Fri. Nov 22nd, 2024

Author: Lakshmi Priya

റോഡിൽ പ്രസവിച്ച ആദിവാസി യുവതിക്ക് കരുതലുമായി വനിതകൾ

പത്തനംതിട്ട: പെരുമഴയത്തു റോഡിൽ പ്രസവിച്ച ആദിവാസി യുവതിക്കും, അവരുടെ നവജാത ശിശുവിനും കരുതലിന്റെ കുടനിവർത്തി നാലു വനിതകൾ. പേഴുംപാഴ ഓലിക്കൽ അമ്പിളിയാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ സീതത്തോട്…

തൃശൂര്‍ മെഡിക്കല്‍ കോളേജിൽ പത്രവിലക്ക് ഏർപ്പെടുത്തി

തൃശൂര്‍: തൃശൂർ മെഡിക്കൽ കോളേജിൽ പത്രവിലക്ക് ഏർപ്പെടുത്തി ആർ എം ഒ. ചികിത്സാ പിഴവും കെടുകാര്യസ്ഥയും ചൂണ്ടിക്കാട്ടി വാർത്ത നൽകിയതിനാലാണ് മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ പത്രങ്ങൾ വിലക്കിയതെന്നാണ്…

72കാരനായ കൂലിപ്പണിക്കാരൻ ജയിലിൽ കിടന്നത് 24 ദിവസം

കൊടുമൺ: കാട്ടുപന്നിയുടെ അക്രമത്തിൽ നിന്ന്‌ രക്ഷനേടാൻ 72 കാരൻ സ്ഥാപിച്ച വേലി കുടുക്കായി ചിത്രീകരിച്ചതിനെ തുടർന്ന്‌ കർഷകൻ ജയിലിൽ കിടന്നത്‌ 24 ദിവസം. കൂടൽപോത്തുപാറ കൊച്ച്‌ മുരത്തേൽ…

ആദിവാസി യുവാവിനും ആറു മാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം

വയനാട്: മേപ്പാടി പരപ്പൻ പാറ കോളനിയിൽ തേൻ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു. മരത്തിൽ നിന്നും യുവാവ് വീഴുന്നത് കണ്ടു ഓടുന്നതിനിടെ ഇയാളുടെ ബന്ധുവായ…

ഹെൽമെറ്റ് വയ്ക്കാത്തതിന് കാറുടമയ്ക്കെതിരെ കേസ്

വെഞ്ഞാറമൂട്: ഹെൽമെറ്റ് വയ്ക്കാത്തതിന് കാറുടമയ്ക്ക് പിഴ നൽകി ട്രാഫിക് പൊലീസിന്റെ കടുംകൈ. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അജിത്തിനാണ് പിഴ ലഭിച്ചത്. ട്രാഫിക് കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനായി സ്ഥാപിച്ച ക്യാമറകളുടെ…

സിൽവർ ലൈൻ തുടങ്ങുന്നിടത്ത് ദുരിതങ്ങൾക്കും തുടക്കം

കാസർകോട്: കാസർകോടിന്‍റെ പേര് പരാമർശിക്കാതെ എന്ത് സിൽവർ ലൈൻ. കാസർകോട്ടുകാർക്ക് തിരുവനന്തപുരത്തേക്ക് അതിവേഗം കുതിക്കാനാണല്ലോ സർക്കാറിന്‍റെ ഈ പെടാപ്പാടെല്ലാം. എന്നാൽ,പാത തുടങ്ങുന്നിടത്തുനിന്നുതന്നെ പദ്ധതിവഴിയുള്ള ദുരിതവും ആരംഭിക്കുന്നു. കാസർകോട്…

കാട്ടുപന്നികളെ പ്രതിരോധിക്കാൻ പ്രകൃതിദത്ത മാർഗങ്ങളുമായി മിത്രനികേതൻ

വെള്ളനാട്: കാട്ടുപന്നികളെ പ്രതിരോധിക്കാൻ സംയോജിത നിയന്ത്രണ മാർഗങ്ങളുമായി മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം (കെവികെ). കൃഷിയിടങ്ങളിൽ നിന്ന് കാട്ടുപന്നികളെ അകറ്റി നിർത്തുന്നതിനായി പരിസ്ഥിതി സൗഹൃദ നിയന്ത്രണ മാർഗങ്ങളാണ്…

കോഹ്‌ലിക്ക് ശക്തമായി തിരിച്ചുവരാനാകുമെന്ന് വസീം ജാഫർ

മുംബൈ: ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്ന മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് വിശ്രമം നിർദേശിച്ച് വസീം ജാഫർ. മൂന്നാഴ്ച വിശ്രമമെടുത്താൽ തീരാവുന്ന പ്രശ്‌നങ്ങളേ കോഹ്‌ലിക്കുള്ളൂവെന്ന് മുൻ ഓപണർ…

കെഎസ്ആർടിസി ബസ് ക്ലാസ് മുറിയാക്കുന്നു

കഴക്കൂട്ടം : പഴയ ട്രെയിൻ ഉപയോഗിച്ചുള്ള ക്ലാസ്‌മുറിയിലിരുന്ന്‌ പഠിച്ച ടോട്ടോചാൻ കഥകൾ മലയാളികൾക്ക്‌ സുപരിചിതമാണ്‌. എന്നാൽ, അതിന്‌ പകരമായി കേരളത്തിലെ ആനവണ്ടി തന്നെ ക്ലാസ്‌മുറിയായാലോ? കാര്യവട്ടം സർവകലാശാല…

ശമ്പള പരിഷ്കരണ ആവശ്യവുമായി തോട്ടം തൊഴിലാളികൾ

കൽപറ്റ: പ്രതിദിന വേതനം 500 രൂപക്ക് താഴെ മാത്രം ലഭിക്കുന്ന തോട്ടം തൊഴിലാളികളുടെ ശമ്പള പരിഷ്കരണം വൈകുന്നതിൽ പ്രതിഷേധം വ്യാപകമാകുന്നു. തൊഴിലാളികള്‍ മണ്ണില്‍ വിയര്‍പ്പൊഴുക്കി പണിയെടുത്ത് ഉണ്ടാക്കുന്ന…