Sun. Dec 22nd, 2024

Author: TWJ മലയാളം ഡെസ്ക്

അമേരിക്കൻ വിദേശകാര്യ മന്ത്രാലയ അംഗങ്ങൾ എലിയറ്റ് അബ്രാംസിനെ രൂക്ഷമായ ഭാഷയിൽ വിചാരണ ചെയ്തു

ന്യൂയോർക്ക്: ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിരവധി വർഷത്തോളം യു എസ് പോളിസിയുമായും അമേരിക്കയുടെ വേനസ്വേല നയതന്ത്ര പ്രതിനിധിയുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന എലിയറ്റ് അബ്രാംസിനെ യു എസ് വിദേശകാര്യ…

ആദിത്യനാഥിന്റെ പ്രതികാര നടപടി; മുതിർന്ന പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഉത്തർ പ്രദേശ്: ഈയിടെ അഡിഷണൽ ഡയറക്ടർ ജനറലായി നിയമിതനായ മുതിർന്ന ഐ.പി.എസ് ഓഫീസർ ജസ്‌വീർ സിങിനെ ഉത്തർപ്രദേശ് ഗവണ്മെന്റ് സസ്‌പെൻഡ് ചെയ്തു. 2002 ൽ നാഷണൽ സെക്യൂരിറ്റി…

കാസർകോട് കൊലപാതകം സി.ബി.ഐ അന്വേഷിക്കണം: കൃപേഷിന്റെ അച്ഛന് ഹൈക്കോടതിയെ സമീപിക്കും

കാസർകോട് : കാസർകോട് ഇരട്ട കൊലപാതകത്തിന് പിന്നിലെ ഉന്നത തല ഗൂഢാലോചന പുറത്തുകൊണ്ടു വരാൻ കേസന്വേഷണം സി.ബി.ഐ ക്ക് വിടണമെന്ന് കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ. സംഭവത്തിലുൾപ്പെട്ട എല്ലാ…

വൈദികരുടെ ലൈംഗിക അതിക്രമം തടയാൻ സമ്മേളനം വിളിച്ച് മാർപാപ്പ

വത്തിക്കാൻ: വർദ്ധിച്ചു വരുന്ന, വൈദികരുടെ ലൈംഗികാതിക്രമം തടയുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ച മെത്രാന്മാരുടെ യോഗം ഇന്ന് വത്തിക്കാനിൽ തുടങ്ങും. ഇന്ത്യയിൽ മുൻ ജലന്ധർ രൂപത…

മയക്കുമരുന്നു സംഘത്തെ പൂട്ടാൻ പൊലീസ്; 20 ദിവസത്തിനിടെ കോഴിക്കോട് പിടിയിലായത് 157 പേർ

കോഴിക്കോട്: നഗരത്തിൽ പിടിമുറുക്കിയ മയക്കുമരുന്ന് സംഘത്തിനെ വലയിലാക്കി സിറ്റി പൊലീസ്. കഴിഞ്ഞ 20 ദിവസങ്ങൾക്കിടെ പൊലീസ് നടത്തിയ പരിശോധനയിൽ 128 കേസുകളിൽ 157 പേരെയാണ് അറസ്റ്റ് ചെയ്തത്.…

ഡ്രാക്കുളയും യക്ഷിയും – പേടിപ്പെടുത്തുന്ന സൌന്ദര്യങ്ങള്‍

#ദിനസരികള് 675 “ഡ്രാക്കുളയുടെ കണ്ണുകള്‍ അസ്തമനസൂര്യന്റെ നേരെ തിരിഞ്ഞു. അവയില്‍ വെറുപ്പും ഒപ്പം തന്നെ വിജയാഹ്ലാദവും തിളങ്ങുന്നത് ഞാന്‍ കണ്ടു”. ഒരു കാലത്ത് ത്രില്ലറുകളുടെ അവസാനം ആദ്യം…

ഗസ്റ്റ് ഇൻസ്‌ട്രക്ടര്‍ നിയമനം

കോഴിക്കോട് : മാളിക്കടവിലെ ഗവ. വനിത ഐ.ടി.ഐയിലെ സെക്രട്ടേറിയന് പ്രാക്ടീസ് ട്രേഡിലെ ഒരു ജൂനിയര്‍ ഇൻസ്പെക്ടർ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കും. അഭിമുഖം 23-ന് രാവിലെ 11-ന്…

കോട്ടയം നസീർ സംവിധാനം ചെയ്ത കുട്ടിച്ചൻ എന്ന ഹ്രസ്വ ചിത്രത്തിനെതിരെ മോഷണ ആരോപണവുമായി സംവിധായകൻ സുദേവൻ

കോട്ടയം നസീർ രചനയും സംവിധാനവും നിർവഹിച്ച ‘കുട്ടിച്ചൻ’ എന്ന ഹ്രസ്വ ചിത്രത്തിനെതിരെ മോഷണ ആരോപണം ഉന്നയിച്ച്‌ സംവിധായകൻ സുദേവൻ. പെയ്‌സ് ട്രസ്ററ് നിർമ്മിച്ച് സുദേവൻ രചനയും സംവിധാനവും…

സോഷ്യല്‍ മീഡിയ പോസ്റ്റ് – ഏഴ് കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

ഉത്തരാഖണ്ഡ്: ദേശീയ വിരുദ്ധ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചെന്നാരോപിച്ച് റൂർക്കിയിലെ സ്വകാര്യ ക്വാന്റം ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയിലെ ഏഴു കാശ്മീരി വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ഈ വിഷയത്തില്‍…

തൂത്തുക്കുടി: ട്രാന്‍സ്‌ജെന്‍ഡര്‍ പൂജാരിയുടെ കൊലപാതകം; രണ്ടുപേര്‍ അറസ്റ്റില്‍

തൂത്തുക്കുടി: തമിഴ്‌നാട് തൂത്തുക്കുടിയില്‍ ട്രാന്‍സ്‌ജെന്‍ഡറായ പൂജാരിയെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. 38 വയസ്സുള്ള രാജാത്തിയെ ആണ് ക്ഷേത്രത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി…