Mon. Nov 18th, 2024

Author: Malayalam Editor

മനുഷ്യാവകാശ പ്രവര്‍ത്തകനെ മാവോയിസ്റ്റാക്കാനോ.. പോലീസ് നീക്കം?

തൃശൂര്‍: ഫേസ് ബുക്കില്‍ മുസ്ലിം വിരുദ്ധ വംശീയ പരാമര്‍ശം നടത്തിയ കെ.ആര്‍ ഇന്ദിരക്കെതിരെ പരാതി നല്‍കിയ മനുഷ്യാവകാശ പ്രവര്‍ത്തകനെ മാനസികമായി പോലീസ് വേട്ടയാടുന്നു. പരാതി നല്‍കിയതിനു പിന്നാലെ…

തുഷാറിന്റെ ഫേസ്ബുക്ക് പേജില്‍ നിന്നും നാസില്‍ അബ്ദുള്ളയുടെ കമന്റ് എങ്ങനെ മാഞ്ഞു?

വെബ് ഡെസ്‌ക്: ഇതുവരെ പണം ആവശ്യപ്പെട്ട് നാസില്‍ അബ്ദുള്ള തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന തുഷാറിന്റെ വാദങ്ങള്‍ പൊളിച്ചു കൊണ്ടാണ് തുഷാറിന്റെ ഫേസ് ബുക്ക് പേജില്‍ നാസില്‍ എഴുതിയിരുന്ന കമന്റ്…

കെ.ആര്‍. ഇന്ദിരക്കെതിരെ എസ്.ഐ.ഒ. പരാതി നല്‍കിയത് എന്തിനു? അഭിമുഖം

എസ്.ഐ.ഒ. പബ്ലിക് റിലേഷന്‍സ് സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍ വോക് മലയാളത്തിനു നല്‍കിയ അഭിമുഖം സാമിലെ ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ടാണ് കെ.ആര്‍ ഇന്ദിര പോസ്റ്റിട്ടത്. ആ പോസ്റ്റില്‍ പറയുന്നത്…

ഗതികെട്ടാല്‍ ‘പുലി’ക്കുന്നേല്‍ രണ്ടില വേണ്ടെന്നു വെയ്ക്കും: പകരം രണ്ടു നാമനിര്‍ദേശ പത്രിക

കോട്ടയം: രണ്ടില ചിഹ്നത്തില്‍ പിജെ ജോസഫ് നിലപാട് കടുപ്പിച്ച സാഹചര്യത്തില്‍ രണ്ടു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പാലായിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജോസ് ടോം പുലിക്കുന്നേല്‍.…

തിരുവനന്തപുരത്ത് സാമൂഹ്യ വിരുദ്ധര്‍ സ്‌കൂള്‍ ബസ് തീയിട്ടു നശിപ്പിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്തിനു സമീപം കാഞ്ഞിരംകുളത്ത് സ്വകാര്യ സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. മൗണ്ട് കാര്‍മല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒരു ബസ് അഗ്നിക്കിരയാക്കിയ അക്രമികള്‍ ഏഴോളം ബസുകള്‍ അടിച്ചു തകര്‍ക്കുകയും…

കൊച്ചി മെട്രോയിലെ അത്ഭുതം: ബാലന്‍സ്ഡ് കാന്റിലിവര്‍ പാലം

കൊച്ചി: കൊച്ചി മെട്രോ മൂന്നാംഘട്ടമായി തൈക്കൂടത്തേക്ക് ഓട്ടം തുടങ്ങുമ്പോള്‍ മഹാരാജാസ് ജംഗ്ഷനില്‍ നിന്നും വൈറ്റിലയിലേക്കുള്ള യാത്രയ്ക്കിടയില്‍ കാത്തിരിക്കുന്നത് ബാലന്‍സ്ഡ് കാന്റിലിവര്‍ പാലം എന്ന അത്ഭുതമാണ്. സൗത്ത് മെട്രോസ്റ്റേഷന്‍…

കൊച്ചി മെട്രോ ഇന്നു മുതല്‍ തൈക്കൂടത്തേക്ക്

  കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പാത ഇന്ന് നാടിന് സമര്‍പ്പിക്കും. രാവിലെ 11.30ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന…

ഉത്തര്‍പ്രദേശ്: ആവര്‍ത്തിക്കുന്ന നീതി നിഷേധവും വാര്‍ത്ത പുറത്തു വിട്ടാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസും

ഉത്തര്‍ പ്രദേശ്: കുട്ടികളോടു കാണിച്ച അവഗണനയ്ക്ക് പിന്നാലെ നീതി നിഷേധത്തിന്റെ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകനെതിരെ യോഗി സര്‍ക്കാര്‍ വക കേസും. കുട്ടികള്‍ക്ക് ഉപ്പും ചപ്പാത്തിയും ഉച്ചഭക്ഷണമായി…

മലയാളിക്ക് പറക്കാന്‍ 39 പുതിയ ആഭ്യന്തര വിമാന സര്‍വീസുകള്‍ കൂടി

  തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്നും പുതിയതായി 39 ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം എയര്‍ലൈന്‍ കമ്പനി മേധാവികളുമായി   …

ഓണം വാരാഘോഷം-ഫ്‌ളോട്ടുകള്‍ തയ്യാറാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

  തിരുവനന്തപുരം: 2019ലെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഘോഷയാത്രയില്‍ നോര്‍ക്ക റൂട്ട്‌സിനുവേണ്ടി ഉചിതമായ ഫ്‌ളോട്ട് തയ്യാറാക്കുന്നതിനായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരിചയ സമ്പന്നരായ ആര്‍ട്ടിസ്റ്റുകള്‍ അഥവാ…