പെരുമാറ്റ ചട്ടലംഘനം: ഹിമാചല്‍ പ്രദേശ് ബി.ജെ.പി. അധ്യക്ഷന് പ്രചാരണ വിലക്ക്
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന് ഹിമാചല്‍ പ്രദേശ് ബി.ജെ.പി. അധ്യക്ഷന്‍ സത്പാല്‍ സിങ് സട്ടിക്ക് രണ്ടു ദിവസത്തെ വിലക്കേര്‍പ്പെടുത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്ന തരത്തില്‍…