25 C
Kochi
Wednesday, December 1, 2021
Home Authors Posts by Pranav JV

Pranav JV

160 POSTS 0 COMMENTS
ജനങ്ങളെ കുടിയിറക്കി വേണോ ഗിഫ്റ്റ് പദ്ധതി ?

ജനങ്ങളെ കുടിയിറക്കി വേണോ ഗിഫ്റ്റ് പദ്ധതി ?

അയ്യമ്പുഴ: കൊച്ചി ബാംഗ്ലൂർ വ്യാവസായിക ഇടനാഴിയുടെ ഭാഗമായി കേന്ദ്ര സർക്കാരുമായി ചേർന്നുള്ള ഗിഫ്റ്റ് സിറ്റി പദ്ധതി  2020 ഓഗസ്റ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. പദ്ധതിയ്ക്കായി 220 ഹെക്ടര്‍ (543 ഏക്കർ) സ്ഥലം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 540 കോടിരൂപ അനുവദിച്ചതായും 2021 ഫെബ്രുവരിയില്‍ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാനുമായിരുന്നു തീരുമാനം....
Njarackal panchayath

റോഡിലെ വെള്ളക്കെട്ട്: നടപടി എടുക്കാതെ ഞാറക്കൽ പഞ്ചായത്ത്

ഞാറക്കൽ: പഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള പ്രധാനപ്പെട്ട റോഡിലെ  വെള്ളക്കെട്ട് മൂലം പ്രദേശവാസികൾ വലയുന്നു. ചെറിയ ഒരു മഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂപപ്പെട്ട് വഴിയിലൂടെ നടക്കാൻ കഴിയാത്തതിനാലും വീടുകളിലേക്ക് വെള്ളം കയറുന്നതിനാലും ഏറെ ബുദ്ധിമുട്ടിലാണ് ജനങ്ങൾ. വർഷങ്ങളായി തുടരുന്ന ഈ ദുരവസ്ഥ പരിഹരിക്കാൻ പ്രദേശവാസികൾ പല തവണ...
അധികാരികളുടെ അനാസ്ഥ: രവിപുരം ശ്‌മശാനം നശിക്കുന്നു

അധികാരികളുടെ അനാസ്ഥ: രവിപുരം ശ്‌മശാനം നശിക്കുന്നു

രവിപുരം: മൂന്നു വർഷത്തോളമായി പ്രവർത്തനരഹിതമായി രവിപുരം ശ്‌മശാനത്തിലെ ഗ്യാസ് ക്രിമറ്റോറിയം നാശത്തിന്റെ വക്കിൽ. എറണാകുളം പനമ്പിള്ളി നഗറിൽ സ്ഥിതി ചെയ്യുന്ന കൊച്ചി നഗരസഭയുടെ ശ്മശാനത്തിലാണ് ഗ്യാസ് ക്രിമറ്റോറിയവും കെട്ടിടവും നശിച്ചുകൊണ്ടിരിക്കുന്നത്. വാർഷിക അറ്റകുറ്റപ്പണികൾ നടത്താത്തതുമൂലമാണ് 2018 വരെ പ്രവർത്തിച്ചിരുന്ന ശ്‌മശാനം പ്രവർത്തന രഹിതമാവാൻ കാരണം.2012-2013 കാലയളവിലാണ് ശ്മശാനത്തിന്റെ...
amrita kudeeram colony

സ്വന്തമായൊരു ഭവനമെന്ന സ്വപ്നം പേറി അമൃത കുടീരം നിവാസികൾ

അമ്പലമേട്:  കയറിക്കിടക്കാനുണ്ടായിരുന്ന കിടപ്പാടം പൊളിച്ചതിനെത്തുടർന്ന് ദുരിതം പേറി അമ്പലമേട് അമൃതകുടീരം നിവാസികൾ. തുച്ഛമായ വരുമാനത്തിൽ ജീവിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ കുടുംബങ്ങൾ ഒരു വർഷത്തിലേറെയായി വാടക വീടുകളെ ആശ്രയിക്കുന്നു. കോവിഡും അതുമൂലമുണ്ടായ തൊഴിലില്ലായ്മയും ഈ കുടുംബങ്ങളുടെ പ്രതിസന്ധി പതിന്മടങ്ങ് വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇനിയും ദുരിതത്തിലേക്ക് തള്ളിവിടാതെ ഈ...
ശാപമോക്ഷം ലഭിക്കാതെ അന്ധകാരത്തോട്

ശാപമോക്ഷം ലഭിക്കാതെ അന്ധകാരത്തോട്

തൃപ്പൂണിത്തുറ: പുനരുജ്ജീവന പദ്ധതി നിലച്ച്  2.7 കിലോമീറ്റർ ദൈർഘ്യമുള്ള അന്ധകാരത്തോട് കാടുകേറി നശിക്കുന്നു. നിർമാണ അവശിഷ്ടങ്ങളും മാലിന്യവും വൃക്ഷങ്ങളും പായലും നിറഞ്ഞ് തോട്ടിലെ നീരൊഴുക്ക് നിലച്ച അവസ്ഥയിലാണിപ്പോൾ.  2018-ൽ തോട് നവീകരിക്കാൻ പദ്ധതി പ്രഖ്യാപിച്ചു. 11 കോടി രൂപ കിഫ്‌ബിയിൽ നിന്ന് ഫണ്ട് അനുവദിച്ചു. പക്ഷെ മൂന്ന് വർഷമായിട്ടും...
Pokkali farming

പൊക്കാളി കൃഷിക്കായി ഒറ്റയാൾ പോരാട്ടം

മറുവക്കാട്: എറണാകുളം ചെല്ലാനം പഞ്ചായത്തിൽ അവശേഷിക്കുന്ന രണ്ട് പൊക്കാളി കർഷകരുടെ കൃഷി ഭരണകൂടത്തിന്റെ അനാസ്ഥ മൂലം നശിക്കുന്നു.  മറുവക്കാട് പൊക്കാളി കൃഷി നടത്തുന്ന മഞ്ചാടിപറമ്പിൽ ചന്ദുവിന്റേയും ഫ്രാൻസിസ് കളത്തുങ്കലിന്റെയും രണ്ടേമുക്കാൽ ഏക്കർ പൊക്കാളി കൃഷിയാണ് പാട സംരക്ഷണ സമിതിയുടെയും ഭരണകൂടത്തിന്റെയും അനാസ്ഥയിൽ വിളവ് കാലയളവ് പൂർത്തിയാക്കാൻ കഴിയാത്ത...
ഫോർട്ട് കൊച്ചി ജനങ്ങളറിയാതെ ഒരു മാലിന്യസംസ്കരണ ഫാക്ടറി

ഫോർട്ട് കൊച്ചി ജനങ്ങളറിയാതെ ഒരു മാലിന്യസംസ്കരണ ഫാക്ടറി

ഫോർട്ട് കൊച്ചി: പ്രതിഷേധങ്ങളെ അവഗണിച്ച് കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ  (സിഎസ്എംഎൽ) 166 കോടി രൂപയുടെ മലിനജല ശുദ്ധീകരണ ശാലയുടെ നിർമാണ പ്രവർത്തനം ഫോർട്ട് കൊച്ചി കൽവത്തിയിൽ ആരംഭിച്ചു. പോലീസ് സുരക്ഷയിൽ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെയാണ്  മണ്ണുപരിശോധനയും ചുറ്റുമതിൽ നിർമാണവും കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ചത്. പ്രതിദിനം 6.50 ദശലക്ഷം...
അതിഥി തൊഴിലാളികളിലേക്ക് വാക്സിനേഷൻ എത്തപ്പെടുന്നുണ്ടോ? (c) woke malayalam

അതിഥി തൊഴിലാളികളിലേക്ക് വാക്സിനേഷൻ എത്തപ്പെടുന്നുണ്ടോ?

 എറണാകുളം: തൊഴിലിനായി കേരളത്തെ ആശ്രയിക്കുന്ന അന്യ സംസ്ഥാനക്കാരോടുള്ള സമീപനത്തിൽ കേരളത്തിൽ കാലാകാലങ്ങളായി വലിയ മാറ്റങ്ങൾ നമ്മൾക്ക് കാണാൻ കഴിയുന്നുണ്ട്. തുടക്കത്തിൽ കടന്നുകയറ്റക്കാരെന്ന വിധത്തിലുള്ള സമീപനങ്ങളിൽ നിന്ന് പതിയെ ദൈനംദിന കാര്യങ്ങൾക്കെല്ലാം നമുക്ക് ആശ്രയിക്കാൻ സാധിക്കുന്നവർ എന്ന സാഹചര്യങ്ങളിലേക്കാണ് ഇന്ന് എത്തി നിൽക്കുന്നത്. കോവിഡ് മഹാമാരിയുടെ വരവിനു ശേഷം നിശ്ചലമായ...
താലിബാൻ തകർത്തെറിഞ്ഞ ഇന്ത്യയിലെ ഡ്രൈ ഫ്രൂട്സ് വിപണി

താലിബാൻ തകർത്തെറിഞ്ഞ ഇന്ത്യയിലെ ഡ്രൈ ഫ്രൂട്സ് വിപണി

 കൊച്ചി: അഫ്‌ഘാനിസ്താൻ താലിബാൻ നിയന്ത്രണത്തിലായതോടെ തീവ്രവാദവും രാജ്യ സുരക്ഷയും മാത്രമല്ല അയൽരാജ്യമെന്ന നിലയിൽ ഇന്ത്യയെ അലട്ടുന്നത്. അഫ്‌ഘാനും ഇന്ത്യയും തമ്മിൽ വളരെ ദീർഘകാലമായ ഒരു വാണിജ്യ ബന്ധം നിലനിൽക്കുന്നുണ്ട്. ഭരണ സംവിധാനം അപ്പാടെ തകരുകയും അഫ്‌ഘാന്റെ എല്ലാ മേഖലകളും അനിശ്ചിതത്വത്തിൽ ആവുകയും ചെയ്തപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള...
The Taliban so far

താലിബാൻ ഇതുവരെ

 അഫ്‌ഗാനിലെ സോവിയറ്റ് അധിനിവേശത്തിനും സോവിയറ്റ് അനുകൂല പീപ്പിൾസ് ഡെമോക്രാറ്റിക്‌ പാർട്ടി ഓഫ് അഫ്ഗാനിസ്ഥാനുമെതിരെ  യുഎസ്സിന്റെ പിന്തുണയോടെ യുദ്ധം ചെയ്ത മുജാഹിദീന്റെ വിമത വിഭാഗമായാണ് താലിബാൻ എന്ന സംഘടന 90-കളുടെ തുടക്കത്തിൽ രൂപപ്പെടുന്നത്. മുജാഹിദീൻ വിഭാഗത്ത്തിന്റെ പ്രവർത്തനങ്ങളിൽനിന്ന് വിഭിന്നമായി സമാധാനവും സുരക്ഷിതത്വവും രാജ്യത്ത് പുനസ്ഥാപിക്കുക, ശരീഅ നിയമം നടപ്പിലാക്കുക എന്നിവയൊക്കെയായിരുന്നു...