തെലങ്കാനയില്‍ മുളക് പൊടി ചേര്‍ത്ത ചോറ് കഴിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം
നിസാമാബാദ്: തെലങ്കാനയിലെ നിസാമാബാദിലെ അപ്പര്‍ പ്രൈമറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം. അന്വേഷണത്തില്‍ മുളകുപൊടിയും എണ്ണയും ചേര്‍ത്ത ചോറാണ് നല്‍കിയതെന്ന് വ്യക്തമായി. ഒന്ന്…