Wed. Dec 18th, 2024

Author: Pranav JV

നിയമസഭ തിരഞ്ഞെടുപ്പ്: കൊച്ചി മണ്ഡലം

കേരളത്തിലെ ഏറ്റവും വലിയ നഗര സമൂഹമായ കൊച്ചി നഗരത്തിന്റെ ഭാഗവും പ്രധാന തുറമുഖ നഗരങ്ങളിലൊന്നുമാണ് അറബിക്കടലിന്റെ റാണി എന്ന് വിളിപ്പേരുള്ള കൊച്ചി. നാടിന്റെ സംസ്കാരം പോലെതന്നെ കൊച്ചി…

നിയമസഭ തിരഞ്ഞെടുപ്പ്: തൃപ്പൂണിത്തുറ മണ്ഡലം

രാജനഗരി എന്നറിയപ്പെടുന്ന കൊച്ചി രാജഭരണ ചരിത്രമുറങ്ങുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. തൃപ്പൂണിത്തുറ നഗരസഭയും കുമ്പളം മരട് ഉദയംപേരൂർ പഞ്ചായത്തുകളും, കൊച്ചി കോർപ്പറേഷനിലെ 11 മുതൽ 18 വരെയുള്ള വാർഡുകളും…

നിയമസഭ തിരഞ്ഞെടുപ്പ്: വൈപ്പിൻ മണ്ഡലം

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള തീര​ഗ്രാമമാണ് വൈപ്പിൻ മണ്ഡലം. കടലും കായലും കൈകോർത്ത പ്രകൃതിരമണീയമായ മണ്ഡലമാണ് വൈപ്പിൻ. പഴയ ഞാറക്കൽ മണ്ഡലത്തോട് മുളവുകാട് പഞ്ചായത്ത് കൂട്ടിച്ചേർത്ത് 2011ലാണ് വൈപ്പിൻ…

നിയമസഭ തിരഞ്ഞെടുപ്പ്: തൃക്കാക്കര മണ്ഡലം

യുഡിഎഫിന് ശക്തമായ പിൻബലം ഉണ്ടെന്ന് കരുതപ്പെടുന്ന എറണാകുളം ജില്ലയിലെ മറ്റൊരു മണ്ഡലമാണ് തൃക്കാക്കര. സംസ്ഥാനത്തിൻ്റെ ഐടി സ്വപ്നങ്ങളുറങ്ങുന്ന, കേരളത്തിൻ്റെ സിലിക്കൺ വാലിയായ തൃക്കാക്കര മണ്ഡലം എറണാകുളം ജില്ലയിലെ…

നിയമസഭ തിരഞ്ഞെടുപ്പ്: എറണാകുളം മണ്ഡലം

കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ എറണാകുളം ജില്ലയുടെ ഹൃദയഭാഗമാണ് എറണാകുളം നിയമസഭ മണ്ഡലം. കൊച്ചി കോർപ്പറേഷനിലെ 24 ഡിവിഷനുകളും ചേരാനല്ലൂർ പഞ്ചായത്തും ചേരുന്നതാണ് ഈ മണ്ഡലം. 1957-ൽ മണ്ഡല…

നിയമസഭ തിരഞ്ഞെടുപ്പ്: അരൂർ മണ്ഡലം

അരനൂറ്റാണ്ടിനു ശേഷം രണ്ട് വനിതകളുടെ വീറുറ്റ പോരാട്ടത്തിന് വേദിയാകുന്ന മണ്ഡലമാണ് ആലപ്പുഴ ജില്ലയിലെ അരൂർ മണ്ഡലം. യുഡിഎഫിനായി നിലവിലെ എംഎല്‍എ ഷാനിമോള്‍ ഉസ്മാനും എല്‍ഡിഎഫിനായി ജില്ലാ പഞ്ചായത്ത്…

നിയമസഭ തിരഞ്ഞെടുപ്പ്: ആലുവ മണ്ഡലം

എറണാകുളം ജില്ലയിലെ പ്രാധാന്യമേറിയ ഒരു മണ്ഡലമാണ് ആലുവ. ജില്ലയിൽ യുഡിഎഫിന് മുൻതൂക്കമുള്ളത് മണ്ഡലംകൂടിയാണിത്. ആലുവ മുനിസിപ്പാലിറ്റി, ആലുവ താലൂക്കിൽ സ്ഥിതിചെയ്യുന്ന ചെങ്ങമനാട്, ചൂർണ്ണിക്കര, എടത്തല, കാഞ്ഞൂർ, കീഴ്മാട്,…

നിയമസഭ തിരഞ്ഞെടുപ്പ്: പിറവം മണ്ഡലം

എറണാകുളം ജില്ലയിൽ വലിപ്പത്തിലും വോട്ടര്‍മാരുടെ എണ്ണത്തിലും ഒന്നാം സ്ഥാനത്തുള്ള പിറവം മണ്ഡലം തിരഞ്ഞെടുപ്പ് ചൂടിലാണ്. കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ, ചോറ്റാനിക്കര, മുളന്തുരുത്തി എന്നീ ഗ്രാമപഞ്ചായത്തുകളും…

നിയമസഭ തിരഞ്ഞെടുപ്പ്: മൂവാറ്റുപുഴ മണ്ഡലം

എറണാകുളം ജില്ലയിൽ എൽഡിഎഫ് യുഡിഎഫ് മുന്നണികളിലെ യുവനേതാക്കൾ തമ്മിൽ വാശിയേറിയ പോരാട്ടം നടത്തുന്ന ഒരു മണ്ഡലമാണ് മൂവാറ്റുപുഴ. ആവേശകരമായ ഈ മത്സരത്തിൽ എൽഡിഎഫിൽ നിന്ന് സിറ്റിംഗ് എംഎൽഎ…

നിയമസഭ തിരഞ്ഞെടുപ്പ്: അങ്കമാലി മണ്ഡലം

ജില്ലയിലെ മണ്ഡലങ്ങളിൽ വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലമാണ് അങ്കമാലി. സിറ്റിംഗ് എംഎൽഎയും മുൻ എംഎൽഎയും തമ്മിൽ മത്സരം നടക്കുന്ന മണ്ഡലം എന്നൊരു പ്രത്യേകത കൂടി ഇവിടെ ഉണ്ട്.…