Fri. Jul 18th, 2025

Author: Lakshmi Priya

എളവള്ളിയിൽ മാലിന്യ സംസ്കരണത്തിന് ബയോ ഡൈജസ്റ്റർ പോട്ടുകൾ

ചിറ്റാട്ടുകര: ജൈവ മാലിന്യ സംസ്കരണത്തിൽ വിപ്ലവം സൃഷ്ടിക്കാൻ എളവള്ളി പഞ്ചായത്തിൽ പുതിയ പരീക്ഷണം. എളവള്ളി മാലിന്യ മുക്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി 1,500 വീടുകളിലേക്ക് വിതരണം ചെയ്യാൻ…

കളകളെ നശിപ്പിക്കാൻ വീഡ് വൈപ്പറുമായി കാർഷിക സർവകലാശാല

തൃശൂർ: നെൽക്കൃഷിയിലെ ഭീകര കളകളായ വരിനെല്ലിനേയും കവടപ്പുല്ലിനേയും കുറഞ്ഞ ചെലവിലും എളുപ്പത്തിലും നശിപ്പിക്കാനുള്ള പുത്തൻ സാങ്കേതികവിദ്യയായ വീഡ് വൈപ്പറുമായി കാർഷിക സർവകലാശാല കർഷകരിലേക്ക്‌. നെല്ലിനെ ബാധിക്കാതെ കളകളിൽ…

കു​പ്പാ​ടി​യി​ൽ വന്യമൃഗങ്ങൾക്ക് പരിചരണ കേ​ന്ദ്ര​മൊ​രു​ക്കി വ​നം​വ​കു​പ്പ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ടു​വ​ക​ളെ​യും പു​ള്ളി​പ്പു​ലി​ക​ളെ​യും ശു​ശ്രൂ​ഷി​ക്കാ​നാ​യി സു​ൽ​ത്താ​ൻ ബ​ത്തേ​രി കു​പ്പാ​ടി​യി​ൽ പാ​ലി​യേ​റ്റി​വ് കേ​ന്ദ്ര​മൊ​രു​ക്കി വ​നം​വ​കു​പ്പ്. ദേ​ശീ​യ ക​ടു​വ സം​ര​ക്ഷ​ണ അ​തോ​റി​റ്റി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് 1.14 കോ​ടി രൂ​പ…

മാലിന്യ സംസ്കരണത്തിലെ ഗുരുതരമായ വീഴ്ചയ്ക്ക് 10 ലക്ഷം രൂപ പിഴ

പത്തനംതിട്ട: മാലിന്യ സംസ്കരണത്തിലെ ഗുരുതരമായ വീഴ്ചയ്ക്ക് പിഴ അടയ്ക്കാൻ ജില്ലയിലെ നഗരസഭകൾക്ക് ഗ്രീൻ ട്രൈബ്യൂണലിന്റെ  നോട്ടിസ്. പത്തനംതിട്ട, അടൂർ, തിരുവല്ല, പന്തളം നഗരസഭകൾ 10 ലക്ഷം രൂപ…

മൂന്ന് റഫാൽ യുദ്ധ വിമാനങ്ങൾ കൂടി എത്തി

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനക്ക് കരുത്തായി മൂന്ന് റഫാൽ യുദ്ധ വിമാനങ്ങൾ കൂടി എത്തി. ഇതോടെ ഫ്രാൻസ് ഇന്ത്യയ്ക്ക് കൈമാറിയ വിമാനങ്ങളുടെ എണ്ണം 35 ആയി. ആകെ 36…

ദേശീയപാത നിർമാണം വീട്ടിലേക്കുള്ള വഴി അടച്ചു; ഹിന്ദിയിൽ ബോർഡ് വച്ച് നാട്ടുകാർ

ധർമ്മശാല: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി വഴി കമ്പിവേലി കൊണ്ട് അടച്ച് ആഴ്ചകൾ പിന്നിട്ടിട്ടും തുടർനടപടികൾ ഇല്ലാതെ വന്നപ്പോൾ സഹികെട്ട നാട്ടുകാർ ഹിന്ദി മാത്രം അറിയുന്ന റോഡ് നിർമാണക്കാരോടുള്ള…

കാപ്പക്സിൽ വൻ തട്ടിപ്പ്

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കാപ്പക്സിൽ ധനകാര്യ പരിശോധന വിഭാഗം ക്രമക്കേട് കണ്ടെത്തി. പരിശോധനയിൽ മുൻ എം ഡി രാജേഷിനെതിരെ ഗുരുതരമായ കണ്ടെത്തലുകൾ. ചെറുകിട കർഷകരിൽ നിന്ന് കശുവണ്ടി…

കുട്ടികൾക്ക് വ്യത്യസ്ത പഠനമൊരുക്കി അ​ഗ്നി​സു​ര​ക്ഷ കേ​ന്ദ്രം

തി​രൂ​ർ: വി​ദ്യാ​ർത്ഥിക​​ൾ​ക്ക് മു​ന്നി​ൽ ടീ​ച്ച​റെ വ​ടം കെ​ട്ടി ര​ക്ഷി​ച്ച്​ അ​ഗ്നി​ര​ക്ഷ സേ​ന. കി​ണ​റ്റി​ൽ വീ​ണ ആ​ളെ എ​ങ്ങ​നെ വ​ടം​കെ​ട്ടി മു​ക​ളി​ലെ​ത്തി​ക്കാം എ​ന്ന് കാ​ണി​ക്കു​ന്ന​തി​ന് മാ​തൃ​ക​യാ​യി നി​ന്നു​കൊ​ടു​ത്ത​താ​ണ് അ​ധ്യാ​പി​ക​യാ​യ…

വഴികളിൽ നടുവൊടിച്ച് ‘കുഴികൾ’

മണർകാട്: ‘ബൈപാസ്’ റോഡിനു ‘സർജറി’ വൈകുന്നു. ജനം  ദുരിതത്തിൽ. പ്രതിഷേധ സമരം വരെ അരങ്ങേറിയിട്ടും ടാറിങ് വൈകിക്കുന്നത് ജനങ്ങളോടുള്ള  വെല്ലുവിളിയാണെന്നു ആക്ഷേപമുണ്ട്. അര കിലോമീറ്റർ താഴെ ദൂരമുള്ള…

മത്സ്യക്കുളത്തിൽ വിഷം കലർത്തി മോഷണം

കൊല്ലം: മത്സ്യക്കുളത്തിൽ വിഷം കലർത്തി സാമൂഹ്യവിരുദ്ധർ മീൻ പിടിച്ചതായി പരാതി. എഴുകോൺ കൈതക്കോട് സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കുളത്തിൽ നിന്നാണ് മീനുകൾ മോഷണം പോയത്. ബിജുവിന്റെ ഉടമസ്ഥതയിലുള്ള…