Wed. Dec 25th, 2024

Author: TWJ മലയാളം ഡെസ്ക്

സൗദിയിൽ മലയാളി നഴ്‌സിന് പ്രസവാവധി നൽകാതെ മാനേജ്‌മെന്റിന്റെ ക്രൂരത

അബഹ: സൗദിയിൽ പോളിക്ലിനിക്കിൽ നഴ്‌സായ യുവതിക്ക് പ്രസവാവധി നൽകാതെ മലയാളി മാനേജ്‌മെന്റിന്റെ ക്രൂരത. സൗദിയിലെ കമ്മീസ് മുഷൈത്തിൽ നിന്നും 150 കിലോമീറ്റർ അകലെ ഹലീബിലുള്ള ഷിഫ അല്‍…

പ്രോ വോളി: കേരള ടീമുകൾ ജൈത്രയാത്ര തുടരുന്നു

ആദ്യ രണ്ടു സെറ്റുകള്‍ നഷ്ടമായ ശേഷം അവിശ്വസനീയമായി തിരിച്ചു വന്ന കൊച്ചിൻ ബ്ലൂ സ്‌പൈക്കേഴ്‌സ് രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് ചെന്നൈ സ്പാര്‍ട്ടന്‍സിനെ തകര്‍ത്ത് പ്ലേ ഓഫിലെത്തി. സ്‌കോര്‍:…

സംസ്ഥാനാടിസ്ഥാനത്തില്‍ ന്യൂനപക്ഷ പുനർനിർവചനം ആവശ്യപ്പെട്ടു കൊണ്ട് ന്യൂനപക്ഷ കമ്മീഷനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: സംസ്ഥാന ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ നിര്‍വചിക്കണം എന്ന് ന്യൂനപക്ഷ കമ്മീഷനോട് സുപ്രീം കോടതി. മൂന്നുമാസത്തിനകം തീരുമാനം എടുക്കാനാണു സുപ്രീം കോടതി ആവശ്യപ്പെട്ടത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം ലഭിച്ചാലുടന്‍…

സിസ്റ്റര്‍ അഭയ കൊലക്കേസ്: തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസ് ഇന്നു പ്രത്യേക സി.ബി.ഐ കോടതി പരിഗണിക്കും. ഫാ.തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ക്രൈംബ്രാഞ്ച് മുന്‍ എസ്.പി.കെ.ടി. മൈക്കിള്‍ എന്നിവരാണ് കേസിലെ…

ഡല്‍ഹിയിലെ ഹോട്ടലില്‍ തീപ്പിടിത്തം, 17 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെ ഹോട്ടല്‍ അര്‍പ്പിത പാലസില്‍ തീപ്പിടിത്തമുണ്ടായി. ഡല്‍ഹി മെട്രോ സ്റ്റേഷനു തൊട്ടടുത്തുള്ള അര്‍പ്പിത ഹോട്ടലിലാണ് തീപ്പിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം എന്നാണ്…

സിമന്റ് വിലവര്‍ധന: 27 -ന് സംസ്ഥാനത്ത് നിര്‍മ്മാണ ബന്ദ്

കോഴിക്കോട്: സംസ്ഥാനത്ത് സിമന്റു കമ്പനികള്‍ വില കുറയ്ക്കാത്തതിലും, വില വര്‍ധനക്കെതിരെ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിലും പ്രതിഷേധിച്ച് 27 ന് സംസ്ഥാന വ്യാപകമായി നിര്‍മ്മാണ ബന്ദ് നടത്തും.…

ഷുക്കൂര്‍ വധക്കേസ്: പി ജയരാജനെതിരെ സി ബി ഐ കുറ്റപത്രം

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ സി.ബി.ഐ കൊലക്കുറ്റം ചുമത്തി. ക്രിമിനല്‍ ഗൂഢാലോചന, കൊലക്കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സി.ബി.ഐ…

അബുദാബി കോടതികളിൽ മൂന്നാം ഭാഷയായി ഹിന്ദി

അബുദാബി: യു.എ.ഇ തലസ്ഥാനമായ അബുദാബി കോടതികളില്‍ അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ക്കൊപ്പം ഹിന്ദിയും ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു. യു.എ.ഇ മൊത്തത്തിലുള്ള ജനസംഖ്യ എടുത്താല്‍ 50 ലക്ഷം പേരില്‍ ഏതാണ്ട്…

ആഴ്ചയുടെ തുടക്കത്തിൽ ഓഹരി വിപണി നഷ്ടത്തോടെ തുടക്കം

മുംബൈ: വാരാദ്യത്തിൽ ഇന്ത്യൻ ഓഹരി വിപണിയ്ക്ക് മോശം തുടക്കം. സെന്‍സെക്‌സ് സൂചിക 139 പോയിൻ്റ് നഷ്ടത്തില്‍ 36407ലെത്തിയപ്പോൾ നിഫ്റ്റി 54 പോയിൻ്റ് താഴ്ന്ന് 10889 ലുമെത്തി. ബി…

മുംബൈ സ്ഫോടനക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുഹമ്മദ് ഹനീഫ് സയ്‌ദിനു നാഗ്‌പൂര്‍ ജയിലില്‍ മരണം

നാഗ്‌പൂർ: 2003 മുംബൈ ഇരട്ടസ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഹനീഫ് സയ്‌ദിനു നാഗ്‌പൂര്‍ ജയിലില്‍ അന്ത്യം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന പ്രതിയ്ക്ക് നാഗ്‌പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.…