Sat. Jan 11th, 2025

Author: TWJ മലയാളം ഡെസ്ക്

എ.ഐ.വൈ.എഫ്. പ്രവർത്തകർ പി.വി. അൻവറിന്റെ കോലം കത്തിച്ചു

പൊന്നാനി: തിരഞ്ഞെടുപ്പിന് പിന്നാലെ പൊന്നാനിയിൽ ഇടതുമുന്നണിയിൽ തമ്മിലടി. സി.പി.ഐ യുടെ യുവജന വിഭാഗമായ എ.ഐ.വൈ.എഫ് പ്രവർത്തകർ നിലമ്പൂർ എം.എൽ.എയും, പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയുമായ…

നാരുഹിതോ: ജപ്പാന്റെ പുതിയ ചക്രവർത്തി

ജപ്പാൻ: നാരുഹിതോ (59) ജപ്പാന്റെ പുതിയ ഭരണാധികാരിയായി സ്ഥാനമേറ്റു. നാരുഹിതോയുടെ പിതാവും മുൻ ഭരണാധികാരിയും ആയ അക്കിഹിതോ സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. 85 വയസ്സുള്ള അദ്ദേഹമാണ് ഭരണം സ്വയം…

മാതൃകാപെരുമാറ്റ ചട്ടലംഘനം: ഗുജറാത്ത് ബി.ജെ.പി. പ്രസിഡന്റിനു പ്രചാരണം നടത്തുന്നതിൽ വിലക്ക്

സൂററ്റ്: മാതൃകാപെരുമാറ്റ ചട്ടലംഘനം നടത്തിയതിന്റെ പേരിൽ, ഗുജറാത്ത് ബി.ജെ.പിയുടെ പ്രസിഡന്റ് ആയ ജീത്തുഭായ് വഘാനിയെ 72 മണിക്കൂർ നേരത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിൽ നിന്നും തിരഞ്ഞെടുപ്പു കമ്മീഷൻ…

ഒഹായോ: ഒരു സിഖ് കുടുംബത്തിലെ നാലുപേർ വെടിയേറ്റു മരിച്ചു

ഒഹായോ: യു.എസ്സിലെ ഒഹായോയിൽ, ഒരു സിഖ് കുടുംബത്തിലെ നാലുപേരെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഒഹായോയിലെ വെസ്റ്റ് ചെസ്റ്റെർ അപ്പാർട്ട്മെന്റിൽ, ഞായറാഴ്ചയാണ് സംഭവം നടന്നത്. മൂന്നു സ്ത്രീകളേയും…

മെയ് ദിനത്തിലൊരു കള്ളന്റെ കഥ

#ദിനസരികള് 744 പോലീസുകാരന്‍ അയാളെ അടിമുടിയൊന്ന് നോക്കി. പാറിപ്പറക്കുന്ന തലമുടിയും താടിയും. പീളയടിഞ്ഞു കിടക്കുന്ന കണ്ണുകള്‍. തണുപ്പിനെ പ്രതിരോധിക്കാനെന്ന വണ്ണം പലയിടത്തും കീറിയിരിക്കുന്ന മേല്‍ക്കുപ്പായത്തിന്റെ കീശയിലേക്ക് രണ്ടു…

മെയ് ദിനാശംസകൾ!

മെയ് ദിനം എന്നറിയപ്പെടുന്ന മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായാണ് പല രാജ്യങ്ങളും ആചരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ അമേരിക്കയിലെ വ്യവസായികൾ, തൊഴിലാളികളെ വളരെയധികം ചൂഷണം ചെയ്തിരുന്നു. 15…

വിനായകന്റെ തൊട്ടപ്പൻ

വിനായകന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രം തൊട്ടപ്പന്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. കിസ്മത്തിനു ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയാണിത്. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ…

ആസാറാം ബാപ്പുവിന്റെ മകൻ നാരായൺ സായിക്കു ബലാത്സംഗക്കേസിൽ ജീവപര്യന്തം

സൂററ്റ്: ആൾദൈവം ആസാറാം ബാപ്പുവിന്റെ മകനായ നാരായൺ സായിക്ക് ബലാത്സംഗക്കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു. സൂററ്റിലെ ഒരു കോടതിയാണ് ചൊവ്വാഴ്ച ശിക്ഷ വിധിച്ചത്. ഈ കേസിൽ നാലുപേർ കുറ്റക്കാരാണെന്ന് കോടതി,…

‘ക​ള്ള​വോ​ട്ട് സ്വ​യം ക​ണ്ടെ​ത്തി​യ​തല്ല ‘ ; കോടിയേരിക്ക് മറുപടിയുമായി ടിക്കാറാം മീണ

തി​രു​വ​ന​ന്ത​പു​രം: സി​.പി​.എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ. ക​ള്ള​വോ​ട്ട് താ​ൻ സ്വ​യം ക​ണ്ടെ​ത്തി​യ​ത​ല്ലെ​ന്ന് ടി​ക്കാ​റാം മീ​ണ പ​റ​ഞ്ഞു. വ​സ്തു​ത​പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ്…

ഇംഗ്ലീഷിനെ വശത്താക്കാൻ

#ദിനസരികള് 743 ഇംഗ്ലീഷ് ഭാഷയെക്കുറിച്ചും വ്യാകരണത്തെക്കുറിച്ചും രസകരമായ മലയാളത്തില്‍ എഴുതുന്ന വി. സുകുമാരന്‍ നായരുടെ കുറിപ്പുകള്‍ ആംഗലേയ ഭാഷയുടെ സവിശേഷതകളെ വളരെ സരസമായി നമുക്ക് പറഞ്ഞു തരുന്നവയാണ്.…