Mon. Jan 20th, 2025

Author: Lekshmi Priya

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മുപ്പത് ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മുപ്പത് ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. മുപ്പത് ലക്ഷം രൂപ വിലവരുന്ന അറുന്നൂറ്റി പന്ത്രണ്ട് ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.ഷാർജയിൽ നിന്നെത്തിയ…

മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട്ടെ മൂന്ന് വ്യാപാരികൾക്ക് ഭീഷണി കത്ത്

കോഴിക്കോട്: മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട്ടെ മൂന്ന് വ്യാപാരികൾക്ക് ഭീഷണി കത്ത് ലഭിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി പി ശ്രീജിത്തിൻറെ നേതൃത്ത്വത്തിലാണ് പരിശോധന.…

കുറ്റ്യാടി ലോക്കൽ കമ്മിറ്റി പരിച്ചുവിട്ടു

കുറ്റ്യാടി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ കടുത്ത നടപടിയുമായി സിപിഎം. കുറ്റ്യാടി സിപിഎം ലോക്കൽ കമ്മിറ്റി ജില്ലാ നേതൃത്വം പിരിച്ചുവിട്ടു. സ്ഥലം എംഎൽഎ കെപി കുഞ്ഞമ്മദ് കുട്ടി…

ചുങ്കത്തറ കൈപ്പിനിക്കടവ് പാലമുയരുന്നു അതിവേഗം

എടക്കര: പ്രളയത്തില്‍ തകര്‍ന്ന ചുങ്കത്തറ കൈപ്പിനിക്കടവ് പാലം പണി അതിവേഗത്തിൽ. ചുങ്കത്തറ പഞ്ചായത്തിലെ കൈപ്പിനിക്കടവ്-കുറുമ്പലങ്ങോട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ്‌ സർക്കാർ അനുവദിച്ച 13 കോടി 20 ലക്ഷം…

വീരമലയിലെ ഇക്കോ ടൂറിസം പദ്ധതിക്കു ജീവൻ‍ വയ്ക്കുന്നു

ചെറുവത്തൂർ: വീരമലയിലെ ഇക്കോ ടൂറിസം പദ്ധതിക്കു ജീവൻ‍ വെയ്ക്കുന്നു. വനം വകുപ്പിൻറെ അധീനതയിലുള്ള 37 ഏക്കറോളം വരുന്ന സ്ഥലത്തു സ്ഥാപിക്കുവാൻ ഉദേശിക്കുന്ന ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കാൻ…

ബൈത്താനിയിലും ഗോതീശ്വരത്തും കടലേറ്റം തുടരുന്നു

ഫറോക്ക്: കടലുണ്ടി പഞ്ചായത്തിലെ ബൈത്താനിയിലും ബേപ്പൂർ ഗോതീശ്വരത്തും കടലേറ്റം തുടരുന്നു. തീരവാസികൾ ദുരിതത്തിൽ. കടൽ പ്രക്ഷുബ്ധമായതോടെ തീരത്തെ വീടുകളിലേക്ക് വെള്ളം കയറി. നാൽപ്പതോളം കുടുംബം ആശങ്കയിലാണ്‌. ഗോതീശ്വരത്ത്…

ഗൃ​ഹ​വാ​സ പ​രി​ച​ര​ണ കേ​ന്ദ്രം നി​ർ​ത്തി​യ​ത് കൊ​വി​ഡ് വ്യാ​പി​ക്കാ​ൻ ഇ​ട​യാ​ക്കി –കോ​ൺ​ഗ്ര​സ്

പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​മ്പ​ല​ത്തെ ഗൃ​ഹ​വാ​സ പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ൻറെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​താ​ണ്​ പ​ഞ്ചാ​യ​ത്തി​ൽ കൊ​വി​ഡ് വ്യാ​പ​നം വർദ്ധി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി അ​മ​ര​മ്പ​ലം കോ​ൺ​ഗ്ര​സ്സ് ക​മ്മി​റ്റി രം​ഗ​ത്ത്.വീ​ടു​ക​ളി​ൽ അ​ടി​സ്ഥാ​ന​സൗ​ക​ര്യം തീ​രെ​യി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ളി​ലു​ള്ള​വ​രെ…

വിദേശ ഫല വൃക്ഷങ്ങളുടെ മാതൃക തോട്ടം കണ്ണൂരില്‍ ഒരുങ്ങുന്നു

കണ്ണൂർ: കണ്ണൂരില്‍ വിദേശ ഫല വൃക്ഷങ്ങളുടെ മാതൃക തോട്ടം ഒരുങ്ങുന്നു. ഔഷധ ഗുണമുള്ള വിദേശ ഫല വൃക്ഷങ്ങളുടെ തൈകള്‍ നട്ടുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.തളിപ്പറമ്പ് കരിമ്പം ഫാമിലെ…

സ്ത്രീധനത്തിനെതിരെ പൊലീസ് സേനയുടെ പ്രതിജ്ഞ

കോഴിക്കോട്: സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശാനുസരണം സേ നോ ടു ഡൗറി എന്ന പേരിൽ സ്ത്രീധന വിരുദ്ധ ക്യാംപെയ്ൻ ബീച്ചിൽ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി എല്ലാ പൊലീസ്…

മഞ്ചേരി മെഡിക്കൽ കോളേജിൽ ഇ എൻ ടി പിജിക്ക്‌ അനുമതി

മഞ്ചേരി: മെഡിക്കൽ കോളേജ്‌ വികസനത്തിന് എൽഡിഎഫ്‌ സർക്കാർ നടത്തുന്ന ഇടപെടലുകൾ ഫലംകാണുന്നു. ഈ അധ്യയനവർഷം നേഴ്‌സിങ് കോളേജ് പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചതിനുപിന്നാലെ ഇഎൻടി വിഭാഗം പിജി കോഴ്‌സിന്…