Thu. Dec 19th, 2024

Author: തിയോഫിന്‍

വട്ടിയൂര്‍ക്കാവില്‍ ‘മേയര്‍ ബ്രോ’ സിപിഎം സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് മത്സരിക്കും. പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ജില്ലാ സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. സിപിഎം…

മലയാള സിനിമയുടെ ‘തിലക’ക്കുറി മാഞ്ഞിട്ട് ഏഴു വര്‍ഷം

വെബ് ഡെസ്‌ക്: മലയാള സിനിമയുടെ പെരുന്തച്ചനായ തിലകന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് ഏഴു വര്‍ഷങ്ങള്‍. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു വൈവിധ്യമാര്‍ന്ന വേഷപ്പകര്‍ച്ചയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച തിലകന്‍. സൂക്ഷ്മമായ അഭിനയവും…

പാലായില്‍ ബിജെപിയില്‍ പൊട്ടിത്തെറി: മണ്ഡലം പ്രസിഡന്റിനെ സ്ഥാനാര്‍ത്ഥി സസ്പെന്‍ഡ് ചെയ്തു

പാലാ: പാലായില്‍ വോട്ടെടുപ്പു നടന്ന ദിവസം തന്നെ ബിജെപി മണ്ഡലം പ്രസിഡന്റിന് സസ്‌പെന്‍ഷന്‍. തിരഞ്ഞെടുപ്പു പ്രക്രിയകളില്‍ ഗുരുതര വീഴ്ച വരുത്തി എന്നാരോപിച്ചാണ് മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തിനെയാണ്…

എറണാകുളം നിയമസഭാ സീറ്റിനായി നിലപാടു കടുപ്പിച്ച് കെ വി തോമസ്

കൊച്ചി: എറണാകുളം നിയമസഭാ സീറ്റു വേണമെന്ന ആവശ്യവുമായി മുന്‍ എംപി കെ വി തോമസ് ഇന്ന് രാഹുല്‍ ഗാന്ധിയെ കാണും. അര്‍ഹമായ പരിഗണന നല്‍കുമെന്ന് ഹൈക്കമാന്‍ഡ് നേരത്തേ…

ഇനി ക്ഷേത്രങ്ങളിലെ പ്രസാദങ്ങള്‍ക്കും പേറ്റന്റ്: ലക്ഷ്യം പ്രസാദങ്ങളുടെ വ്യാജ നിര്‍മിതി തടയല്‍

തിരുവനന്തപുരം: തെക്കന്‍ കേരളത്തിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലെ വഴിപാട് പ്രസാദങ്ങള്‍ക്ക് പേറ്റന്റ് നേടാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഭക്തര്‍ക്ക് പ്രിയങ്കരമായ ക്ഷേത്ര പ്രസാദങ്ങള്‍ വ്യാജമായി നിര്‍മിക്കുന്നതും വില്‍ക്കുന്നതും…

ദേ… ഇയാളാണയാള്‍: പാലാരിവട്ടം പുട്ട് ‘പൊളിച്ചടുക്കിയ’ മുന്തിരി മൊഞ്ചന്‍

കൊച്ചി: കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വൈറലായത് ‘തൊട്ടാല്‍ പൊളിയുന്ന പാലാരിവട്ടം പുട്ടും പൊളിക്കാനായി നിര്‍മിച്ച മരട് നെയ്‌റോസ്റ്റും‘ ആയിരുന്നു. തലശേരിയിലെ ലാഫെയര്‍ റസ്റ്റോറന്റുകാര്‍…

കരാറുകാരന്റെ മരണം: ആത്മഹത്യാ പ്രേരണത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

കണ്ണൂര്‍: ചെറുപുഴയില്‍ കരാറുകാരനായ മുതുപാറകുന്നേല്‍ ജോയിയുടെ മരണത്തിന് കാരണക്കാരായ യുഡിഎഫ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കെപിസിസി മുന്‍ എക്‌സിക്യൂട്ടീവംഗം, കെ. കുഞ്ഞികൃഷ്ണന്‍,…

പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി സിബിഐ അന്വേഷിക്കണം: ആന്റി കറപ്ഷന്‍ പീപ്പിള്‍ മൂവ്‌മെന്റ്

കൊച്ചി: എറണാകുളം പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മ്മാണത്തില്‍ നടന്ന അഴിമതിയെക്കുറിച്ച് കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐ അന്വേഷണം നടത്തണമെന്ന് ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് ആവശ്യപ്പെട്ടു. കുറ്റാരോപിതനായിരിക്കുന്ന മന്ത്രി…

‘മേയര്‍ ബ്രോ’ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് സൂചന. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിനു നല്‍കിയ പട്ടികയില്‍ ഒന്നാമതായി…

മരടിലെ ഫ്‌ളാറ്റ് വിഷയം: ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതിയുടെ ശാസന, ഫ്‌ളാറ്റ് എന്നു പൊളിക്കുമെന്ന് കോടതി

ന്യൂഡല്‍ഹി: മരടിലെ നിയമം ലംഘിച്ചു നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാന്‍ എത്ര സമയം വേണ്ടി വരുമെന്ന് കേരള സര്‍ക്കാര്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ടു നല്‍കണമെന്ന് സുപ്രീം കോടതി. ഫ്‌ളാറ്റുമായി ബന്ധപ്പെട്ട…