Mon. Nov 18th, 2024

Author: Malayalam Editor

മെലഡികളുടെ രാജാവ് സംഗീത സംവിധായകന്‍ ഖയ്യാം ഓര്‍മയായി

  മുംബൈ: ഹിന്ദിയിലെ എക്കാലത്തെയും മികച്ച മെലഡികള്‍ സൃഷ്ടിച്ച സംഗീത സംവിധായകന്‍ ഖയ്യാം ഓര്‍മയായി. മുബൈ ജൂഹുവിലെ സുജയ് ആശുപത്രിയില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 92 വയസായിരുന്നു.…

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന്റെ വിമാന നിര്‍മാണ പ്ലാന്റ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാന നിര്‍മാണ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിന്റെ നാസിക്കിലെ പ്ലാന്റ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. സുഖോയ്-30 M.K.I  ഫൈറ്റര്‍ ജെറ്റുവിമാനങ്ങള്‍ നിര്‍മിക്കുന്ന പ്ലാന്റ്…

പെഹ്‌ലുഖാനെ നിങ്ങളെന്തിനാണ് മഴയത്തു നിര്‍ത്തുന്നത്?

രാജസ്ഥാന്‍: ഹ്‌ലുഖാനെ സംഘപരിവാര്‍ അനുകൂലികളായ ആള്‍ക്കൂട്ടം ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ വ്യക്തമായി തന്നെ ഇന്ത്യന്‍ ജനത മുഴുവന്‍ ടിവി ചാനലുകളിലൂടെയും സമൂഹ മാധ്യങ്ങളിലൂടെയും കണ്ടതാണ്. ഗോ…

വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍വലിയുന്നു: രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ നിന്നും പിന്‍വലിച്ചത് 8319 കോടിയുടെ നിക്ഷേപം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ട വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയിലെ തങ്ങളുടെ നിക്ഷേപങ്ങള്‍ കൂട്ടത്തോടെ പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ട്. ഇക്വിറ്റി മാര്‍ക്കറ്റില്‍ നിക്ഷേപിച്ചിരുന്ന 8319 കോടി രൂപയാണ്…

കാബൂളില്‍ വിവാഹ ചടങ്ങിനിടെ ചാവേര്‍ ബോംബ് സ്‌ഫോടനം 63 മരണം

കാബുള്‍ : അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ വിവാഹ ചടങ്ങിനിടെ നടന്ന ചാവേര്‍ ബോംബ് ആക്രമണത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഷിയാ വിഭാഗത്തില്‍പെട്ട മുസ്ലിങ്ങള്‍…

ദുരന്ത സെല്‍ഫിയെടുത്ത പുരോഹിതരെ ട്രോളി സോഷ്യല്‍ മീഡിയ

നിലമ്പൂര്‍ : ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കവളപ്പാറയില്‍ നിന്നും ഗ്രൂപ്പ് സെല്‍ഫിയെടുത്ത പുരോഹിതര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. നിലമ്പൂര്‍ കവളപ്പാറയിലെ ഉരുള്‍പൊട്ടലുണ്ടായ മുത്തപ്പന്‍ കുന്നിന്റെ പശ്ചാത്തലത്തില്‍ ഗ്രൂപ്പ് സെല്‍ഫിയെടുത്ത…

കവളപ്പാറയില്‍ നിന്നും മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

  നിലമ്പൂര്‍ : കവളപ്പാറയില്‍ ഇന്നു നടത്തിയ തെരച്ചിലില്‍ മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ഇവിടത്തെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. ഹൈദരാബാദില്‍…

കോഴവാങ്ങിയുള്ള അധ്യാപക നിയമനത്തിന് സര്‍ക്കാരിന്റെ പച്ചക്കൊടി

കൊച്ചി: എയ്ഡഡ് സ്‌കൂളുകളിലെയും കോളജുകളിലെയും കോഴ വാങ്ങിയുള്ള അധ്യാപക നിയമനത്തെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍. എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയില്‍…

സീറോ മലബാര്‍സഭയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സിനഡിന് നാളെ തുടക്കം

  കൊച്ചി: സിറോ മലബാര്‍ സഭയിലെ ഭൂമിയിടപാടും വ്യാജരേഖാ വിവാദവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള സിനഡ് നാളെ തുടങ്ങും. കാക്കനാട് സീറോ മലബാര്‍ സഭാ ആസ്ഥാനത്ത്…

മകളെ മഠത്തില്‍ നിന്നും കൊണ്ടുപോകണം: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ കുടുംബത്തിന് കത്ത്

  വയനാട്: മകളെ മഠത്തില്‍ നിന്നും കൊണ്ടുപോകണം എന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ കുടുംബത്തിന് സഭാ നേതൃത്വത്തിന്റെ കത്ത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സമൂഹത്തിന്റെ മാനന്തവാടി പ്രൊവിന്‍ഷ്യല്‍…