Tue. Nov 26th, 2024

Author: Lakshmi Priya

കാഞ്ഞങ്ങാട് സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം ദേശീയ പാതയ്ക്ക്

കാഞ്ഞങ്ങാട്: ദേശീയ പാതാ വികസനത്തിനായി സ്ഥലമെടുത്തതോടെ നിലനിൽപ്പ് തന്നെ ആശങ്കയിലായ നിലയിലാണ് കാഞ്ഞങ്ങാട് കുളിയങ്കാലിൽ സ്ഥിതി ചെയ്യുന്ന തെരുവത്ത് എയുപി സ്കൂൾ. സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം…

നിരത്തുകൾ സുരക്ഷിതമാക്കാൻ സേഫ് കേരള ഉദ്യോഗസ്ഥർ

കട്ടപ്പന: അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറയും സ്പീഡ് റഡാറും ഘടിപ്പിച്ച ഇന്റർസെപ്റ്റർ വാഹനം ഉപയോഗിച്ചുള്ള പരിശോധന കർശനമാക്കി സേഫ് കേരള ഉദ്യോഗസ്ഥർ. കട്ടപ്പനയിൽ ചൊവ്വാഴ്‌ച നടത്തിയ വാഹനപരിശോധനയിൽ…

വീണ്ടും ആദിവാസികളെ പറ്റിച്ച് പട്ടികവര്‍ഗ വകുപ്പ്

തിരുവനന്തപുരം: പെരിങ്ങമലയില്‍ നിലവാരം കുറഞ്ഞ ചെണ്ടകൾ  നല്‍കി ആദിവാസികളെ പറ്റിച്ച പട്ടികവര്‍ഗ വകുപ്പിന്‍റെ കള്ളക്കളി വീണ്ടും. പൊട്ടിപ്പൊളി‌ഞ്ഞവ മാറ്റി പുതിയത് നല്‍കാതെ അറ്റകുറ്റപ്പണി നടത്താനെന്ന പേരില്‍ ആദിവാസികളുടെ…

സ്ത്രീകൾക്ക് വീടുകളും തൊഴിൽ പദ്ധതികളും പ്രഖ്യാപിച്ച് ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം

കോഴിക്കോട്: വനിതാ ദിനത്തില്‍ വനിതകള്‍ക്കായി വീടുകളും തൊഴില്‍ പദ്ധതികളും പ്രഖ്യാപിച്ച് ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം. അര്‍ഹരായ സ്ത്രീകള്‍ക്കായി 25 വീടുകളും വ്യത്യസ്ത മേഖലകളില്‍ 25 തൊഴില്‍ പദ്ധതികളുമാണ്…

രോഗികളെ ഭീ​തി​യിലാക്കി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ തേ​നീ​ച്ച​ക്കൂ​ടു​ക​ൾ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യി​ലെ തേ​നീ​ച്ച​ക്കൂ​ടു​ക​ൾ രോ​ഗി​ക​ളെ ഭീ​തി​യി​ലാ​ക്കു​ന്നു. ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ തേ​നീ​ച്ച​യു​ടെ കു​ത്തേ​ൽ​ക്കു​മെ​ന്ന അ​വ​സ്ഥ​യാ​ണ്. ഐ പി​യി​ൽ ഒ​രു കു​ട്ടി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റി​രു​ന്നു.…

കോഴിക്കോട് ജില്ലയിൽ സി എൻ ജി ക്ഷാമം തുടരുന്നു

കോഴിക്കോട്: സിഎൻജി പ്രതിസന്ധി ജില്ലയിൽ രൂക്ഷമായി തുടരുന്നു. രാത്രി പന്ത്രണ്ടരയ്ക്കും ഒരു മണിക്കുമൊക്കെ ഡ്രൈവർമാർ ഉറക്കമിളച്ച്  ഓട്ടോറിക്ഷയുമായി പമ്പിനുമുന്നിൽ വരി നിൽക്കുകയാണ്. രാത്രി എപ്പോഴാണ് ഗ്യാസുമായി ലോറി…

യുക്രൈനിൽ മരിച്ച നവീന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കും; കേന്ദ്ര വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: യുക്രൈനിൽ മരിച്ച നവീന്റെ മൃതദേഹം ഷെല്ലിംഗ് അവസാനിച്ച ശേഷം ഇന്ത്യയിലെത്തിക്കും. മൃതദേഹം എംബാം ചെയ്‌ത്‌ യുക്രൈനിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ…

ഭിന്നശേഷിക്കാരനായ ആരാധകന് ജേഴ്സി സമ്മാനിച്ച് കോഹ്‌ലി

ഭിന്നശേഷിക്കാരനായ ആരാധകന് ജേഴ്സി സമ്മാനിക്കുന്ന വിരാട് കോഹ്‌ലിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായി. ധരംവീർ പാൽ എന്ന ആരാധകനാണ് കോഹ്ലി ജേഴ്‌സി സമ്മാനമായി നൽകിയത്. മൊഹാലിയിൽ നടന്ന…

സർക്കാർ മേഖലയിലെ ആദ്യ വനിതാ ആംബുലൻസ് ഡ്രൈവറായി ദീപ

കടുത്തുരുത്തി: സർക്കാർ ആംബുലൻസ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവർ ആയി ദീപ മോഹൻ ഇന്നു ചുമതലയേൽക്കുന്നു. സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായാണു…

കൊല്ലം തപാൽ ബ്രാഞ്ചുകളിൽ സ്ത്രീ ജീവനക്കാർ ദുരിതത്തിൽ

കൊല്ലം: കേന്ദ്രസർക്കാർ അവഗണനയെ തുടർന്ന്‌ ദുരിതപൂർണമായ തൊഴിൽ സാഹചര്യങ്ങളിൽ നട്ടംതിരിഞ്ഞ്‌ തപാൽ ബ്രാഞ്ച് ഓഫീസുകളിലെ വനിതാ ജീവനക്കാർ. ജില്ലയിലെ 200 ബ്രാഞ്ച്‌ ഓഫീസുകളിലായി 300 വനിതകൾ ജോലി…