Thu. Dec 19th, 2024

Author: തിയോഫിന്‍

പുലിക്ക് ‘രണ്ടില’ കിട്ടണമെങ്കില്‍ ഔസേപ്പച്ചന്‍ തന്നെ കനിയണം

തിരുവനന്തപുരം: പി.ജെ ജോസഫിന്റെ അനുമതിയില്ലാതെ പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം നല്‍കാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍. ജോസ് പുലിക്കുന്നേലിന് കേരള കോണ്‍ഗ്രസ്(എം) ചിഹ്നമായ രണ്ടില നല്‍കണമെങ്കില്‍…

പോരാട്ട വീര്യവുമായി വീണ്ടും അഭിനന്ദന്‍ വര്‍ത്തമാന്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഭിമാനമായ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ വീണ്ടും യുദ്ധവിമാനം പറത്തി. എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവയ്ക്കൊപ്പമാണ് അഭിനന്ദന്‍ ഇന്ന് മിഗ്…

കേരളത്തില്‍ ജനവാസ കേന്ദ്രങ്ങളിലും തഴച്ചുവളര്‍ന്ന് കഞ്ചാവു ചെടികള്‍

വെബ് ഡെസ്‌ക്: ആവശ്യത്തിന് മഴ ലഭിച്ചതോടെ കേരളത്തിലെ ജനവാസ കേന്ദ്രങ്ങളില്‍ പലയിടത്തും കഞ്ചാവു ചെടികള്‍ തഴച്ചു വളരുകയാണ്. പലയിടത്തും ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം വിത്തുകള്‍ വീണ് മുളച്ചതാണെന്നാണ് കരുതുന്നത്.…

ശ്രീറാം വെങ്കിട്ടരാമന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്

  തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി മാധ്യമപ്രവര്‍ത്തകനായ ബഷീറിന്റെ മരണത്തിനിരയാക്കിയ ശ്രീറാം വെങ്കിട്ടരാമന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്. വകുപ്പു തല അച്ചടക്ക നടപടിയുടെ ഭാഗമായാണ് നോട്ടീസ് അയച്ചിട്ടുള്ളത്.…

പാലാ ഉപതെരഞ്ഞെടുപ്പ് : യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തീരുമാനം നീളുന്നു

കോട്ടയം : പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതില്‍ കേരള കോണ്‍ഗ്രസില്‍ ഉള്‍പ്പോര് തുടരുന്നു. ജോസ് കെ. മാണിയും പി.ജെ ജോസഫ് വിഭാഗവും തമ്മില്‍ ഇതുവരെ സമവായത്തിലെത്തിയിട്ടില്ല. പാലായിലെ…

485 കോടിയുടെ ബിറ്റ് കോയിന്‍ തട്ടിപ്പ്; മലയാളി യുവാവിനെ കൊലപ്പെടുത്തിയത് കൂട്ടുകാര്‍

ഡെറാഡൂണ്‍: മലയാളി യുവാവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് 485 കോടിയുടെ ബിറ്റ്കോയിന്‍ തട്ടിയെടുക്കാനെന്ന് പോലീസ്. മലപ്പുറം വടക്കന്‍ പാലൂര്‍ സ്വദേശി മേലേപീടിയേക്കല്‍ അബ്ദുള്‍ ഷുക്കൂര്‍ (25)…

പുഴയുടെ വേദന ഏഴു വയസുകാരിയുടെ ക്യാമറാ കണ്ണിലൂടെ

കൊച്ചി: ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ നടക്കാറുള്ള ചിത്രപ്രദര്‍ശനങ്ങളും ഫോട്ടോ പ്രദര്‍ശനവുമൊക്കെ കൊച്ചിയിലെ നഗരവാസികള്‍ക്ക് ഒരു പതിവു കാഴ്ചയാണ്. എന്നാല്‍ വെള്ളിയാഴ്ച ഇവിടെയാരംഭിച്ച ‘പുഴ’ ഫോട്ടോ പ്രദര്‍ശനം…

Vernon gonsalves photo -PTI

‘യുദ്ധവും സമാധാനവും’ എന്തിനാണ് വീട്ടിലെന്ന് ബോംബേ ഹൈക്കോടതി

മുംബൈ: ലിയോ ടോള്‍സ്‌റ്റോയിയുടെ War & Peace (യുദ്ധവും സമാധാനവും) എന്ന പുസ്തകം വീട്ടില്‍ സൂക്ഷിച്ചത് എന്തിനാണെന്ന ചോദ്യമുന്നയിച്ചത് ബോംബെ ഹൈക്കോടതിയായിരുന്നു. ഭീമാ കോറേഗാവ് കേസില്‍ അറസ്റ്റിലായ…

കാണാനുള്ളതാണ് സംഗീതമെന്ന് ലോകത്തെ പഠിപ്പിച്ച സംഗീത ചക്രവര്‍ത്തി മണ്ണില്‍ പിറന്നിട്ട് 60 വര്‍ഷം.

  വെബ് ഡെസ്‌ക്: പ്രശസ്ത ഇന്റര്‍നെറ്റ് സ്ട്രീമിങ് സൈറ്റായ നെറ്റ് ഫ്ലിക്സില്‍ ഡേവ് ചാപ്പല്‍ അവതരിപ്പിക്കുന്ന സ്റ്റിക്‌സ് ആന്‍ഡ് സ്റ്റോണ്‍സ് എന്ന പുതിയ ഹാസ്യ പരിപാടിക്കെതിരെ മൈക്കിള്‍…

തുഷാറിനെ രക്ഷിക്കാന്‍ ഇടപെട്ടു, സോഷ്യല്‍ മീഡിയ വലിച്ചുകീറി: ഒടുവില്‍ വിശദീകരണവുമായി എം.എ. യൂസഫലി

വെബ് ഡെസ്‌ക് : തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസിലെ ഇടപെടലില്‍ വിശദീകരണവുമായി ലുലു ഗ്രുപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ ഓഫീസ്. തുഷാറിന്റെ കേസില്‍ ഏതെങ്കിലും തരത്തില്‍ യൂസഫലി ഇടപെടുകയോ…