Fri. Jul 11th, 2025

Author: Lakshmi Priya

സർക്കാർ ധനസഹായം ലഭിക്കാൻ സഹോദരിയെ വിവാഹം കഴിച്ച്​ യുവാവ്​

ഫിറോസാബാദ്​: സർക്കാർ പദ്ധതിയിൽ ധനസഹായം ലഭിക്കാൻ സഹോദരിയെ വിവാഹം കഴിച്ച​ യുവാവിനെതിരെ കേസ്​​. ഉത്തർപ്രദേശിലെ തുണ്ട്​ലയിലാണ്​ സംഭവം. സാമൂഹിക ക്ഷേമ വകുപ്പിന്‍റെ നേതൃത്വത്തിൽ സമൂഹ വിവാഹം സംഘടിപ്പിച്ചിരുന്നു.…

കുഴിയടയ്ക്കൽ കണ്ണിൽ പൊടിയിടാൻ

പാലക്കാട്‌: തകർന്ന റോഡുകളിലൂടെയുള്ള നഗരയാത്രയിൽ നടുവൊടിയുന്ന യാത്രക്കാരെ കബളിപ്പിക്കാൻ വീണ്ടും കുഴിയടയ്ക്കലുമായി നഗരസഭ. ബിഒസി റോഡിൽ മേൽപ്പാലത്തിനും കലക്ടറുടെ വസതിക്കും ഇടയിലെ റോഡിലെ കുഴികളാണ്‌ നാലുമാസത്തിനിടെ മൂന്നാം…

രാത്രിയും പകലും വാഹന പരിശോധന; സംസ്ഥാനത്ത് കർശന നിയന്ത്രണവുമായി പൊലീസ്

തിരുവനന്തപുരം: ആലപ്പുഴയിൽ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ മുൻകരുതലുകൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് നിർദ്ദേശം നൽകി. സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കർശന പരിശോധനക്ക്…

ലാപ്ടോപ്​ കിട്ടി, ഉപയോഗിക്കാനറിയില്ല; ആദിവാസി വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

വെ​ള്ള​മു​ണ്ട: ലാ​പ്ടോ​പ്​ കി​ട്ടി​യി​ട്ടും ഉ​പ​യോ​ഗി​ക്കാ​നാ​വാ​തെ ആ​ദി​വാ​സി വി​ദ്യാ​ർത്ഥി​ക​ൾ. പൊ​തു​വി​ദ്യാ​ദ്യാ​സ വ​കു​പ്പിൻറെ വി​ദ്യാ​കി​ര​ണം പ​ദ്ധ​തി പ്ര​കാ​രം ല​ഭി​ച്ച ലാ​പ്ടോ​പ്പു​ക​ളാ​ണ് കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​തെ ആ​ദി​വാ​സി വി​ദ്യാ​ർ​ത്ഥി​ക​ൾ പ്ര​യാ​സ​പ്പെ​ടു​ന്ന​ത്. ഓ​ൺ​ലൈ​ൻ…

കടലിന് കടും പച്ചനിറം; മത്സ്യങ്ങള്‍ക്കൊപ്പം ചത്ത് കരയ്ക്കടിഞ്ഞ് ആമയും കടൽപ്പാമ്പും ഉടുമ്പും

കൊയിലാണ്ടി: കടല്‍ വെള്ളത്തിന് കടുംപച്ചനിറം കണ്ട കൊല്ലം മന്ദമംഗലം തീരത്ത് മത്സ്യങ്ങളും ആമയും കടൽപ്പാമ്പും ഉടുമ്പും ഉൾപ്പെടെയുള്ള ജീവികളും കൂട്ടത്തോടെ ചത്ത് കരയ്ക്കടിഞ്ഞു. കാലാവസ്ഥാ വ്യതിയാനവും അമിത…

കല്ലാർ ഡാമിൻറെ വൃഷ്ടി പ്രദേശത്ത് കെഎസ്ഇബിയുടെ കെട്ടിട നിർമ്മാണം

ഇടുക്കി: നെടുങ്കണ്ടം കല്ലാർ ഡാമിൻറെ വൃഷ്ടി പ്രദേശത്ത് പുഴയുടെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടും വിധം കെഎസ്ഇബിയുടെ ബഹുനില കെട്ടിട നിർമ്മാണം. കല്ലാർ പുഴയോരത്താണ് നിയമങ്ങൾ കാറ്റിൽ പറത്തി…

പറന്നുയരാതെ മു​ണ്ടേ​രി​ക്ക​ട​വ് പ​ക്ഷി​സ​ങ്കേ​ത​ത്തി​ലെ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി

ക​ണ്ണൂ​ര്‍: എ​ങ്ങു​മെ​ത്താ​തെ മു​ണ്ടേ​രി​ക്ക​ട​വ് പ​ക്ഷി​സ​ങ്കേ​ത​ത്തി​ലെ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി. ക​ഴി​ഞ്ഞ സ​ർ​ക്കാ​റി‍െൻറ കാ​ല​ത്ത്​ അ​ന്ന​ത്തെ ടൂ​റി​സം മ​ന്ത്രി​യാ​യി​രു​ന്ന ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നാ​ണ്​ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. എ​ന്നാ​ല്‍, അതിന്​…

നിശാപാർട്ടികൾക്ക് വിലക്കിടാൻ ‘ഓപ്പറേഷൻ–22’

പാലക്കാട്: ക്രിസ്മസ്– ന്യൂഇയർ ആഘോഷങ്ങളിൽ ലഹരി നുരയുന്ന നിശാപാർട്ടികൾക്കു വിലക്കിടാൻ എക്സൈസിന്റെ ഓപ്പറേഷൻ–22. കൊവിഡ് ആശങ്ക ഒഴിഞ്ഞെത്തുന്ന ആഘോഷങ്ങൾക്കു സംസ്ഥാനത്തേക്കു വൻതോതിൽ ലഹരി ഒഴുകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ…

പഞ്ചാബിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം

പഞ്ചാബ്: സുവർണ ക്ഷേത്രത്തിൽ അതിക്രമിച്ചു കടന്നെന്ന് ആരോപിച്ച് യുവാവിനെ കൊന്നശേഷം പഞ്ചാബിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. കപൂർത്തലയിൽ യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. മതനിന്ദ ആരോപിച്ചാണ് കൊലപാതകം.…

ഐ എസ് എൽ; ആറാം അങ്കത്തിന് കേരള ബ്ലാസ്റ്റേഴ്‌സ്

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സീസണിലെ ആറാം മത്സരം. നിലവിലെ ജേതാക്കളായ മുംബൈ സിറ്റി ആണ് എതിരാളികള്‍. ആറ് കളിയിൽ അഞ്ചും ജയിച്ച് 15 പോയിന്‍റുള്ള…