Sun. Nov 17th, 2024

Author: TWJ മലയാളം ഡെസ്ക്

ആശ്രിത നിയമനം: ആരോഗ്യ വകുപ്പിന്‍റെ അനാസ്ഥക്കെതിരെ വകുപ്പ് മന്ത്രിക്ക് പരാതി

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ ആശ്രിത നിയമന പദ്ധതി പ്രകാരം ഒന്നര വർഷം മുൻപ് നൽകിയ അപേക്ഷയിൽ ആരോഗ്യ വകുപ്പ് അനാസ്ഥ തുടരുന്നതായി ആക്ഷേപം. പാലക്കാട് ജില്ലയിലെ വാണിയംകുളം…

ദേവികുളം സബ് കളക്ടറെ പരസ്യമായി അപമാനിച്ച് എസ്. രാജേന്ദ്രന്‍ എം.എല്‍.എ

തൊടുപുഴ: ദേവികുളം സബ്കളകര്‍ രേണു രാജിനെ പരസ്യമായ അവഹേളിച്ച് എസ്. രാജേന്ദ്രന്‍ എം.എല്‍.എ. സ്റ്റോപ്പ് മെമ്മോ നല്‍കിയ കെട്ടിട നിര്‍മാണം നിര്‍ത്തി വെക്കാതെ തുടരുന്നതു തടയാനെത്തിയ റവന്യൂ…

സിനിമാമേഖലയിലെ പ്രശ്നങ്ങള്‍: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ച ഇന്ന്

കൊച്ചി: സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി വിവിധ സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നു ചര്‍ച്ച നടത്തും. രാവിലെ 9 മണിക്ക് എറണാകുളം ഗസ്റ്റ് ഹൗസിലാണ്…

ഇരകള്‍ പ്രതികളാകുന്ന മുസഫര്‍ നഗറിന്റെ രാഷ്ട്രീയം

ഉത്തർപ്രദേശിന്റെ സമീപകാല ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ ലഹളയായിരുന്നു മുസഫര്‍ നഗറില്‍ നടന്നത്. 2013 ല്‍ പടിഞ്ഞാറന്‍ യു.പിയിലെ മുസഫര്‍ നഗറില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട്, കവാല്‍ ജില്ലയില്‍ രണ്ടു…

പ്രോ വോളി: ചെമ്പടയോ നീലപ്പടയോ?

പ്രോ വോളിയില്‍ ശനിയാഴ്ച വൈകീട്ട് ഏഴിന് കേരള ടീമുകളായ കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സും കാലിക്കറ്റ് ഹീറോസും ഏറ്റുമുട്ടും. ഇതുവരെയുള്ള പ്രകടനം വിലയിരുത്തിയാല്‍ ഒപ്പത്തിനൊപ്പം എന്നു വിശേഷിപ്പിക്കാവുന്ന ടീമുകളാണ്…

സോണിയുടെ ഏറ്റവും പുതിയ ക്യാമറ A6400 ഇന്ത്യയിൽ പുറത്തിറങ്ങി

A6300 എ.പി.എസ്.സി എന്ന മിറർലെസ് ക്യാമറയുടെ പിൻഗാമിയായി A6400 എന്ന മോഡൽ സോണി ഇന്ത്യയിൽ അവതരിപ്പിച്ചു. 0.02 സെക്കൻഡിനുള്ളിൽ ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഓട്ടോഫോക്കസ് സംവിധാനമായ…

പി വി സിന്ധുവിനെ തേടി 50 കോടിയുടെ വമ്പൻ കരാർ

ചൈനീസ് സ്പോർട്‌സ് ഉത്പന്ന നിർമ്മാണ രംഗത്തു വമ്പന്മാരായ ലി നിങ് കമ്പനിയുമായി ഒളിമ്പിക് വെള്ളിമെഡൽ ജേതാവും ഇന്ത്യയുടെ നമ്പർ വൺ ബാഡ്‌മിന്റൻ താരവുമായ പി വി സിന്ധു…

പൗരത്വഭേദഗതി ബില്‍: മോദിക്ക് ഗോ ബാക്ക് വിളിച്ച് ആസാം

ഗുവാഹത്തി‍: തമിഴ്‌നാടിനു പിന്നാലെ ആസാമിലും മോദിക്ക് നേരെ പ്രതിഷേധം. ഗോ ബാക്ക് മോദി വിളികളും കരിങ്കൊടി പ്രതിഷേധവും കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആസാമിലെ ജനങ്ങള്‍ സ്വീകരിച്ചത്. രണ്ടു…

മോദിയുടെ ഫോട്ടോഷോപ്പ് പ്രചാരണത്തെ പൊളിച്ചടുക്കി വീണ്ടും സോഷ്യല്‍ മീഡിയ

കൊല്‍ക്കത്ത: മോദിയുടെ ഫോട്ടോഷോപ്പ് പ്രചാരണത്തെ പൊളിച്ചടുക്കി വീണ്ടും സോഷ്യല്‍ മീഡിയ. ഇത്തവണ കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ റാലിയുടെ വ്യാജ ചിത്രങ്ങളാണ് ബി ജെ പി അനുകൂല…

കോഴിക്കോട് ജില്ലയില്‍ എലിപ്പനിയും എച്ച്1എന്‍1 ഉം വര്‍ദ്ധിച്ചുവെന്നു കണക്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ എലിപ്പനിയും എച്ച്1 എന്‍1 ഉം വര്‍ദ്ധിച്ചെന്ന് ആരോഗ്യവകുപ്പ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വർഷം എച്ച്1 എന്‍1 വർദ്ധിച്ചു എന്ന് ആരോഗ്യവകുപ്പിന്റെ കണക്ക്. 2017…