Sat. Dec 28th, 2024

Author: TWJ മലയാളം ഡെസ്ക്

മോദിയുടെ ഹെലികോപ്റ്ററില്‍ പരിശോധന; തിരഞ്ഞെടുപ്പ് നിരീക്ഷകന് സസ്‌പെന്‍ഷന്‍

ഭു​വ​നേ​ശ്വ​ര്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യതുമായി ബന്ധപ്പെട്ട് നി​രീ​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സ​സ്പെ​ന്‍​ഡ് ചെ​യ്തു. ഒഡീഷയില്‍ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്…

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത് ജനങ്ങളുടെ കയ്യടി നേടി ജ്യോതി വിജയകുമാര്‍

തിരുവനന്തപുരം: കേരളത്തിലെത്തുന്ന ദേശീയ നേതാക്കളുടെ പ്രസംഗ പരിഭാഷകര്‍ ഹിറ്റ് ആവുന്നത് മിക്കവാറും ട്രോളുകളിലൂടെയായിരിക്കും. എന്നാല്‍ ജ്യോതി വിജയകുമാര്‍ എന്ന 39കാരി പ്രഗത്ഭരായ പരിഭാഷകരെ പോലും അതിശയിപ്പിക്കും വിധം…

മോദിയുടെ റാലിയെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം; വ്യാജപ്രചാരണത്തിനായി ഉപയോഗിക്കുന്നത് വാജ്പേയിയുടെ വിലാപയാത്ര

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ബിജെപി അനുകൂല ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് വ്യക്തമായി. 2018 ഓഗസ്റ്റ് 16ന് അന്തരിച്ച ബിജെപിയുടെ മുതിര്‍ന്ന…

ദേശീയനേതാക്കളെ പ്രചാരണത്തിനിറക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലേക്ക് കൂടുതല്‍ ദേശീയ നേതാക്കളെ എത്തിച്ച് പ്രചരണം കൊഴുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇന്ന് കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും നവജ്യോത് സിംഗ് സിദ്ധുവും…

രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട പോളിംഗ് രാജ്യത്ത് ആരംഭിച്ചു. 95 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച്ച പോളിംഗ്. രാവിലെ…

മോദിക്ക് ഗോ ബാക്ക് വിളിച്ച് അസ്സമിലെ പേപ്പര്‍ മില്‍ തൊഴിലാളികള്‍

സില്‍ച്ചാര്‍ (ആസാം) : 17-ാം ലോക്സഭാ തിരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ‘ഗോ ബാക്ക് ‘ മുദ്രവാക്യമുയര്‍ത്തി അടച്ചുപൂട്ടിയ പേപ്പര്‍ മില്‍ കമ്പനിയിലെ തൊഴിലാളികള്‍.…

ത്രിപുരയിൽ 3500 ബി.ജെ.പി, സി.പി.എം പ്രവർത്തകർ കോൺഗ്രസ്സിൽ ചേർന്നു

അഗർത്തല: ത്രിപുരയിൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 23 നു നടക്കാനിരിക്കെ ബി.ജെ.പി, സി.പി.എം പാർട്ടികളിൽ നിന്നും കൂട്ടത്തോടെ പ്രവർത്തകർ കോൺഗ്രസിലേക്ക് ചേക്കേറുന്നു. 3500 പ്രവർത്തകരാണ് ആദ്യഘട്ട…

രാഹുലിന്റെ വയനാട്ടിലെ വിജയം ജയലക്ഷ്മിക്ക് അഭിമാന പ്രശ്‍നം

മാനന്തവാടി: വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനത്തില്‍ സജീവമാണ് മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി. രാഹുല്‍ ഗാന്ധിയുടെ പിന്തുണയിലായിരുന്നു ജയലക്ഷ്മിക്ക് മുന്‍ യു.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിയായി…

ടിക് ടോക്കിനു ഇന്ത്യയിൽ നിരോധനം

ഡൽഹി: ഗൂഗിളിന്റെ ആൻഡ്രോയിഡ് പ്ലേയ് സ്റ്റോറിൽ നിന്നും, ആപ്പിൾ സ്റ്റോറിൽ നിന്നും ‘ടിക് ടോക്ക്’ എന്ന മൊബൈൽ അപ്ലിക്കേഷൻ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. മദ്രാസ് ഹൈകോടതിയുടെ…

മ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സ് പ്ര​തി സാ​ധ്വി പ്ര​ഗ്യാ ​സിം​ഗ് ഭോപ്പാലിലെ ബി.​ജെ​.പി സ്ഥാനാർത്ഥി

ഭോപ്പാൽ : മ​ലേ​ഗാ​വ് സ്‌​ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി സാ​ധ്വി പ്ര​ഗ്യാ​സിം​ഗ് താ​ക്കൂ​ർ ഔദ്യോഗികമായി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. അവർ മ​ധ്യ​പ്ര​ദേ​ശി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഭോ​പ്പാ​ലി​ൽ​ നി​ന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി മ​ത്സ​രി​ക്കും.കഴിഞ്ഞ മാസം…