Wed. Jul 9th, 2025

Author: TWJ മലയാളം ഡെസ്ക്

ഗൂഗിളിന്റെ ഇൻബോക്‌സും, ഗൂഗിൾ പ്ലസും ഇനിയില്ല!

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള രണ്ടു ആപ്ലിക്കേഷനുകൾ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു. ഗൂഗിളിന്റെ ഇൻബോക്സും, ഗൂഗിൾ പ്ലസുമാണ് ഏപ്രിൽ രണ്ടിന് ഗൂഗിൾ അവസാനിപ്പിച്ചത്. 2004 ഏപ്രിൽ ഒന്നിനാണ് ജിമെയിൽ ഗൂഗിൾ…

റാഫേല്‍ അഴിമതി പ്രതിപാദിക്കുന്ന പ്രചാരണ വീഡിയോയ്ക്ക് അനുമതി നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  ന്യൂഡല്‍ഹി: റാഫേല്‍ അഴിമതി പ്രതിപാദിക്കുന്ന പ്രചാരണ വീഡിയോയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന് കാണിച്ചാണ് പ്രചാരണ വീഡിയോയ്ക്ക് അനുമതി നിഷേധിച്ചത്. അതേ…

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കും അപരന്‍

കോഴിക്കോട്: വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുന്ന രാഹുല്‍ ഗാന്ധിക്ക് അപരന്‍. രാഹുല്‍ ഗാന്ധി കെ.ഇ എന്ന പേരിലാണ് കോട്ടയം എരുമേലി സ്വദേശിയായ അപരന്‍റെ രംഗപ്രവേശനം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്…

വ്യക്തിപരമായ അധിക്ഷേപം പാര്‍ട്ടി നയമല്ല: സീതാറാം യെച്ചൂരി

  കൊച്ചി: വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്നത് പാര്‍ട്ടി നയമല്ലെന്ന് സി.പി.എം. ജന:സെക്രട്ടറി സീതാറാം യെച്ചൂരി. ദേശാഭിമാനിയിലെ രാഹുല്‍ഗാന്ധിയെക്കുറിച്ചുള്ള പപ്പു പരാമര്‍ശവും രമ്യാ ഹരിദാസിനെതിരായ വിജയരാഘവന്റെ പരാമര്‍ശവും സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ…

“മന്ത്രിമാർ അധികാരത്തിന്മേൽ രാഷ്ട്രീയ പാർട്ടികൾ വയ്ക്കുന്ന പേപ്പർ വെയ്റ്റ് കൾ മാത്രമാണ്”: ലക്ഷ്മി രാജീവിന് മറുപടിയുമായി സക്കറിയ

തിരുവനന്തപുരം: ശശി തരൂരിന് വോട്ട് ചെയ്യും എന്ന് പ്രഖ്യാപിച്ച തന്റെ നിലപാടിനെ വിമർശിച്ച എഴുത്തുകാരി ലക്ഷ്മി രാജീവിന് മറുപടി നൽകി പ്രശസ്ത സാഹിത്യകാരൻ സക്കറിയ. ലക്ഷ്മി രാജീവിന്റെ പുരോഗമനപരവും…

എസ്.പി – ബി.എസ്.പി. സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ജാട്ട് സമിതി; ഉത്തര്‍പ്രദേശില്‍ കാലിടറി ബി.ജെ. പി.

ലക്നൊ: ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഉത്തർപ്രദേശിൽ സാധ്യതകൾ മാറി മറിയുകയാണ്. രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന നിർണായക നീക്കങ്ങളാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. എസ്.പി – ബി.എസ്.പി…

സുരേഷ് ഗോപി പത്തരമാറ്റ് അവസരവാദിയെന്ന ആരോപണവുമായി സംവിധായകൻ എം.എ. നിഷാദ്

കൊച്ചി: സംഘപരിവാർ പാളയത്തിൽ ഒരു സുപ്രഭാതത്തിൽ ചെന്ന് പെട്ട ആളല്ല സുരേഷ് ഗോപിയെന്നും, നല്ല ഒന്നാന്തരം ഇരട്ടതാപ്പുള്ള പത്തരമാറ്റ് അവസരവാദിയാണ് തൃശൂരിലെ ബി.ജെ.പി. സ്ഥാനാർത്ഥിയും ചലച്ചിത്രതാരവുമായ സുരേഷ്…

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല; സര്‍ക്കാര്‍

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ പകർപ്പിനായി നടൻ ദിലീപ് നൽകിയ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി മെയ് ഒന്നിലേക്ക് മാറ്റി. സംസ്ഥാന സർക്കാർ…

കുവൈത്തിൽ സന്ദര്‍ശന വിസയിൽ എത്തുന്നവർക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്

കുവൈത്ത്: സന്ദർശന വിസയിൽ എത്തുന്നവർക്കും, കുവൈത്തിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി മന്ത്രിസഭയുടെ ഉത്തരവ്. ഗസറ്റിൽ പ്രസിദ്ധീകരിച്ച് മൂന്നു മാസം കഴിഞ്ഞു മാത്രമേ നിയമം പ്രാബല്യത്തിൽ വരൂ. സന്ദർശന…

കേസ് മുഴുവന്‍ കാണിക്കാതെ സുരേന്ദ്രന്റെ പത്രിക; ഇന്ന് പുതുക്കി നല്‍കും

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ നാമനിര്‍ദേശ പത്രിക ഇന്ന് പുതുക്കി നല്‍കും. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 243 കേസുകളില്‍…