Mon. Nov 18th, 2024

Author: Lekshmi Priya

മലപ്പുറത്ത് പരിശോധന നടത്താത്തയാൾക്ക് കൊവിഡെന്ന് അറിയിപ്പ്

മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലം ചേലേമ്പ്ര പഞ്ചായത്തിൽ കൊവിഡ് പരിശോധന നടത്താത്തയാൾക്ക് കൊവിഡ് പൊസിറ്റീവെന്ന് അറിയിപ്പ് കിട്ടിയതായി പരാതി. ചേലേമ്പ്ര സ്വദേശി അമൃതയ്ക്കാണ് പരിശോധന നടത്താതെ ഫലം പൊസിറ്റീവായതായി…

മഞ്ചേശ്വരം കോഴക്കേസിൽ ബി ജെ പി ജില്ലാ നേതാക്കളെ പ്രതി ചേർക്കുമെന്ന് സൂചന

മഞ്ചേശ്വരം: ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസിൽ അന്വേഷണ സംഘം ബി ജെ പി ജില്ലാ നേതാക്കളെ പ്രതി ചേർക്കുമെന്ന്…

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; ബോട്ടുകൾ കടലിലിറങ്ങും

ഫറോക്ക്: ട്രോളിങ് നിരോധനം ശനിയാഴ്ച അർധരാത്രിയോടെ അവസാനിക്കും. 52 ദിവസത്തെ ഇടവേളയ്ക്കു ശേഷം ബോട്ടുകൾ ഞായറാഴ്‌ച മീൻപിടിക്കാനിറങ്ങും. അറ്റകുറ്റപ്പണി തീർത്ത് ഭൂരിഭാഗം ബോട്ടുകളും പുതുമോടിയിലാണ് കടലിലിറങ്ങുക. ഇതിന്…

കാസർഗോഡ് ഹയർ സെക്കൻഡറിയിൽ ഉന്നതവിജയം; എങ്കിലും കുട്ടികൾക്ക് ബിരുദത്തിന് ആവശ്യമായ സീറ്റില്ല

കാസർകോട്​: ഹയർസെക്കൻഡറിയിൽ ഉന്നത വിജയം നേടിയ കാസർകോട്​ ജില്ലയിലുള്ളവർക്ക്​ ബിരുദത്തിന്​ പഠിക്കാൻ ആവശ്യമായ സീറ്റില്ല. ഹയർ സെക്കൻഡറി യോഗ്യത നേടിയ ജില്ലയിലെ പകുതിയോളം കുട്ടികളും ബിരുദ സീറ്റില്ലാതെ…

രണ്ട് ഡോസ് വാക്‌സിൻ എടുത്തയാൾക്ക് വീണ്ടും എടുക്കാൻ നിർദ്ദേശം

കുറ്റിപ്പുറം: 2 ഡോസ് വാക്സീൻ എടുത്തയാളോട് ഒരു വാക്സീൻ കൂടി എടുക്കാ‍ൻ ആരോഗ്യവകുപ്പിന്റെ നിർദേശം. രണ്ടാമത്തെ ‍ഡോസ് വാക്സീൻ എടുത്തിട്ടും സർട്ടിഫിക്കറ്റ് ലഭിക്കാതായതോടെ ആശുപത്രിയിൽ എത്തിയപ്പോഴാണ് ആദ്യം…

മലബാർ മഹാസമരത്തിന് നൂറ് വയസ്സ്; പോരാട്ടങ്ങുളുടെ കഥ പറഞ്ഞ് പുതിയ നോവൽ

മലപ്പുറം: മലബാര്‍ മഹാസമരത്തിന് നൂറുവയസു തികയുമ്പോള്‍ 1840 മുതല്‍ 1921 വരേയുള്ള പോരാട്ട ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന ഒരു നോവല്‍ കൂടി വായനക്ക്. പത്രപ്രവര്‍ത്തകനായ ഹംസ ആലുങ്ങലാണ് അഞ്ചുവര്‍ഷത്തെ…

വടകരയിൽ ചായക്കട ഉടമ മരിച്ച നിലയിൽ

വടകര: വടകരയിൽ ചായക്കടയുടമയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയിൽ തയ്യുള്ളതിൽ കൃഷ്ണനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടിലാണെന്ന് കൃഷ്ണൻ പറഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു.…

വിദേശ സർവിസിന്​ അനുമതിയില്ലെന്ന്​ കേന്ദ്രം; കണ്ണൂർ വിമാനത്താവളം പ്ര​തി​സ​ന്ധി​യിൽ

ക​ണ്ണൂ​ർ: വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​ല്ലെ​ന്ന കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തിൻറെ നി​ല​പാ​ട് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്​ പ്ര​തി​സ​ന്ധി​യാ​കും. വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​യി ര​ണ്ട​ര വ​ർ​ഷം പി​ന്നി​ട്ടെ​ങ്കി​ലും വി​ദേ​ശ ക​മ്പ​നി​ക​ൾ​ക്ക്…

ബാവിക്കരയിൽ പുതിയ ജലശുദ്ധീകരണ ശാല

കാസർകോട്‌: ബാവിക്കരയിൽ പുതിയ ജലശുദ്ധീകരണ ശാലയിൽ ശനിയാഴ്‌ച ട്രയൽ റൺ ആരംഭിക്കുന്നതോടെ വാട്ടർ അതോറിറ്റിയുടെ ബാവിക്കര കുടിവെള്ള വിതരണ പദ്ധതി ഭാഗികമായി കമീഷൻ ചെയ്യും. ശനി, ഞായർ…

ജൈവ വൈവിധ്യങ്ങളുടെ തോഴനായ സലിം പിച്ചന് നാട്ടുശാസ്ത്രജ്ഞ പുരസ്കാരം

കൽപറ്റ: വയനാടൻ ജൈവ വൈവിധ്യങ്ങളുടെ തോഴനായ സലിം പിച്ചന് നാട്ടു ശാസ്ത്രജ്ഞനുള്ള കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ പുരസ്കാരം. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ മലബാർ മേഖലയിലെ പുതിയ…