കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ ആശങ്ക: സിസ്റ്റര്‍ അനുപമ
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസില്‍, കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നതില്‍ ആശങ്കയും ഭയവും ഉണ്ടെന്ന് സിസ്റ്റര്‍ അനുപമ. കേസിലെ സാക്ഷികളെല്ലാം ഭയത്തിലാണ്. സാക്ഷികളെ രാജ്യത്തിന്റെ പല…