വോട്ട് ചോദിച്ച് ചെന്ന് കയറിയത് കോടതി മുറിയില്‍; കണ്ണന്താനം വീണ്ടും വിവാദത്തില്‍
പറവൂര്‍: വോട്ടുപിടിത്തത്തിനിടെ കോടതി മുറിയില്‍ കയറിയ എറണാകുളത്തെ ബി.ജെ.പി സ്ഥാനാർത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം വിവാദത്തില്‍. വ്യാഴാഴ്ച രാവിലെ പറവൂരിലെത്തിയ കണ്ണന്താനം പറവൂര്‍ അഡീഷണല്‍ സബ് കോടതി മുറിയില്‍…