വിവാദമാകുന്നു. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച ശേഷം അന്തേവാസികളെ കയ്യൊഴിയാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പ്രദേശവാസികളും ജില്ലാ പഞ്ചായത്തും ഒരുവിഭാഗം…

ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ തട്ടിപ്പ്

കുറ്റിപ്പുറം: ബാങ്ക് വായ്പയെടുത്ത് കടക്കെണിയിലായവരുടെ കടം വീട്ടാൻ സഹായിക്കാമെന്ന വാഗ്ദാനം നൽകി തട്ടിപ്പുനടത്തിയ കേസിൽ ചങ്ങനാശേരി സ്വദേശി മുഹമ്മദ് റിയാസ് (49) അറസ്റ്റിൽ. കുറ്റിപ്പുറം ആസ്ഥാനമായി ജില്ലയുടെ…