Thu. Sep 11th, 2025

Author: TWJ മലയാളം ഡെസ്ക്

തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിൽ മൃഗക്കൊഴുപ്പിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചു

ആന്ധ്രപ്രദേശ്: തിരുപ്പതി ക്ഷേത്രത്തിലെ പ്രസിദ്ധമായ ലഡുവിൽ മൃഗക്കൊഴുപ്പിൻ്റെ സാന്നിധ്യമുണ്ടെന്ന ആരോപണം ശരിയാണെന്ന് സ്ഥിരീകരിച്ചു.  വൈ എസ് ആർ ജഗൻ മോഹൻ റെഡി സർക്കാരിൻ്റെ കാലത്ത് കരാറുകാർ വിതരണം…

മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ മസ്റ്ററിങ് വീണ്ടും ചെയ്യേണ്ട; അറിയിപ്പുമായി ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ മസ്റ്ററിങ് വീണ്ടും ചെയ്യേണ്ടെന്ന് ഭക്ഷ്യവകുപ്പ്.  ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇ പോസ് യന്ത്രത്തില്‍ വിരല്‍ പതിപ്പിച്ചു റേഷന്‍ വാങ്ങിയ മുന്‍ഗണനാ കാര്‍ഡുകളിലെ…

എഡിജിപി എം ആർ അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് പ്രഖ്യാപിക്കും; സുജിത്ത് ദാസിനെതിരേയും അന്വേഷണമുണ്ടാകും

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് നൽകിയ ശുപാർശ അംഗീകരിച്ചു കൊണ്ടാണ് സർക്കാർ ഉത്തരവ്.…

നടി കവിയൂര്‍ പൊന്നമ്മ ആശുപത്രിയിൽ; സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്ട്

കൊച്ചി: കവിയൂര്‍ പൊന്നമ്മ ആശുപത്രിയിൽ. കൊച്ചിയിലെ ലിസി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കവിയൂർ പൊന്നമ്മയുടെ നില അതീവ ഗുരുതരാമെന്നാണ് റിപ്പോർട്ട്. ആരോഗ്യം വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതാനും…

കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം; 9 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം

പത്തനംതിട്ട: കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരമാണ്. പത്തനംതിട്ട എംസി റോഡിൽ അടൂർ വടക്കടത്തുകാവിൽ വെച്ചാണ്…

സംസ്ഥാനത്ത് ഇനി വൈദ്യുതി ബില്ലുകൾ മലയാളത്തിൽ 

തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി ബില്ലുകൾ മലയാളത്തിൽ നൽകിത്തുടങ്ങി. ഇംഗ്ലീഷിലെ ബില്ലുകൾ വായിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി.  മീറ്റർ റീഡിംഗ് മെഷീനിൽ തന്നെ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത് അനുസരിച്ച്…

അമിത ജോലിഭാരവും സമ്മർദവും; അന്നയുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: അമിത ജോലി ഭാരം മൂലം 26കാരി മരണപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍.  തൊഴില്‍ ചൂഷണത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും അന്നയുടെ മരണ കാരണം സംബന്ധിച്ച്…

ഇടുക്കി ഡാമിലേക്ക് വെള്ളമെത്തിക്കുന്ന തുരങ്കത്തിന് സമീപം കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

കട്ടപ്പന: ഇരട്ടയാറിൽ നിന്നും ഇടുക്കി ജലാശയത്തിൻ്റെ ഭാഗമായ അഞ്ചുരുളിയിലേക്ക് വെള്ളമെത്തിക്കുന്ന ടണലിന് സമീപം രണ്ടു കുട്ടികളെ കാണാതായി. ഇരട്ടയാർ ടണൽ ഭാഗത്ത് കളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ.  അതിൽ…

പതിനാറ് വയസുള്ളപ്പോള്‍ സെക്‌സ് മാഫിയക്ക് വില്‍ക്കാന്‍ ശ്രമിച്ചു; നടന്മാർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ ബന്ധുവായ യുവതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടന്മാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിയായ നടിക്കെതിരെ പരാതി.  യുവതിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയത്. പതിനാറ് വയസുള്ളപ്പോള്‍…

മലപ്പുറത്ത് എംപോക്‌സ് ജാഗ്രത; 23 പേർ നിരീക്ഷണത്തിൽ

മലപ്പുറം: ജില്ലയിൽ എംപോക്‌സ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗ ബാധിതനായ യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിലാണ്.  ഇവരുടെ ആരോഗ്യനിലയിൽ മറ്റ് പ്രശ്നങ്ങൾ…