Sun. Mar 9th, 2025

Author: TWJ മലയാളം ഡെസ്ക്

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു

കൊച്ചി: കേരളത്തില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. വിദേശത്ത് നിന്ന് എത്തിയ എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ മലപ്പുറം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.…

ട്രെയിൻ എത്താൻ മിനിറ്റുകൾ ബാക്കി, വൈദ്യുതി ലൈനിൽ മരം വീണ് തീ പടര്‍ന്നു

ഹരിപ്പാട്: റെയിൽവേ സ്റ്റേഷന് സമീപത്തെ മരം മുറിക്കുന്നതിനിടെ അപകടം. വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണ് തീപടർന്നു. ആലപ്പുഴ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാവിലെ…

പൊ​തു തെ​ളി​വെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി; സം​സ്ഥാ​ന​ത്ത്​ വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധന ഉടൻ

തി​രു​വ​ന​ന്ത​പു​രം: പൊ​തു തെ​ളി​വെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത്​ വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച്​ റെ​ഗു​ലേ​റ്റ​റി കമ്മീഷൻ വൈ​കാ​തെ ഉ​ത്ത​ര​വി​റ​ക്കും. കെഎ​സ്ഇബി ശു​പാ​ർ​ശ ചെ​യ്​​ത ‘സ​മ്മ​ർ താ​രി​ഫ്​’ അം​ഗീ​ക​രി​ക്കാ​ൻ ഇ​ട​യി​ല്ലെ​ങ്കി​ലും…

നെഹ്‌റു ട്രോഫി വള്ളംകളി; ശനിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: 70ാമത് നെഹ്‌റു ട്രോഫി വള്ളംകളി പ്രമാണിച്ച് ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച കളക്ടര്‍ പൊതു അവധി പ്രഖ്യാപിച്ചു. ഈ മാസം 28നാണ് നെഹ്രു ട്രോഫി വള്ളം കളി…

മഴയിൽ മുങ്ങി മുംബൈ; നാലു മരണം, വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

മുംബൈ: കനത്ത മഴയിലുണ്ടായ അപകടങ്ങളെ തുടർന്ന് മുംബൈയിൽ നാലു മരണം. നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.  ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, വിസ്‌താര തുടങ്ങിയ എയർലൈനുകളുടെ 14ഓളം സർവീസുകളാണ് വഴിതിരിച്ചു വിട്ടത്.…

നിധിന്‍ മധുകര്‍ ജംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിധിന്‍ മധുകര്‍ ജംദാര്‍ ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.…

ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയ ലോറിക്കുള്ളിൽ കുഞ്ഞിൻ്റെ കളിപ്പാട്ടവും അർജുൻ്റെ ഫോണും വസ്ത്രങ്ങളും

കർണാടക: ഷിരൂരിലെ മണ്ണിടിച്ചലിനെ തുടർന്ന് ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയ അർജുൻ്റെ ലോറിക്കുള്ളിലെ പരിശോധനയിൽ കൂടുതൽ വസ്തുക്കൾ കണ്ടെത്തി.  രണ്ടു ഫോൺ, അർജുൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ, ഭക്ഷ്യ…

അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള ചേരിപ്പോരിൻ്റെ ഇരയാണ് താനെന്ന് സിദ്ദിഖ്

ന്യൂഡല്‍ഹി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള ചേരിപ്പോരാണ് തനിക്കെതിരായ പീഡനപരാതിക്ക് പിന്നിലെന്ന് നടന്‍ സിദ്ദിഖ്.  സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് സിദ്ദിഖിൻ്റെ…

തൃശൂര്‍ പൂരം അലങ്കോലമായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വന്നേക്കും; എഡിജിപി എംആര്‍ അജിത്കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമായ സംഭവത്തില്‍ എഡിജിപി എംആര്‍ അജിത്കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി. സംഭവങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്ന ശുപാര്‍ശ ആഭ്യന്തര സെക്രട്ടറി…

ഭേദഗതി ബിൽ വഖഫ് ബോർഡിനെ തകർക്കാനുള്ള ഗൂഢലക്ഷ്യങ്ങളുടെ ഭാഗമെന്ന് ഉവൈസി

ന്യൂഡൽഹി: വഖഫ് ബോർഡിനെ തകർക്കാനുള്ള എൻഡിഎ സർക്കാരിൻ്റെ ഗൂഢലക്ഷ്യങ്ങളുടെ ഭാഗമായാണ് ഭേദഗതി ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചതെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി.  സർക്കാരുകൾക്ക് ആവശ്യങ്ങൾക്കായി ഇത്തരം ഭൂമിയും…