Sun. Jan 19th, 2025

Author: തിയോഫിന്‍

പാലാരിവട്ടം പാലം ‘പഞ്ചവടിപ്പാലമോ’ എന്നു ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം പാലം ‘പഞ്ചവടിപ്പാലം’ പോലെ ആയല്ലോ എന്നു ഹൈക്കോടതി സിങ്കിള്‍ ബെഞ്ചിന്റെ വിമര്‍ശനം. ഒരു സിനിമാക്കഥ യാഥാര്‍ത്ഥ്യമാകുന്നതു പോലെയാണല്ലോ കാര്യങ്ങള്‍ പോകുന്നതെന്നും ഇതിന്റെ യഥാര്‍ത്ഥ ഉത്തരവാദി…

മരടിലെ ഫ്‌ളാറ്റു വിഷയം: യു ഡി എഫില്‍ അഭിപ്രായ ഭിന്നത രൂക്ഷം

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് യു ഡി എഫില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം. ഫ്‌ളാറ്റുടമകള്‍ക്കനുകൂലമായ നിലപാടാണ് രമേശ് ചെന്നിത്തല അടക്കമുള്ള യു ഡി എഫ് നേതാക്കളില്‍…

പാലായില്‍ മഞ്ഞുരുകിയേക്കും: മാണിസാറിനു മാത്രമല്ല ഔസേപ്പച്ചനും ഹൃദയത്തില്‍ ഇടമുണ്ടെന്ന് ടോം ജോസ് പുലിക്കുന്നേല്‍

തൊടുപുഴ: പി ജെ ജോസഫിനെ അനുനയിപ്പിക്കാന്‍ പാലായിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ടോം ജോസ് പുലിക്കുന്നേല്‍ തൊടുപുഴയിലെ വീട്ടിലെത്തി. ഇന്നു രാവിലെയാണ് പുലിക്കുന്നേല്‍ പി ജെ…

ഹൃദയാഘാതവും സ്‌ട്രോക്കും:ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വൃദ്ധ ദമ്പതികള്‍ ആശുപത്രിയില്‍

ആന്ധ്രാ പ്രദേശ്: എഴുപത്തിരണ്ടാം വയസില്‍ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വൃദ്ധ ദമ്പതികളെ കുറിച്ചുള്ള അത്ഭുതം നിറഞ്ഞ വാര്‍ത്തക്കു പിന്നാലെ ദുഖമുണ്ടാക്കുന്ന വാര്‍ത്തകളും പുറത്തു വരികയാണ്. ഇരട്ടക്കുട്ടികളുടെ മാതാപിതാക്കള്‍ ആരോഗ്യ…

രാജസ്ഥാനിലെ ബി എസ് പിയുടെ മുഴുവന്‍ നിയമസഭാംഗങ്ങളും ഒറ്റ രാത്രി കൊണ്ട് കോണ്‍ഗ്രസ്

രാജസ്ഥാന്‍: മായാവതിക്ക് തിരിച്ചടിയായി രാജസ്ഥാനിലെ മുഴുവന്‍ നിയമസഭാംഗങ്ങളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി എസ് പിക്ക് രാജസ്ഥാന്‍ നിയമസഭയില്‍ ഉണ്ടായിരുന്ന ആറ് എം എല്‍ എ മാരാണ് ഇന്നലെ…

സൗദി അരാംകോ റിഫൈനറിയിലെ ആക്രമണം: ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്

റിയാദ്: സൗദി അരാംകോ എണ്ണ ഉല്‍പ്പാദന കേന്ദ്രത്തിലെ ആക്രമണത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ അമേരിക്ക പുറത്തു വിട്ടു. ആക്രമണത്തിന്റെ ആഘാതം ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇറാനിലെ ഹൂതി വിമതരാണ് സൗദിയില്‍ ആക്രമണം…

പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു

ആലുവ: മലയാളത്തിലെ പ്രശസ്ത നടന്‍ സത്താര്‍(67) അന്തരിച്ചു. ആലുവയിലെ പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ ആയിരുന്നു അന്ത്യം. മൂന്നു മാസത്തോളമായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു. എഴുപതുകളുടെ…

മരട് ഫ്‌ളാറ്റ് വിഷയം: ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സിന്റെ പേര് സര്‍ക്കാര്‍ മറച്ചു വെച്ചതോ?

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിച്ച നിര്‍മാണ കമ്പനി സര്‍ക്കാര്‍ പദ്ധതിയിലെ പങ്കാളികള്‍. നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ ഫ്‌ളാറ്റുകള്‍ വാങ്ങിയവര്‍…

സി ബി ഐയെ പേടിയില്ല: അഭയ കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി

തിരുവനന്തപുരം: അഭയ കേസില്‍ വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ 53-ാം സാക്ഷിയായ ആനി ജോണാണ് തിങ്കളാഴ്ച കൂറുമാറിയത്. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം അഞ്ചായി.…

പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നു: മേല്‍നോട്ട ചുമതല ഇ ശ്രീധരന്

തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിച്ചു പണിയാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനം. നിലവിലുള്ള പാലം പൂര്‍ണമായും പുനര്‍ നിര്‍മിക്കുമെന്നും മെട്രോമാന്‍ ഇ ശ്രീധരനായിരിക്കും നിര്‍മാണത്തിന്റെ മേല്‍നോട്ട…