Wed. Dec 18th, 2024

Author: നിവ്യ വി ജി

വോക്ക് മലയാളത്തില്‍ കണ്ടന്റ് റൈറ്റർ. ട്രൂ വിഷനിൽ പ്രവർത്തന പരിചയം. കൈരളി ന്യൂസിൽ ഇന്റേൺഷിപ് ചെയ്തിട്ടുണ്ട്.

ലോകത്തെ ക്വീര്‍ നേതാക്കള്‍

1996-ൽ സ്വവർഗ ദമ്പതികൾക്കായി സിവിൽ പങ്കാളിത്തം സ്ഥാപിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നായി ഐസ്‌ലാന്‍ഡ് മാറി ൻസിൻ്റെ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഗബ്രിയേൽ അറ്റല്‍ ഫ്രഞ്ച് ചരിത്രത്തിലെ ആദ്യ സ്വവർഗാനുരാഗിയായ…

ഇസ്രായേലിന്റെ സമ്പദ്‌വ്യവസ്ഥയെ ലക്ഷ്യമിട്ട് ഹൂതികള്‍

യുദ്ധത്തില്‍ പെട്ടിരിക്കുന്ന ഗാസ നിവാസികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചില്ലെങ്കില്‍ ഇസ്രായേലുമായി ബന്ധപ്പെട്ട് കിടക്കുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പ് ഹൂതികള്‍ നല്‍കിയിരുന്നു. സയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കുമ്പോള്‍…

നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് അന്തരിച്ചു

ടനും ഡിഎംഡികെ പാർട്ടി സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന  അദ്ദേഹത്തിന് ഇന്ന് കോവിഡ്  സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതിനാല്‍…

യുകെയിലെ കെയര്‍ഹോമുകളില്‍ നടക്കുന്നത് കൊടിയ ചൂഷണങ്ങള്‍; ബിബിസി റിപ്പോര്‍ട്ട്

നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ചില ഹോമുകള്‍ കേന്ദ്രീകരിച്ചായിരുന്നു ബിബിസിയുടെ അന്വേഷണം. ഹോമുകളില്‍ പെട്ടുപോയ നേഴ്സുമാരുടെയും കെയര്‍ടേക്കര്‍മാരുടെയും ദയനീയമായ അവസ്ഥ അവരുതന്നെ വെളിപ്പെടുത്തുന്നുണ്ട് ഴ്‌സുമാരും കെയര്‍ടേക്കര്‍മാരുമായി നിരവധി പേരാണ്…

ഹാനിബളിനെ കറുത്ത ഡെൻസൽ വാഷിംഗ്ടണ്‍ അവതരിപ്പിച്ചാല്‍ എന്താണ് പ്രശ്നം?

ഹാനിബൾ ആയുള്ള ഡെന്‍സല്‍ വാഷിംഗ്ടണിന്റെ കാസ്റ്റിംഗ് ‘ചരിത്രപരമായ തെറ്റ്’ എന്നാണ് ടുണീഷ്യന്‍ മാധ്യമമായ ലാ പ്രസ്സെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരോപിക്കുന്നത് മേരിക്കൻ നടനും സംവിധായകനും നിർമ്മാതാവുമായ ഡെൻസൽ…

റേച്ചൽ കോറി: ഇസ്രായേൽ ബുൾഡോസർ കയറ്റി കൊന്ന അമേരിക്കൻ പെൺകുട്ടി

ഒരു കേക്ക് പോലെ അവളെ പരത്തിയെടുത്തുവെന്ന് പറഞ്ഞായിരുന്നു ഇസ്രായേൽ പട്ടാളക്കാരുടെ ആഘോഷം സ്രായേൽ നടത്തുന്ന നിരന്തര ബോംബാക്രമണവും വ്യോമാക്രമണവും ഗാസയെ മനുഷ്യമുക്തവും ആവാസയോഗ്യവുമല്ലാത്ത പ്രദേശവുമാക്കി മാറ്റിയിരിക്കുന്നു. ഒക്ടോബര്‍…

ശാസ്ത്രബോധത്തിനുമേൽ വിശ്വാസത്തെ പ്രതിഷ്‌ഠിക്കുന്ന രാഷ്ട്രീയം

ഇന്നും ഇന്നലെയും തുടങ്ങിയതല്ല ബിജെപിയുടെ ചരിത്ര നിഷേധങ്ങള്‍. ഇന്ത്യയെ പരിപൂര്‍ണ ഹിന്ദുത്വ രാജ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി റ്റു രാജ്യങ്ങളിൽ നിന്നും ഇന്ത്യയെ വ്യത്യസ്തമാക്കുന്നത് വൈവിധ്യങ്ങളാണ്. മതേതരത്വം,…

സില്‍ക്യാര ദുരന്തം നല്‍കുന്ന പാഠം

2019 ൽ ഇതേ തുരങ്കത്തിൽ മണ്ണിടിച്ചൽ ഉണ്ടായിരുന്നു. അന്ന് തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ഇക്കാര്യങ്ങള്‍ വകവെക്കാതെ തുടങ്ങിയ നിർമാണം വീണ്ടുമൊരു ദുരന്തത്തിൽ എത്തിച്ചേര്‍ന്നിരിക്കുന്നു. ടുവിൽ മരണത്തെ അതിജീവിച്ച്…

Nehru Budhini

‘നെഹ്റുവിന്റെ ഭാര്യ’യെന്ന് മുദ്രകുത്തി ഗോത്രം ഊരുവിലക്കിയ ബുധിനി

കടുത്ത ആചാരങ്ങളും നിഷ്ഠകളും മുന്നോട്ട് കൊണ്ട് പോകുന്ന സന്താൾ ഗോത്രവിഭാഗത്തെ സംബന്ധിച്ച് പരസ്പരം മാലയിടുന്നത് വിവാഹത്തിനാണ്. കൂടാതെ നെഹ്‌റു സന്താൾ ഗോത്രത്തിൽപ്പെട്ടതല്ല എന്ന കാരണത്താൽ ബുധിനിയെ വ്യഭിചാര…