Sat. Jan 4th, 2025

Author: TWJ മലയാളം ഡെസ്ക്

കലാശക്കൊട്ടിൽ വ്യാപക സംഘർഷം

തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കലാശക്കൊട്ടിനിടെ സംസ്ഥാന വ്യാപകമായി സംഘർഷം, നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പാലായിൽ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ ആന വിരണ്ടോടി. ഇടത് സ്ഥാനാർത്ഥി സി.പി.എം മുൻ ജില്ലാ…

ഷീല ദീക്ഷിത് ഡൽഹി നോർത്ത് ഈസ്റ്റിൽ നിന്നു മത്സരിക്കും

ന്യൂഡൽഹി: കോൺഗ്രസ്, തിങ്കളാഴ്ച പുറത്തുവിട്ട ആറു സ്ഥാനാർത്ഥികളുടെ പട്ടികപ്രകാരം, ഡൽഹിയിലെ മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്, ഡൽഹി നോർത്ത് ഈസ്റ്റിൽ നിന്നും, ലോക്സഭയിലേക്കു മത്സരിക്കും. കോൺഗ്രസ് നേതാവായ…

ശ്രീലങ്കയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി ; 24 പേർ അറസ്റ്റിൽ

കൊ​ളം​ബോ: ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​യെ ന​ടു​ക്കി​യ സ്ഫോ​ട​ന പ​ര​മ്പ​ര​ക​ളി​ൽ 40 വി​ദേ​ശി​ക​ൾ ഉൾപ്പടെ 290 പേർ കൊ​ല്ല​പ്പെട്ടു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒരു മലയാളി ഉൾപ്പടെ ആ​റു പേ​ർ ഇ​ന്ത്യാ​ക്കാ​രാ​ണെ​ന്ന്…

മായാവതിയ്ക്കും അസംഖാനുമെതിരെ പരാമർശം നടത്തിയതിനു ജയപ്രദയ്ക്കെതിരെ കേസ്

രാംപൂർ, ഉത്തർപ്രദേശ്: ബി.എസ്.പി. ചീഫ്, മായാവതിയ്ക്കും, എസ്.പി. നേതാവ് അസം ഖാനുമെതിരെ വ്യക്തിപരമായ രീതിയിൽ സംസാരിച്ചതിന് ബി.ജെ.പി. അംഗമായ ജയപ്രദയ്ക്കെതിരെ ഐ.പി.സി. 171 – ജി വകുപ്പുപ്രകാരം…

അജ്ഞാതയായ മകള്‍ക്ക്, സ്നേഹപൂര്‍വ്വം

#ദിനസരികള് 735 പ്രിയപ്പെട്ട മകളേ, സ്വാമി സന്ദിപാനന്ദഗിരിയുടെ ഫേസ് ബുക്കില്‍ ഷെയറു ചെയ്ത ഒരു വീഡിയോയിലൂടെയാണ് ഞാന്‍ നിന്നെക്കുറിച്ച് അറിയുന്നത്. കൌതുക പൂര്‍വ്വം നിനക്കു പറയാനുള്ളത് കേട്ടു.…

ശ്രീലങ്കയിൽ വീണ്ടും രണ്ടിടത്ത് സ്ഫോടനങ്ങൾ ; എട്ടു സ്‌ഫോടനങ്ങളിൽ ഇതുവരെ മരിച്ചത് 160 പേർ

കൊ​ളം​ബോ: ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​യി​ലു​ണ്ടാ​യ സ്ഫോ​ട​ന പരമ്പരയിൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 160 ആ​യി. അഞ്ഞൂറോളം പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിലാണ്. മുപ്പത്തഞ്ചിലധികം വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ട്. മ​ര​ണ​സം​ഖ്യ ഇ​നി​യും…

ബെയ്ജിങ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെല്‍: പുരസ്‌കാര നേട്ടവുമായി ജയരാജിന്റെ ഭയാനകം

തിരുവനന്തപുരം: ബെയ്ജിങ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ജയരാജ് സംവിധാനം ചെയ്ത ഭയാനകത്തിന് പുരസ്‌കാരം. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരമാണ് ചിത്രത്തിന് ലഭിച്ചത്. ജയരാജിനുവേണ്ടി പുരസ്‌ക്കാരം ഏറ്റുവാങ്ങിയത് ദേശീയ പുരസ്‌ക്കാര…

ആ​പ്പു​മാ​യി സ​ഖ്യ​മി​ല്ല; സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഷീ​ല ദീ​ക്ഷി​ത്

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​മാ​യി സ​ഖ്യ​മി​ല്ലെ​ന്നു വീ​ണ്ടും ഉ​റ​പ്പി​ച്ച്‌ കോ​ണ്‍​ഗ്ര​സ്. ഏ​ഴ് ലോ​ക്സ​ഭാ സീ​റ്റി​ലും ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ സ്ഥാനാർത്ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ ഷീ​ല…

ത്രിപുരയില്‍ തരംഗമായി കോണ്‍ഗ്രസ്; 30,000 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

അഗർത്തല: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കനത്ത തിരിച്ചടിയാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപി നേരിടുന്നത്. ദേശീയ പൗരത്വ ബില്ലില്‍ തട്ടി സഖ്യകക്ഷികളും പ്രധാന നേതാക്കളും തന്നെ…

ബി.ജെ.പി യുടെ വർഗ്ഗീയ മുഖം പ്രഗ്യ സിങ്ങിലൂടെ മറ നീക്കി പുറത്തു വരുമ്പോൾ …

ഭോപ്പാൽ : ഭോപ്പാലിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രഗ്യ സിം​ഗ് ഠാക്കൂർ തുടർച്ചയായ വർഗ്ഗീയ പരാമർശങ്ങളിലൂടെ മതസ്പർദ്ധയ്ക്ക് ആക്കം കൂട്ടുകയാണ്. ‘ആ​ജ് ത​ക്ക്’…