Fri. Jul 11th, 2025

Author: Lakshmi Priya

ഭിന്നശേഷി സൗഹൃദ പാർക്ക്; നിർമ്മാണം പുരോഗമിക്കുന്നു

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുഞ്ഞു കുട്ടികൾക്കും പാർക്കി​ന്റെ സന്തോഷം ഇനി അരികെ. പാർക്കിൽ പാറിനടക്കാനും കാറ്റുകൊള്ളാനുമെത്തുന്ന അവർക്ക് ചക്രക്കസേരയിൽ ഇരുന്നുതന്നെ കലാപ്രകടനങ്ങളും ആസ്വദിക്കാം. ഇതിനായി തിരുവനന്തപുരം മ്യൂസിയം വളപ്പിൽ…

റെയിൽവെ മേൽപാലത്തിൽ നിന്ന് ശുചിമുറി മാലിന്യം തലയിൽ വീഴുന്നു

കായംകുളം: കെപി റോഡിലെ റെയിൽവെ മേൽപാലത്തിൽ നിന്ന് മാലിന്യങ്ങൾ റോഡിലേക്ക് വീഴുന്നതിന് ട്രാക്കിൽ കവറിങ് സംവിധാനം ഏർപ്പെടുത്താനുള്ള നടപടികളിൽ നിന്ന് റെയിൽവെ പിൻമാറുന്നു. റോഡ് യാത്രക്കാരുടെ ദേഹത്തേക്ക്…

അട്ടപ്പള്ളത്തും നീറ്റ്​കക്ക ഉപയോഗിച്ച് റോഡ് നിർമാണം

കു​മ​ളി: കാ​യ​ലോ​ര ജി​ല്ല​യാ​യ ആ​ല​പ്പു​ഴ​യി​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് കു​മ​ളി അ​ട്ട​പ്പ​ള്ള​ത്ത് റോ​ഡ് നി​ർ​മാ​ണം. നി​ല​വി​ലെ റോ​ഡ് കു​ത്തി​യി​ള​ക്കി ഇ​തി​ൽ നീ​റ്റു​ക​ക്ക കൂ​ട്ടി ഇ​ള​ക്കി…

പാലക്കാട് വീട്ടിൽ നിന്ന് ലഭിച്ച പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ അമ്മപ്പുലി കൊണ്ടുപോയി

പാലക്കാട്: പാലക്കാട് ഉമ്മിനിയിൽ വീട്ടിൽ നിന്ന് ലഭിച്ച പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ അമ്മപ്പുലി കൊണ്ടുപോയി. കൂടിനകത്ത് നിന്നാണ് കുഞ്ഞിനെ കൊണ്ട് പോയത്. അടുത്ത കുഞ്ഞിനെ ഇന്ന് രാത്രിയിൽ വീണ്ടും…

കാർ വാടകയ്ക്ക് എടുത്ത് കഞ്ചാവ് കടത്ത്; അന്വേഷണമില്ലെന്നു പരാതി

കൊട്ടാരക്കര: നെടുമ്പായിക്കുളം സ്വദേശിയുടെ പക്കൽ നിന്ന് വാടകയ്ക്ക് എടുത്ത കാറിൽ കഞ്ചാവ് കടത്തി. പൊലീസിൽ പരാതി നൽകി രണ്ട് മാസം കഴിഞ്ഞിട്ടും നടപടിയില്ല.തുടർ അന്വേഷണം നടത്തുന്നില്ലെന്നും പരാതി.…

അസ്‌ട്രാൾ വാച്ചസ് അടച്ചുപൂട്ടിയിട്ട് 10 വർഷം

കാസർഗോഡ്: രണ്ടായിരത്തി രണ്ടിൽ അടച്ചിട്ട കാസർകോട് ആസ്ട്രാൾ വാച്ചസ് ലിമിറ്റഡ് വികസനത്തിന്‌ വഴി തേടുന്നു. ഇരുനൂറോളം തൊഴിലാളികൾ ജോലിയെടുത്തിരുന്ന കേരള വ്യവസായ വികസന കോർപറേഷന്റെ അനുബന്ധ യൂണിറ്റ്‌…

മോദിയുടെ സുരക്ഷാ വീഴ്ച; അന്വേഷണത്തിന് സമിതിയെ നിയമിച്ച് സുപ്രീംകോടതി

പഞ്ചാബ്: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച്ചയുണ്ടായ സംഭവത്തില്‍ അന്വേഷണത്തിന് സ്വതന്ത്ര സമിതിയെ നിയമിച്ച് സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച…

കാശി വിശ്വനാഥ് ധാം ജീവനക്കാർക്ക് 100 ജോടി ചെരിപ്പുകൾ നൽകി പ്രധാനമന്ത്രി

വാരാണസി: കാശി വിശ്വനാഥ് ധാമിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കായി 100 ജോടി പാദരക്ഷകൾ അയച്ചു നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചണം കൊണ്ട് നിർമ്മിച്ചവയാണിത്.  ക്ഷേത്രപരിസരത്ത് തുകൽ…

റോസ് ടെയ്‌ലർക്ക് ഗാർഡ് ഓഫ് ഹോണർ നൽകി ബംഗ്ലാദേശ്

അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന റോസ് ടെയ്‌ലർക്ക് ഗാർഡ് ഓഫ് ഹോണർ നൽകി ബംഗ്ലാദേശ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തന്റെ അവസാന മത്സരമായിരിക്കുമെന്ന് ടെയ്‌ലർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.…

മാലിന്യവാഹിനിയായി പരുത്തിപ്പാലം തോട്

മല്ലപ്പള്ളി: കോട്ടയം– കോഴഞ്ചേരി സംസ്ഥാനപാതയിലെ പരുത്തിപ്പാലത്തെ തോട് മാലിന്യം തള്ളാനുള്ള കേന്ദ്രമായി മാറി. ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമാക്കിയാണ് മാലിന്യം തള്ളുന്നത്. കുട്ടികളിലെ ഉപയോഗശേഷമുള്ള ഡയപ്പറുകളും ഏറെയുണ്ട്. രാത്രിസമയങ്ങളിലാണ്…