Tue. Nov 19th, 2024

Author: Lekshmi Priya

പഠനത്തിനു ഫോണുമായി അധ്യാപകർ വീട്ടിൽ

മേപ്പയ്യൂർ: അപ്രതീക്ഷിതമായി അധ്യാപകർ വീട്ടിലെത്തിയത് കണ്ടപ്പോൾ ആറാം ക്ലാസുകാരിയായ അനാമിക സന്തോഷിച്ചു. കൊവിഡ് കാരണം പ്രിയപ്പെട്ട ഗുരുനാഥരെ കണ്ടിട്ട് കാലമേറെയായി. ആദ്യം പുഞ്ചിരിച്ച അനാമിക ഒടുവിൽ പൊട്ടിക്കരയുന്നതിന്…

‘കേരളത്തിന്‍റെ ദൈവം പിണറായി വിജയന്‍’ ഫ്ലക്സിനെ ട്രോളി വി ടി ബല്‍റാം

മലപ്പുറം: മലപ്പുറം പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലെ പിണറായി വിജയന്‍റെ ഫ്ലക്സിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തില്‍ രണ്ട് പ്രതിഷ്ഠകളാണെന്നും…

കോഴിക്കോട് ഡ്രൈവിങ്‌ പഠനത്തിന്‌ ഗ്രീൻ സിഗ്നൽ

കോഴിക്കോട്‌: ലോക്ഡൗണിനെ തുടർന്ന് നിർത്തിവച്ച ഡ്രൈവിങ് പരിശീലനം പുനരാരംഭിച്ചു. കൊവിഡ്‌ നിയന്ത്രണത്തിൽ വീഴ്‌ച വരുത്താതെ ലൈസൻസ്‌ ടെസ്റ്റ്‌ നടത്താമെന്ന നിർദേശത്തെ തുടർന്നാണ്‌ പരിശീലനം ആരംഭിച്ചത്‌. എ, ബി…

ഓൺലൈൻ ഷോപ്പിങ്​ പോർട്ടലി​ൻറെ മറവിൽ തട്ടിപ്പ്

കോഴിക്കോട്​: ഓൺലൈൻ ഷോപ്പിങ്​ പോർട്ടലി​‍ൻറെ മറവിൽ നടന്ന ‘ഓൺലൈൻ ലോട്ടറി’ തട്ടിപ്പിൽ ചേവായൂരിലെ റിട്ട ബാങ്ക്​ മാനേജർക്ക്​ നഷ്​ടമായത്​ മുക്കാൽ കോടി രൂപ. കഴിഞ്ഞ മാർച്ചിൽ ഇദ്ദേഹം…

ആറളം ഫാം 2–ാം ഘട്ട പുനരുദ്ധാരണ പദ്ധതി; 6.5 കോടി രൂപ അനുവദിച്ചു

ഇരിട്ടി: ആറളം ഫാം പുനരുദ്ധാരണ പദ്ധതിയുടെ 2–ാം ഘട്ട പ്രവർത്തനങ്ങൾക്കായി 6.5 കോടി രൂപ സർക്കാർ അനുവദിച്ചു. ഫാമിന്റെ വൈവിധ്യവൽക്കരണവും വികസനവും ലക്ഷ്യമിട്ട് കാർഷിക സർവകലാശാല വിദഗ്ധ…

വൈദ്യുതി വികസനത്തിന്‌ ‘കോലത്തുനാട്‌ ലൈൻ സ്‌ട്രെങ്‌തനിങ്‌’ പാക്കേജ്‌

കണ്ണൂർ: ഉത്തര മലബാറിലെ വൈദ്യുതി പ്രസരണ ശൃംഖല ശക്തിപ്പെടുത്താനുള്ള 336 കോടിയുടെ ‘കോലത്തുനാട്‌ ലൈൻ സ്‌ട്രെങ്‌തനിങ്‌’ പാക്കേജ്‌ ത്വരിതഗതിയിൽ പുരോഗമിക്കുന്നു. കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ വൈദ്യുതി വികസനത്തിന്‌…

സൈനിക നീക്കം ചോര്‍ത്താന്‍ ശ്രമിച്ച കേസിലെ പ്രതി പൊലീസ്​ കസ്​റ്റഡിയില്‍

കോഴിക്കോട്: ബംഗളൂരുവിൽ ഒമ്പതിടത്ത്​​ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ച്​ സൈനികനീക്കമടക്കം ചോര്‍ത്താന്‍ ശ്രമിച്ച കേസിൽ ബംഗളൂരു തീവ്രവാദവിരുദ്ധസെല്‍ അറസ്​റ്റു​െചയ്​ത മലപ്പുറം സ്വദേശിയെ കേരള പൊലീസ് കസ്​റ്റഡിയിൽ വാങ്ങി.…

വലിയപറമ്പ് ചേറ്റാവി നവീകരിക്കാൻ പദ്ധതി

വലിയപറമ്പ്‌: വലിയപറമ്പ് ചേറ്റാവി നവീകരിക്കുന്നു. പാലത്തിന് സമീപത്തെ ആവിയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നന്നാക്കുന്നത്. ആദ്യഘട്ടത്തിൽ ചെളിനീക്കി സംരക്ഷണ ഭിത്തി നിർമിക്കാനാണ്‌ പഞ്ചായത്തിന്റെ പദ്ധതി. ഇരിപ്പിടവും ഒരുക്കും. അരികിൽ…

കോഴിക്കോട് പക്ഷിപ്പനി സംശയം

കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടിൽ മുട്ടക്കോഴികൾ കൂട്ടത്തോടെ ചത്തതിൽ പരിശോധനാ ഫലം ഇന്ന് ലഭിക്കും. പക്ഷിപ്പനിയാണോയെന്ന സംശയത്തെ തുടർന്ന് കൂടുതൽ പരിശോധനക്കായി സാംപിളുകൾ ഭോപ്പാലിലെ ലാബിലേക്കാണ് അയച്ചത്.കേരളത്തിൽ നടത്തിയ…

കുടുപ്പം കുഴിയിലെ കർഷകർക്ക് ആശ്വാസിക്കാൻ കണിക ജലസേചന പദ്ധതി

ബദിയടുക്ക: ജലക്ഷാമം രൂക്ഷമായ കുടുപ്പം കുഴിയിലെ കർഷകർക്ക് ആശ്വാസമായി കണിക ജലസേചന പദ്ധതി. പ്രധാനമന്ത്രി കൃഷി സിംഗായ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കണിക ജലസേചന പദ്ധതി നടപ്പിലാക്കുന്നത്.…