Fri. Sep 20th, 2024

Author: TWJ മലയാളം ഡെസ്ക്

ട്വന്റി ട്വന്റിയെ ഇംഗ്ലീഷ് പ്രീമിയർ ലീഗുമായി ശർമ്മ താരതമ്യം ചെയ്തു

കുറച്ചു സമയത്തെ കളിയിൽ ആരു ജയിക്കുമെന്ന് പ്രവചിക്കാനാവില്ലെന്ന്, ട്വന്റി ട്വന്റി ക്രിക്കറ്റിന്റെ ഘടനയെ ഇംഗ്ലീഷ് പ്രീമിയർ ലീഗുമായി താരതമ്യപ്പെടുത്തിയ ശേഷം ഇന്ത്യയുടെ താത്ക്കാലിക ക്യാപ്റ്റൻ രോഹിത് ശർമ്മ…

പാർലമെന്റിന്റെ രണ്ടാം വട്ട സമ്മേളനത്തിൽ നീരവ് മോദി കുംഭകോണം പ്രധാന ചർച്ച ആയേക്കും

രണ്ടാം വട്ട ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി സഭ പുനരാരംഭിക്കുമ്പോൾ, ഈയിടെ വെളിവാക്കപ്പെട്ട ബാങ്ക് കുംഭകോണത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിനെ പ്രതിപക്ഷം നേരിടുമെന്നുറപ്പാണ്.

മാണിക് സർക്കാർ ത്രിപുര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

നാലുവട്ടം അധികാരത്തിൽ വന്ന ത്രിപുര മുഖ്യമന്ത്രി മാണിക് സർക്കാർ, ഞായറാഴ്ച അദ്ദേഹത്തിന്റെ രാജി, ഗവർണർ തഥാഗത റോയ്ക്കു സമർപ്പിച്ചു.

മേഘാലയയുടെ വിധി തീരുമാനിക്കാൻ നാഷണൽ പീപ്പിൾസ് പാർട്ടി യോഗം ചേർന്നു

മേഘാലയ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന്റെ അടുത്ത ദിവസം, ഞായറാഴ്ച, സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള ചർച്ചയ്ക്കായി നാഷണൽ പീപ്പിൾസ് പാർട്ടി എം എൽ എ മാർ ഒരു…

ബി ജെ പിയ്ക്കായി തൃണമൂൽ കോൺഗ്രസ്സ് നേതാവിന്റെ ശക്തമായ സന്ദേശം

പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രധാനമന്ത്രിയെന്ന നിലയ്ക്കുള്ള തന്റെ അവസാന പ്രസംഗം ആഗസ്ത് 15 2018ൽ ഡൽഹിയിലെ ചെങ്കോട്ടയിൽ വെച്ച് നടത്തുമെന്ന്, 2019 തെരഞ്ഞെടുപ്പിൽ ബി ജെ പിയുടെ പരാജയത്തിൽ…

മൂന്നാം മുന്നണിയ്ക്കായുള്ള തെലങ്കാന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിനു ഒവൈസിയുടെ പിന്തുണ

2019 ലെ തെരഞ്ഞെടുപ്പുകളിലേക്ക് ഒരു മൂന്നാം മുന്നണിയുടെ ആവശ്യം തെലങ്കാന മുഖ്യമന്ത്രി പറഞ്ഞതിന്റെ അടുത്ത ദിവസം, ഓൾ ഇന്ത്യ മജ്‌ലിസ് - എ- ഇത്തെഹാദുൾ മുസ്ലിമീൻ പ്രസിഡണ്ട്…

മൂന്നാം മുന്നണിക്കായി ദേശീയ നേതാക്കളിൽ നിന്ന് റാവുവിനു പിന്തുണ

ബി ജെ പിയും, കോൺഗ്രസ്സും അല്ലാത്ത ഒരു മുന്നണി എന്ന തന്റെ ആശയം പല പ്രാദേശിക നേതാക്കളിൽ നിന്നും പ്രതികരണത്തിന് ഇടയാക്കുന്നുണ്ടെന്ന്, ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തന്റെ ആഗ്രഹം…

ബി ജെ പി മേഘാലയയിൽ സർക്കാർ രൂപീകരിക്കും. ഹിമാന്ത ശർമ്മ

ഭാരതീയ ജനതാ പാർട്ടി മറ്റു പ്രാദേശിക പാർട്ടികളുമായിച്ചേർന്ന് സർക്കാർ രൂപീകരിക്കുമെന്ന് ആസാമിലെ ധന, ആരോഗ്യ, വിദ്യാഭ്യാസമന്ത്രിയും, നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിന്റെ കൺ‌വീനറുമായ ഹിമാന്ത ബിശ്വ ശർമ്മ…

ഫേസ്ബുക്ക് ശബ്‌ദ സന്ദേശങ്ങൾ പരീക്ഷിക്കാനൊരുങ്ങുന്നു

സമൂഹമാദ്ധ്യമരംഗത്തെ ഭീമനായ ഫേസ്ബുക്ക്, സ്റ്റാറ്റ്സ് അപ്ഡേറ്റിനായി ശബ്ദ സന്ദേശങ്ങൾ (വോയ്‌സ് ക്ലിപ്പ്സ്) ഇന്ത്യയിലെ ചെറിയ ശതമാനം ഉപയോക്താക്കൾക്കിടയിൽ പരീക്ഷിക്കാനൊരുങ്ങുന്നു.

അന്താരാഷ്ട്ര ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ വേൾഡ് കപ്പ്; ഷഹ്സർ റിസ്‌വിയും, മേഹുലി ഘോഷും മെഡൽ നേടി

ഇന്ത്യൻ ഷൂട്ടർമാരായ ഷഹ്സർ റിസ്‌വിയും, മേഹുലി ഘോഷും അവരുടെ  അന്താരാഷ്ട്രതലത്തിലെ ആദ്യമത്സരത്തിൽ, മെക്സിക്കോയിൽ നടക്കുന്ന അന്താരാഷ്ട്ര ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ വേൾഡ് കപ്പിൽ മെഡൽ നേടി.