സ്മാർട്ട് ഫോണുകൾക്ക് വൻ ഓഫർ; ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് ആരംഭിച്ചു.
അന്താരാഷ്ട്ര ഓൺലൈൻ ഷോപ്പിംഗ് കമ്പനിയായ ആമസോണിൽ ഫാബ് ഫോൺസ് ഫെസ്റ്റ് ആരംഭിച്ചു. ഒട്ടേറെ ഓഫറുകൾ നൽകുന്ന ഈ ഫെസ്റ്റിവൽ മാർച്ച് 25 മുതൽ 28 വരെയാണ് നടക്കുക.…
അന്താരാഷ്ട്ര ഓൺലൈൻ ഷോപ്പിംഗ് കമ്പനിയായ ആമസോണിൽ ഫാബ് ഫോൺസ് ഫെസ്റ്റ് ആരംഭിച്ചു. ഒട്ടേറെ ഓഫറുകൾ നൽകുന്ന ഈ ഫെസ്റ്റിവൽ മാർച്ച് 25 മുതൽ 28 വരെയാണ് നടക്കുക.…
തിരുവനന്തപുരം: ആരോഗ്യ വകുപ്പിലുള്‍പ്പെടെ വിവിധ തസ്തികകളിലെ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ തീരുമാനമായി. കാറ്റഗറി നമ്പര്‍ 327/2018 പ്രകാരം ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (ഒന്നാം…
#ദിനസരികള് 709 നാരായണ ഗുരുവിന്റെ അധ്യക്ഷതയില്‍ 1903 മെയ് പതിനഞ്ചിനാണ്, ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം അഥവാ എസ്.എന്‍.ഡി.പി. രൂപം കൊള്ളുന്നത്. കേരളത്തിന്റെ നവോത്ഥാനമുന്നേറ്റങ്ങളില്‍ ഒരു…
പാറ്റ്‌ന: ബിഹാറിലെ ബെഗുസരായില്‍ മത്സരിക്കുന്ന കനയ്യകുമാറിന് പിന്തുണയുമായി ഗുജറാത്തിലെ സ്വതന്ത്ര എം.എല്‍.എയും, നിരവധി ദലിത് പ്രക്ഷോഭങ്ങളുടെ നേതൃത്വ നിരയിലും ഉണ്ടായിരുന്ന ജിഗ്നേഷ് മേവാനി. കനയ്യ കുമാര്‍ ആരംഭിച്ച…
യാത്രകളിൽ വഴികാട്ടി ആയിട്ടായിരുന്നു ഗൂഗിൾ മാപ്പ് നമ്മളെ സഹായിച്ചു കൊണ്ടിരുന്നത്. എന്നാലിനി മുതൽ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികൾ കൂടെ ഗൂഗിൾ മാപ്പിലൂടെ അറിയാൻ സാധിക്കും. ഉപയോക്താക്കൾ…
തൊഴിൽ ഉടമയ്ക്ക് നികുതി ഇളവിനുള്ള രേഖകളെല്ലാം സമർപ്പിച്ചു കഴിഞ്ഞതിന് ശേഷവും, പിടിക്കാവുന്ന ടി.ഡി.എസ്. പിടിച്ചും കഴിഞ്ഞും ഈ സാമ്പത്തിക വർഷം ആദായനികുതി ഇളവുകൾ നേടാൻ ഒരാഴ്ച കൂടി…
തൃശൂർ: ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ സവർണ്ണതയിൽ പൊതിഞ്ഞ പരിഹാസവുമായി തൃശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപിക ദീപ നിഷാന്ത്. ഇത്തവണ സംവരണമണ്ഡലമായ ആലത്തൂരിൽ കോൺഗ്രസ്സ്…
കോഴിക്കോട്: തിരഞ്ഞെടുപ്പ് വിശകലനം നടത്തുന്നവർക്ക് എന്നും ഒരു പ്രഹേളികയാണ് കോഴിക്കോട് ലോക്സഭാ മണ്ഡലം. അവിടെ നടക്കുന്ന പഞ്ചായത്ത് /കോർപറേഷൻ / നിയമസഭാ എന്ന് വേണ്ട സഹകരണ ബാങ്ക്…
ആറാഴ്ച നീണ്ടുനിൽക്കുന്ന ഈ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഏകദേശം 50,000 കോടി രൂപ (ഏഴു ബില്യൻ ഡോളർ) ചെലവു വരുമെന്നു ഡൽഹിയിൽ പ്രവർത്തിക്കുന്ന മാധ്യമ പഠന കേന്ദ്രത്തിന്റെ…
കൊച്ചി: എറണാകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. രാജീവ് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ചടങ്ങില്‍ വോട്ടഭ്യര്‍ത്ഥിച്ചതായി പരാതി. മുന്‍ സിന്‍ഡിക്കേറ്റ് അംഗവും ഉന്നതവിദ്യാഭ്യാസ സംരക്ഷണസമിതി…