Mon. Nov 18th, 2024

Author: Malayalam Editor

അഭയ കേസില്‍ സാക്ഷികളുടെ കൂറുമാറ്റം: സി.ബി.ഐ. കര്‍ശന നടപടിക്ക്

തിരുവനന്തപുരം: അഭയ കേസിന്റെ വിചാരണക്കിടെ സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം തടയാന്‍ സി.ബി.ഐ കര്‍ശന നടപടിക്കൊരുങ്ങുന്നു. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സി.ബി.ഐ. സാക്ഷികള്‍ക്കെതിരെ…

രാം ജഠ്മലാനി: ചരിത്രമെഴുതിയ അഭിഭാഷകന്‍

വെബ് ഡെസ്‌ക് : പതിമൂന്നാം വയസില്‍ ഡബിള്‍ പ്രൊമോഷനോടെ മെട്രിക്കുലേഷന്‍. പതിനേഴാം വയസില്‍ നിയമബിരുദം. അവിടെ തുടങ്ങുന്നു രാംജഠ്മലാനി എന്ന അഭിഭാഷകന്റെ കരിയര്‍. അഭിഭാഷകനാകാന്‍ കുറഞ്ഞത് 21…

ആരായിരുന്നു രാം ജഠ്മലാനി ?

വെബ്ഡെസ്ക്: 1923 സെപ്റ്റംബര്‍ 14ന് അന്നത്തെ ബോംബെ പ്രസിഡന്‍സിയില്‍ ഉള്‍പ്പെട്ടിരുന്ന സിന്ധ് പ്രവിശ്യയിലെ ശിഖര്‍പൂരില്‍(ഇപ്പോള്‍ പാകിസ്ഥാന്റെ ഭാഗം) ബൂല്‍ചന്ദ് ഗുരുമുഖ്ദാസ് ജഠ്മലാനിയുടെയും പാര്‍ബതി ബൂല്‍ചന്ദിന്റെയും മകനായി ജനനം.…

നിയമരംഗത്തെ അതികായന്‍ രാം ജഠ്മലാനി വിടവാങ്ങി

ന്യൂഡല്‍ഹി: രാജ്യസഭാംഗവും മുന്‍ കേന്ദ്ര നിയമ മന്ത്രിയുമായ രാം ജഠ്മലാനി(96) അന്തരിച്ചു. ഇന്നു രാവിലെ ഡല്‍ഹി അക്ബര്‍ റോഡിലെ വസതിയിലായിരുന്നു അന്ത്യം. സുപ്രീംകോടതിയിലെ പ്രശസ്തനായ മുതിര്‍ന്ന അഭിഭാഷകന്‍…

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രിയില്‍

കൊല്‍ക്കത്ത: സി.പി.എം. നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇന്നലെ രാത്രി എട്ടുമണിയോടെ അദ്ദേഹത്തെ കൊല്‍കൊത്തയിലെ വുഡ്‌ലാന്‍ഡ്‌സ്…

കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പൊതുമരാമത്തു വകുപ്പ് ഉത്തരവാദിയല്ല: മന്ത്രി ജി. സുധാകരന്‍

കൊച്ചി : നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിന് ഉത്തരവാദി പൊതുമരാമത്തു വകുപ്പല്ലെന്ന് മന്ത്രി ജി. സുധാകരന്‍. വൈറ്റില കുണ്ടന്നൂര്‍ ജങ്ഷനുകളി‍ല്‍ നേരിട്ടെത്തി റോഡിന്റെ ശോചനീയാവസ്ഥ പരിശോധിച്ച മന്ത്രി…

ഐ.എസ്.ആര്‍.ഒ. രാജ്യത്തിന് അഭിമാനം:രാഷ്ട്രപതി, കഷ്ടപ്പാടുകള്‍ വ്യര്‍ത്ഥമാകില്ല:രാഹുല്‍ ഗാന്ധി

വെബ് ഡെസ്‌ക്: ഐ.എസ്.ആര്‍.ഒ.യെക്കുറിച്ച് രാജ്യത്തിന് അഭിമാനമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചന്ദ്രയാന്‍-2 ദൗത്യത്തില്‍ ഐ.എസ്.ആര്‍.ഒ.യുടെ മുഴുവന്‍ ടീമും മാതൃകാ പരമായ ആത്മാര്‍ത്ഥതയും ധീരതയും കാണിച്ചതായും അദ്ദേഹം ട്വിറ്ററില്‍…

ചന്ദ്രയാന്‍ ദൗത്യം അവസാന ഘട്ടത്തില്‍ ലക്ഷ്യം തെറ്റി

ബെംഗളൂരു: ഇന്ത്യ കണ്ട ഏറ്റവും വലിയ ബഹിരാകാശ ദൗത്യമായ ചന്ദ്രയാന്‍ ടു ലക്ഷ്യത്തിലെത്തിയില്ല. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അടുത്തുവരെ നേരത്തേ നിശ്ചയിച്ചിരുന്ന അതേ പാതയില്‍ തന്നെയായിരുന്നു വിക്രം…

ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്‍കി മംഗയമ്മ 74-ാം വയസില്‍ ലോക റെക്കോര്‍ഡിലേക്ക്

ആന്ധ്രാ പ്രദേശ്: ഗുണ്ടൂര്‍ സ്വദേശിനിയായ യെരമാട്ടി മംഗയമ്മ 74ാം വയസില്‍ ഇരട്ട പെണ്‍ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കി. ഇതോടെ ഇരട്ടകള്‍ക്ക് ജന്മം നല്‍കിയ ലോകത്തിലെ ഏറ്റവും പ്രായമുള്ള…

ചണ്ഡീഗഡ്- കൊച്ചുവേളി എക്‌സ്പ്രസില്‍ തീപിടിത്തം

ന്യൂഡല്‍ഹി: ചണ്ഡിഗഡ് -കൊച്ചുവേളി സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസിന് ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് തീപിടിച്ചു. ട്രെയിന്റെ പിന്‍ഭാഗത്തുള്ള പവര്‍കാറിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച ഉച്ചക്ക് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ…