Sun. Dec 22nd, 2024

Author: TWJ മലയാളം ഡെസ്ക്

കരുതിയിരിക്കുക: ഇന്റർനെറ്റിന്റെ ഉള്ളടക്കത്തെ നിയന്ത്രിക്കാനുള്ള നീക്കം ഇന്ത്യയിലും

ഡൽഹി: ചൈനയിലെ പോലെ ഇന്ത്യയിലും ഇന്റർനെറ്റിന് സെൻസർഷിപ്പ് വരാൻ സാദ്ധ്യതകൾ. ഇന്റർനെറ്റിന്റെ ഉള്ളടക്കം നിയന്ത്രിക്കുന്ന രീതിയിലുള്ള പദ്ധതികൾക്ക് ഗവണ്മെന്റ് ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സമർപ്പിച്ചിരിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് ഫേസ്ബുക്,…

തിരിച്ചടികളിലെ രാജ്യതന്ത്രങ്ങള്‍

#ദിനസരികള് 681 ഇത്രത്തോളം ക്ഷുദ്രത ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രകടിപ്പിക്കാമോ? ഇന്ത്യയുടെ മണ്ണിലേക്ക് കടന്നു കയറി സി.ആര്‍.പി.എഫ് ജവാന്മാരെ നിഷ്ഠൂരമായി കൊന്നൊടുക്കിയ തീവ്രവാദികള്‍ക്ക് ആക്രമണം നടത്താനുള്ള അവസരം…

പൊതുഇടങ്ങളിലെ പരസ്യബോര്‍ഡുകള്‍ 10 ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ അനധികൃത ഫ്‌ളക്‌സുകളും, പരസ്യ ബോര്‍ഡുകളും, ഹോര്‍ഡിങ്ങുകളും, ബാനറുകളും, കൊടികളും 10 ദിവസത്തിനകം നീക്കം ചെയ്യാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു ഹൈക്കോടതി അന്ത്യശാസനം…

സൗദി ചലച്ചിത്ര മേളയ്ക്ക് അടുത്ത മാസം ദമ്മാമിൽ തുടക്കം

ദമ്മാം: സൗദിയിലെ കൾച്ചറൽ ആന്റ് ആർട്​സ്​ അസോസിയേഷനും, കിങ്​ അബ്​ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചറും സംയുക്​തമായി സംഘടിപ്പിക്കുന്ന ചലച്ചിത്ര മേള മാർച്ച്​ 21 മുതൽ…

സനത് ജയസൂര്യയ്ക്ക് ഐ.സി.സിയുടെ വിലക്ക്

ശ്രീലങ്കന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍, അന്വേഷണവുമായി സഹകരിക്കാത്തതിനു, മുന്‍ ശ്രീലങ്കന്‍ നായകനും, സ്റ്റാർ ബാറ്റ്സ് മാനുമായിരുന്ന സനത് ജയസൂര്യയ്ക്കു ഐ.സി.സിയുടെ വിലക്ക്. ഐ.സി.സിയുടെ അഴിമതി വിരുദ്ധ…

പുൽവാമ ആക്രമണത്തിനു ഇന്ത്യയുടെ മറുപടി; അജിത് ഡോവലിലേക്ക് നീളുന്ന സംശയങ്ങൾ

ന്യൂഡല്‍ഹി: പുല്‍വാമയില്‍ ആക്രമണം നടന്ന് പന്ത്രണ്ടാം ദിവസം ഇന്ത്യ തിരിച്ചടിച്ചു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 14ന് വൈകിട്ടാണ് കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിൽ 44 സി.ആർ.പി.എഫ്…

മുഖ്യമന്ത്രിയുടെ വസതിയിലേയ്ക്ക് പ്ലാച്ചിമട കോള വിരുദ്ധസമിതി ബഹുജന പ്രതിഷേധമാര്‍ച്ച് നടത്തി

ചിറ്റൂർ, പാലക്കാട്: സമരം നടത്തുന്ന ജനങ്ങളോട് സര്‍ക്കാര്‍ നടത്തുന്നത് വാഗ്ദാന ലംഘനമാണെന്ന് പ്ലാച്ചിമട സമരസമിതി. പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ രൂപീകരിക്കുമെന്ന ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിലെ വാഗ്ദാന ലംഘനത്തിനെതിരെയും, കൊക്കൊകോളയെ…

സൂര്യതാപം; വയനാട്ടിൽ തോട്ടം തൊഴിലാളികളുടെ ജോലി സമയത്തിൽ പുനഃക്രമീകരണം

വയനാട്: സൂര്യതാപ സാധ്യതയെ മുൻ നിർത്തി, വയനാട്ടിൽ തോട്ടം തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശമനുസരിച്ച് രാവിലെ 7 മുതൽ ഉച്ചക്ക് 1.30 വരെയാണ്…

കോടിയേരിയ്ക്ക് അധികാരത്തിന്റെ അഹന്ത: ഒ. രാജഗോപാല്‍

കോഴിക്കോട്: എന്‍.എസ്.എസിനെയും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരെയും അവഹേളിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നടപടി അധികാരത്തിന്റെ അഹന്ത കൊണ്ടാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ.…

സ്‌കൂളുകളിലെ പാര്‍ശ്വവത്കരണം ഇല്ലാതാവണമെന്ന് വികസന സെമിനാര്‍

കോഴിക്കോട്: സ്‌കൂളുകളില്‍ പാര്‍ശ്വവത്കരണം ഇല്ലാതായാലേ പൊതുസമൂഹത്തില്‍ പാര്‍ശ്വവത്കരണം ഇല്ലാതാവുകയുള്ളൂ എന്നു വികസന സെമിനാര്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്നുവരുന്ന സെമിനാറിന്റെ മൂന്നാംദിനത്തില്‍…